You are Here : Home / News Plus
ബാര്‍ കോഴ പ്രശ്നത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസിന്റെ കത്ത്
തിരുവനന്തപുരം: ബാര്‍കോഴ പ്രശ്നത്തില്‍ സി.ബി.ഐ അന്വേഷണമെന്ന തന്റെ ആവശ്യം നിരാകരിച്ച പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രത്തിന് വി.എസിന്റെ കത്ത്. ബാര്‍ കോഴക്കേസില്‍...
സരിതയുടെ പരാതിയില്‍ പത്മകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിനെതിരെ സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡി.ജി.പി എം.എന്‍...
പ്ലസ്ടു കേസ് നാല് മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്ലസ്ടു കേസ് നാല് മാസത്തിനകം കേരള ഹൈകോടതി തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം കൊടുക്കണം....
കായിക പരിശീലനത്തിനിടെ ജാവലിന്‍ തുളച്ചു കയറി വിദ്യാര്‍ഥിക്കു പരിക്ക്
കായിക പരിശീലനത്തിനിടെ ജാവലിന്‍ തുളച്ചു കയറി ഏഴാം ക്ളാസ് വിദ്യാര്‍ഥിക്കു പരിക്ക്. പള്ളൂര്‍ ആലി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥി ഇര്‍ഫാനാണ് പരിക്കേറ്റത്....
അഭയ കേസ്: വര്‍ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു
അഭയ കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നിര്‍ണായക വിധി. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക് ബുക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട...
നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് ബസ് ക്ളീനറെന്ന് പൊലീസ്
നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് സ്കൂളിലെ ബസ് ക്ളീനറെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്വദേശി മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലെ പാചകക്കാരുടെ...
മോദി വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കണം: വി.എം സുധീരന്
ഭീകരതക്കെതിരെ ആഗോള കൂട്ടായ്മ വേണമെന്ന് മ്യാന്മറില് ആഹ്വാനം ചെയ്ത നരേന്ദ്ര മോദി, ഇന്ത്യയില്‍ അദ്ദേഹത്തിന്‍െറ വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയാറാവണമെന്ന് കെ.പി.സി.സി...
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി
മയക്കുമരുന്ന് കടത്തുകേസില്‍ വധശിക്ഷ വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 1358...
വിചാരണ പൂത്തിയാവുന്നതുവരെ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്കി
ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ പൂത്തിയാവുന്നതുവരെ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്കി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു....
റിവിഷനിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് സി.പി.ഐ. ശരിയായ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് പിണറായി
കട്ടപിടിച്ച റിവിഷനിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് സി.പി.ഐ. ശരിയായ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. സി.പി.എം....
ലോക വ്യാപാര സൗകര്യക്കരാറില് ഇന്ത്യ ഒപ്പിടും
ലോക വ്യാപാര സംഘടനയുടെ(ഡബ്ലൂു.ടി.ഒ.) വ്യാപാര സൗകര്യക്കരാറില് ഇന്ത്യ ഒപ്പുവെക്കും.
ഭക്ഷ്യ സുരക്ഷാപദ്ധതി വിഷയത്തില്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി വാണിജ്യമന്ത്രി നിര്‍മല...
ഭീകരവാദവും മതവും ബന്ധിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് മോദി
നായ്പിഡാവ്: ഭീകരവാദവും മതവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലോകം തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്...
തന്‍െറ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ എ.ഡി.ജി.പിക്ക് പങ്ക്-സരിത
കൊച്ചി: തന്‍െറ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ എ.ഡി.ജി.പി പദ്മകുമാറിനുള്ള പങ്ക് അന്വേഷിക്കണമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. സോളാര്‍...
രോഹിത്തിന് ഡബിള്‍ സെഞ്ച്വറി:ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
കൊല്‍ക്കത്ത: റെക്കോര്ഡുകളേറെക്കണ്ട കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ രോഹിത് ശര്‍മയാണ് ഇന്ന് താരമായത്. ഏകദിനത്തിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത...
പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു
പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ് ഡീസലിന്റെ എക്സൈസ് തീരുവ 5.25 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 3.75 രൂപയായിരുന്നു ബ്രാന്‍ഡഡ്...
വന്ധ്യംകരണ ശസ്ത്രക്രിയ: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ബിലാസ്പൂരില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ 14 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ താന്‍...
സ്വച്ച് ഭാരത് മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടി: രാഹുല്‍
സ്വച്ച് ഭാരത് അഭിയാന് മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമങ്ങളില്‍ പടം വരുന്നതിന് റോഡ്...
കിളിരൂര്‍ കേസിലെ വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ വി.എസ് പറയണം ; പി.സി. ജോര്‍ജ്
കിളിരൂര്‍ പീഡന കേസിലുള്‍പ്പെട്ട വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇനിയെങ്കിലും പറയണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പീഡിപ്പിച്ചവരെ...
മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലെ പ്രതികളായ ഏഴ് സൈനകര്‍ക്ക് ജീവപര്യന്തം
കശ്മീര്‍ താഴ്വരയില് ഏറെ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയ മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലെ പ്രതികളായ ഏഴ് സൈനകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവരില്‍ രണ്ട് പേര് സൈനിക...
വീടില്ലാത്തവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ നല്‍കണമെന്ന് സുപ്രീം കോടതി
വീടുകളില്ലാത്തവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഇത്തരക്കാര്‍ക്ക് വീടുനല്‍കുന്ന കാര്യം...
കിളിരൂര്‍ കേസിലെ വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ വി.എസ് പറയണം ; പി.സി. ജോര്‍ജ്
കിളിരൂര്‍ പീഡന കേസിലുള്‍പ്പെട്ട വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇനിയെങ്കിലും പറയണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പീഡിപ്പിച്ചവരെ...
സുനന്ദയുടെ ബാഗും ചെരിപ്പും നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറിയില്‍നിന്ന് അവരുടെ ബാഗും ചെരിപ്പും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി...
എം.ബി രാജേഷ് നിരാഹാരം അവസാനിപ്പിച്ചു
അട്ടപ്പാടിയില്‍ എം.ബി രാജേഷ് എം. പി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പൂര്‍ണമായല്ലെങ്കിലും പ്രധാനവിഷയങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതിനെ...
രാജ്യത്തെ മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ബല്‍ജിയത്തിലും ജര്‍മനിയിലും നടന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും ഇടത്...
ഏതെല്ലാം സമരങ്ങളിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്റ് നടത്തിയതെന്ന് സി.പി.ഐ വ്യക്താമക്കണമെന്ന് സുധീരന്
ഏതെല്ലാം സമരങ്ങളിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്റ് നടത്തിയതെന്ന് സി.പി.ഐ വ്യക്താമക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അഡ്ജസ്റ്റ്മെന്റ് സമരമെന്ന സി.പി.ഐയുടെ...
ഛത്തിസ്ഗഢിലെ വന്ധ്യംകരണം: ഡോക്ടര്‍ അറസ്റ്റില്‍
ഛത്തിസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ കെ.ആര് ഗുപ്തയാണ്...
സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി
സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3,000 പേര് വീതം പ്രമേഹരോഗികളാകുന്നു. ഇക്കൊല്ലം ഇതുവരെ രോഗം പിടിപെട്ടവര്‍ ഒമ്പത് ലക്ഷം. രോഗബാധിതരില്‍...
സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി
കേരളം പ്രമേഹത്തിന്റെ പിടിയില്‍. സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3,000 പേര് വീതം പ്രമേഹരോഗികളാകുന്നു. ഇക്കൊല്ലം ഇതുവരെ രോഗം പിടിപെട്ടവര്‍...
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്
ജമ്മുകശ്മീരിലെ സാമ്പ, ജമ്മു ജില്ലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് അതിര്‍ത്തി രക്ഷാസേന വീണ്ടും വെടിയുതിര്‍ത്തു.
രാംഘട്ട് സെക്ടറിലും മക് വാള് സെക്ടറിലുമായി...