You are Here : Home / News Plus
മിസോറാമില്‍ നേരിയ ഭൂചലനം
മിസോറാമില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച രാത്രി മിസോറാം-മ്യാന്മാര്...
പാക്കിസ്ഥാന് 61 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു
പാക്കിസ്ഥാന് മറൈന്‍ പോലീസ് 61 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരുടെ 11 ബോട്ടും കസ്റ്റഡിയിലെടുത്തു. അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിന് ഇവര്‍ക്കെതിരേ കേസും...
രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയുടെ ഡയറക്ടറോട് കേസ് അന്വേഷണത്തില്‍...
കൊല്ലം ഇരവിപുരത്തിനടുത്ത് റെയില്‍പാളത്തില്‍ വിള്ളല്‍
കൊല്ലം ഇരവിപുരത്തിനടുത്ത് റെയില്‍പാളത്തില്‍ നേരിയ വിള്ളല്‍. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ തുടങ്ങി. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ 15...
അണുപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ
മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തിനു മറുപടിയായി അണു പരീക്ഷണം നടത്തുമെന്നു ഉത്തര കൊറിയ. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൊറിയയുടെ...
മുല്ലപ്പെരിയാര്‍: ആശങ്കയുടെ 142 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി. ഇന്നു പുലര്‍ച്ചെ രണേ്ടാടെയാണ് ജലനിരപ്പ് 142 അടിയില്‍ എത്തിയത്. 1979-ന് ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്. 1979 നു ശേഷം 136...
നേപ്പാളില്‍ ബസ് നദിയില്‍ വീണു; 24 പേര് മരിച്ചതായി സംശയം
പടിഞ്ഞാറന്‍ നേപ്പാളിലെ ഇടുങ്ങിയ മലനിര റോഡില്‍ നിന്ന് യാത്രാ ബസ് നദിയില്‍ വീണ് 24 പേര് മരിച്ചതായി സംശയം. ഇപ്പോഴും വെള്ളത്തിടിയില്‍ നിന്ന് ഉയര്‍ത്തിയിട്ടില്ലാത്ത ബസ്സില്‍...
ബാര്‍ കോഴ: പ്രാഥമികാന്വേഷണത്തിന് 45 ദിവസം നല്‍കിയതെന്തിനെന്ന് കോടതി
അടച്ച ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് 45 ദിവസം നല്കാന് കാരണമെന്തെന്ന് സര്‍ക്കാര്‍...
രാംപാലിനെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഹരിയാണയിലെ ഹിസാറിലുള്ള സത്ലോക് ആശ്രമത്തില്‍നിന്ന് ബുധനാഴ്ച രാത്രി അറസ്റ്റിലായ വിവാദ ആള്‍ദൈവം രാംപാലിനെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് പരിഗണിച്ച പഞ്ചാബ്-ഹരിയാണ...
മനോജ് വധം: സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ആര്.എസ്.എസ്. നേതാവ് മനോജിനെ കൊലപ്പെടുത്തിയകേസില്‍ സി.ബി.ഐ.സംഘം സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേരെ അറസ്റ്റ്ചെയ്തു. അന്വേഷണം ഏറ്റെടുത്തശേഷം സി.ബി.ഐ. നടത്തുന്ന...
2 ജി സ്പെക്ട്രം കേസന്വേഷണത്തില്‍നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ നീക്കി
2 ജി സ്പെക്ട്രം കേസന്വേഷണത്തില്‍നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി വ്യാഴാഴ്ച നീക്കി.
അന്വേഷണസംഘത്തില്‍ സിന്‍ഹയ്ക്ക് ശേഷമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് പൂര്‍ണമായും നിര്‍ത്തി. ഇതോടെ വ്യാഴാഴ്ച രാത്രി ജലനിരപ്പ് 141.9 അടിയായി. ഇനി 0.1 അടി കൂടി വര്‍ധിച്ചാല്‍...
മണിപ്പൂരി യുവാവ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു
മണിപ്പൂരി യുവാവ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു. കോട്ല മുബാരക്പൂരിലെ ഗുരുദ്വാര റോഡിലുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന സിങ്കരാന് കെങ്ഗൂവാണ് കൊലചെയ്യപ്പെട്ടത്.
ടാറ്റ...
വാഹനാപകടത്തില്‍ മലയാളി ദമ്പതിമാരടക്കം നാലുപേര്‍ മരിച്ചു
നരസിംഹനായ്ക്കംപാളയത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മലയാളികളായ ദമ്പതിമാരടക്കം നാലുപേര്‍ മരിച്ചു. കാരമട ഗാന്ധിനഗര്‍ താമസക്കാരനും മലയാളിയുമായ മൊയ്തീന്രാജ് (ടാലന്റ്രാജ്36),...
