You are Here : Home / News Plus
കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചു
പ്രമുഖ കഥക് നര്‍ത്തകി സിതാര ദേവി (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ജസ്ലോക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ1.30 നായിരുന്നു അന്ത്യം....
കൊല്ലം കോര്പറേഷന് എല്‍.ഡി.എഫ് നിലനിര്‍ത്തി
കൊല്ലം കോര്പറേഷന് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐയിലെ ഹണി ബെഞ്ചമിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ മായാ ഗണേഷിനെയാണ് ഹണി ബെഞ്ചമിന്‍ പരാജയപ്പെടുത്തിയത്....
ബാര്‍കോഴ: അന്വേഷണം നീട്ടി മാണിയെ രക്ഷിക്കാന്‍ ശ്രമമെന്ന് വി.എസ്
ബാര്‍കോഴ ആരോപണത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോയി ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മാണിയുടെ...
പക്ഷിപ്പനി: താറാവിന് 75 മുതല്‍ 150 രൂപ വരെ നഷ്ടപരിഹാരം
പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് കൂട്ടത്തോടെ കൊല്ലുന്ന താറാവുകള്‍ക്ക് ഒന്നിന് 150 രൂപ വരെ നഷ്ടപരിഹാരം നല്കാന് തീരുമാനം. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവിനാണ് 150 രൂപ...
ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മുകശ്മീരില്‍ 123 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡില്‍ 199...
മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും
മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി...
പക്ഷിപ്പനി: പ്രതിരോധ മരുന്ന് ആലപ്പുഴയില്‍ എത്തിച്ചു
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ ഇന്നത്തേക്കുള്ള പ്രതിരോധ മരുന്ന് എത്തിച്ചു. 60 പേര്‍ക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് എത്തിച്ചത്. 4,000 ഓളം ഗുളികള്‍ ഇന്നുതന്നെ എത്തിക്കും....
പക്ഷിപ്പനി; ഇന്ന് ഉന്നതതലയോഗം
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വിളിച്ചു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് യോഗം....
പക്ഷിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലും കോട്ടയത്തും താറാവുകള്‍ ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമാണെന്ന് കണ്ടെത്തി. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ...
സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് യശോദ ബെന്‍
അഹമ്മദാബാദ്: സര്‍ക്കാറില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ നിയമപ്രകാരമാണ്...
അസ്സമില്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്റില്‍ നിന്നും ബോംബ് കണ്ടെത്തി
ഗുവഹാതി: അസ്സമില്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്റില്‍ നിന്നും ഉഗ്രപ്രഹര ശേഷിയുള്ള ബോംബ് കണ്ടെത്തി. ലംഡിംഗ്^ കമാക്യാ എക്സ്പ്രസില്‍ നിന്നാണ് ഏഴു കിലോയോളം തൂക്കം വരുന്ന ബോംബ്...
കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവര്‍ജനവും നിരോധവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ്...
മുല്ലപ്പെരിയാര്‍: തമിഴ്നാടിന്റെ വാദങ്ങള്‍ അംഗീകരിച്ച് ഉന്നതാധികാര സമിതി
കുമളി: ജലനിരപ്പ് 142 അടിയിലത്തെിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. അണക്കെട്ട് സന്ദര്‍ശനത്തിനുശേഷം മൂന്ന് മണിക്കൂറുറോളം നീണ്ട...
പാര്‍ക്കില്‍ കളിത്തോക്കുമായിയെത്തിയ 12കാരന് പൊലീസിന്‍െറ വെടിയേറ്റ് മരിച്ചു
ക്ലീവ് ലെന്‍ഡ് (യു.എസ്): യു.എസിലെ ക്ലീവ് ലെന്‍ഡിലെ പാര്‍ക്കില്‍ കളിത്തോക്കുമായെത്തിയ 12 വയസ്സുകാരന് പൊലീസിന്‍െറ വെടിയേറ്റ് മരിച്ചു. കയ്യിലുള്ളത് യഥാര്‍ഥ തോക്കാണെന്ന് കരുതി...
ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല -വി.ഡി സതീശന്
തിരുവനന്തപുരം: മദ്യവില്പനക്കാരുടെ വോട്ട് വേണ്ടെന്ന വി.എം സുധീരന്‍െറ നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് രംഗത്ത്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. ഇനി...