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19880 രൂപയായി
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19880 രൂപയായി. 2485 രൂപയാണ് ഗ്രാമിന്റെ വില. ഇന്നല 20,000 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 2500 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
ടി.ഒ സൂരജിന്റെയും ബന്ധുക്കളുടെയും 10 ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കും
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ ലഭിച്ചു. റെയ്ഡില്‍ കണ്ടെത്തിയ 10 ബാങ്ക്...
ഒഴിവാക്കിയ 219 പ്ലസ് ടു ബാച്ചുകള്‍ അടുത്തവര്‍ഷം
ഹയര്‍ െസക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി ഒഴിവാക്കിയ 219 പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍വരും. 198 സ്കൂളുകളിലെ...
യോഗ്യത: എം.ജി, കാലടി വി.സിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി
വൈസ് ചാന്‍സലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍...
ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ലങ്കന്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. ഇവരെ കൊളമ്പോയില്‍ വെച്ച് ഇന്ത്യന്‍...
കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനാഭിപ്രായം തേടുന്നതിനുവേണ്ടിയാണിത്.അഴിമതി ആരോപണത്തെതുടര്‍ന്ന്...
പീഡനക്കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം: ആര്യാടന് നിയമനടപടിക്ക്
പാറക്കടവിലെ ബാലികാ പീഡനക്കേസ് അട്ടിമറിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച ഇ.കെ വിഭാഗം സമസ്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്....
ചേര്‍ത്തലയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര് മരിച്ചു
ചേര്‍ത്തലയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര് മരിച്ചു. ചേര്‍ത്തല കുളപ്പംകുളങ്ങരയില് സൂര്യപ്പള്ളി തോമസ് (63), ഇദ്ദേഹത്തിന്‍െറ വീട്ടിലെ...
ഫിജിക്ക് 50 ലക്ഷം ഡോളര്‍ ധനസഹായം- മോദി
ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പങ്കാളിത്തമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിജി സന്ദര്‍ശനത്തിനെത്തിയ മോദി അമ്പതുലക്ഷം ഡോളര്‍ (30.9...
സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 20,000 രൂപയായി
സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 20,000 രൂപയായി. 2500 രൂപയാണ് ഗ്രാമിന്റെ വില. 19840 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധിച്ചതാണ് ഇവിടെയും പ്രതിഫലിച്ചത്.
മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം ബുധനാഴ്ച
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 26 ബുധനാഴ്ചയാവും യോഗം ചേരുക. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ...
മാണിക്കെതിരെ ഒറ്റക്കുള്ള സമരം അവസാനിപ്പിച്ചെന്ന് സി.പി.ഐ
ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഒറ്റക്കുള്ള സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മാണിക്കെതിരെ...
ബാര്‍ കോഴ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ബാര്‍ കോഴ ആരോപണം സംബന്ധിച്ച വിജിലന്‍സിന്‍്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോഴ ഇടപാട് നടന്നുവെന്ന ആരോപണത്തിന് തെളിവില്ളെന്ന് അഡ്വക്കേറ്റ്...
അന്വേഷണം പ്രഹസനമാണെന്ന് വീണ്ടും തെളിഞ്ഞു - ബിജു രമേശ്
ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് വീണ്ടും തെളിഞ്ഞതായി ബാറുടമ ബിജു രമേശ്. കോഴ കൊടുത്തതിന്റെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് കൈമാറിയിരുന്നു. പ്രധാന...
മാണിക്കെതിരായ പുതിയ ആരോപണത്തിന് ബാര്‍ കോഴ ആരോപണത്തിന്റെ അതേ ഗതിവരുമെന്ന് സുധീരന്
കെ.എം മാണിക്കെതിരായ പുതിയ ആരോപണത്തിന് ബാര്‍ കോഴ ആരോപണത്തിന്റെ അതേ ഗതിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പെട്രോള്‍ പമ്പുകള്അനുവദിക്കാന് മാണി കോഴ വാങ്ങിയെന്ന...
ബാര്‍ കോഴ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ബാര്‍ കോഴ ആരോപണം സംബന്ധിച്ച വിജിലന്‍സിന്‍്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോഴ ഇടപാട് നടന്നുവെന്ന ആരോപണത്തിന് തെളിവില്ളെന്ന്...