എംഎം മണിക്കെതിരായ ഹരജി ഹൈക്കോടതി തള്ളി
വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ബാലു കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.സി.പി.എം....
ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നടത്തിപ്പുകാരായ ബി.സി.സി.ഐ.യ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഐ.പി.എല്‍....
ബിഹാറില്‍ ബി.ജെ.പി. നേതാവ് വെടിയേറ്റ് മരിച്ചു
ബിഹാറിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ശ്രീകാന്ത് ഭാരതി (45) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സിവാന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒരു വിവാഹ സത്കാരം കഴിഞ്ഞ്...
സ്കൂള്‍ബസില്‍ കയറുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു
കോട്ടയത്ത് സ്കൂള്‍ ബസില്‍ കയറുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുണ്ടത്താനം ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥി ഷഹ്ബാസ് (11) ആണ് മരിച്ചത്. തിങ്കളാഴ്ച...
വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈകോടതി തള്ളി.
വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈകോടതി തള്ളി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ...
കൊടുങ്ങല്ലൂരില്‍ ടെമ്പോ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ടി.കെ.എസ് പുരത്ത് ടെമ്പോ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ പീവെമ്പല്ലൂര്‍ മുതിരക്കല്‍ പ്രഭാകരന് (60) ആണ്...
ലുധിയാന സിവില്‍ ആശുപത്രിയില്‍ നാലു നവാജാത ശിശുക്കള്‍ മരിച്ചു
പഞ്ചാബിലെ ലുധിയാന സിവില്‍ ആശുപത്രിയില്‍ നവജാത ശിശുമരണം. ഞായറാഴ്ച ആശുപത്രിയില്‍ നാലു നവജാത ശിശുക്കളാണ് മരിച്ചത്. പ്രസവത്തിനിടയിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. പ്രസവസമയത്ത്...
മദ്യവില്പനക്കാരുടെ വോട്ട് പാര്‍ട്ടിക്ക് വേണ്ട -സുധീരന്
മദ്യ വില്നക്കാരുടെ വോട്ട് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇത് സംബന്ധിച്ച പാര്‍ട്ടി സമിതികളില്‍ കൂടിയാലോചിച്ച ശേഷം ഒൗദ്യോഗിക...
അറ്റകുറ്റപ്പണി ; ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. അമ്പലപ്പുഴ ^കായംകുളം പാസഞ്ചര്‍, കൊല്ലം...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു. ജലം കൊണ്ടു പോകുന്നതിന്റെ അളവ് തമിഴ്നാട് പരമാവധി വര്‍ധിപ്പിച്ചതാണ് ജലനിരപ്പ് കുറയാന്‍ കാരണം.വൃഷ്ടി പ്രദേശത്ത് മഴ...
ടി.ഒ.സൂരജിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി
അനധികൃതസ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി. വിജിലന്‍സ് നേരത്തെ കണ്ടെത്തിയ...
മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്ര അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്ര (77) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. കാന്‍സര്‍ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി...
കാള്സന് ലോക ചെസ് കിരീടം നിലനിര്‍ത്തി
സോചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയുടെ മാഗ്നസ് കാള്സന് കിരീടം നിലനിര്‍ത്തി. ചലഞ്ചറായ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെതിരായ മത്സരത്തിന്‍െറ 11ാം ഗെയിമില്‍ ജയംനേടി...
അടുത്ത ബജറ്റോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കും -ജെയ്റ്റ്ലി
ന്യൂഡല്‍ഹി: അടുത്ത ബജറ്റോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രം തുടക്കം കുറിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ആസ്ഥാനമന്ദിരത്തില്‍...
ചേതന്‍ ഭഗതിന്‍െറ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍
ന്യൂഡല്‍ഹി: ചേതന്ഭഗതിന്െറ പുതിയ നോവല്‍ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍. ഇംഗ്ളീഷ് ഭാഷാപഠന സ്ഥാപനമായ ബ്രിട്ടീഷ് ലിംഗയുടെ ഡയറക്ടര്‍ ഡോ. ബീര്‍ബല്‍ ജായാണ്...