You are Here : Home / News Plus
രാജ്യത്തിന്‍െറ പുരോഗതിക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒബാ
രാജ്യത്തിന്‍െറ പുരോഗതിക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ജനപ്രതിനിധി സഭയിലും സെനറ്റിലും കനത്ത തിരിച്ചടി...
ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇസ്രായേലിലത്തെി
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇസ്രായേലിലത്തെി. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് റ്യൂവന്‍ റിവ്ലിന്,...
കെ.എം മാണി രാജിവെക്കണമെന്ന് പന്ന്യന്‍
ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ആരോപണ വിധേയനായ മാണി രാജിവെച്ചില്ലെങ്കില്‍...
എന്‍.സി.സി ക്യാമ്പിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം. കോളേജ്...
സിറിയയില്‍ 17 പേരെ ഐ.എസ് തലയറുത്ത് കൊലപ്പെടുത്തി
സിറിയയില്‍ സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) 17 പേരെ തലയറുത്തുകൊലപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യാ സംസ്ഥാനമായ ദൈര് അല്‍ സൂറില്‍ മൂന്നു ദിവസങ്ങളിലായാണ്...
മാണിക്കെതിരായ ഗൂഢാലോചന പാര്‍ട്ടി അന്വേഷിക്കുമെന്ന് കേരള കോണ്‍ഗ്രസ്
തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരായ ബാര്‍കോഴ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പാര്‍ട്ടി അന്വേഷിക്കുമെന്ന് കേരള കോണ്‍ഗ്രസ്. പാര്‍ട്ടി...
സച്ചിന്‍െറ ആത്മകഥയുടെ ആദ്യകോപ്പി നല്‍കിയത് അമ്മക്ക്
മുംബൈ: വിവാദ വെളിപ്പെടുത്തലുകളുള്ള ആത്മകഥയുടെ ആദ്യകോപ്പി സച്ചിന് തെന്‍ഡുല്‍ക്കര്‍ നല്‍കിയത് അമ്മക്ക്. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം ഇക്കാര്യം...
ബാര്‍ കോഴ:മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി. തെളിവുകള്‍ പര്യാപ്തമല്ലെന്നും വിഷയത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്...
ഫേസ്ബുക്കിലൂടെ മാണിക്ക് പിന്തുണയുമായി ജോസഫ് ഗ്രൂപ്പ്
തിരുവനന്തപുരം: കെ.എം മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന്‍െറ ഫേസ്ബുക്ക്...
ഡല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണു രാഷ്ട്രപതിയുടെ നടപടി. അടുത്ത വര്‍ഷം...
മുല്ലപ്പെരിയാര്‍:ആശങ്കപ്പെടേണ്ടെന്ന് പി.ജെ.ജോസഫ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ നടപടികള്‍...
പാക്കിസ്ഥാന് മുന്നറിയിപ്പുമായി അരുണ്‍ ജെയ്റ്റിലി
പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി വീണ്ടും. ഓരോ പ്രകോപനത്തിനും ഇന്ത്യതിരിച്ചടിച്ചാല് പാക്കിസ്ഥാന് അത് താങ്ങാനാവില്ല.
അതിര്‍ത്തിയില്‍ സമാധാനം...
.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ
ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ. ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാട് ആവര്‍ത്തിച്ചു....
മാണി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം.മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭായോഗത്തിന് മുന്‍പാണ് മാണി മുഖ്യമന്ത്രിയെ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട. ആറര കിലോ ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 1.59 കോടി രൂപ വില വരും. ഇന്നു രാവിലെ ദോഹയില്‍ നിന്നും എത്തിയ ഖത്തര്‍ എയര്‍വെയ്സ്...
അച്യുതാനന്ദന്റെ നിലപാടിനെ തള്ളി പിണറായി
ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെ സിപിഎം തള്ളി. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...
വി.എസ്.ശിവകുമാറിനെതിരേ യുവമോര്‍ച്ചയുടെ പ്രതിഷേധം
ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരേ യുവമോര്‍ച്ചയുടെ പ്രതിഷേധം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
വി.എസ്. വീണ്ടും നേതൃത്വത്തിനെതിരെ
ബാര്‍ കോഴ വിഷയത്തില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വീണ്ടും. ആരോപണത്തെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രിക്കും...
പാക് ഇന്ത്യക്കെതിരെ തീവ്രവാദികളുടെ സഹായം തേടുന്നതായി അമേരിക്ക
ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാകിസ്ഥാന് തീവ്രവാദികളുടെ സഹായം തേടുന്നതായി അമേരിക്ക. കഴിഞ്ഞ ആറു മാസത്തെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് പെന്റഗണ്‍...
ചുംബന സമരം: പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് കേസ്
ചുംബന സമരം തടയാനെത്തിയ കണ്ടലറിയാവുന്ന 1,000 പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലഹളയുണ്ടാക്കാന്‍ ശ്രമം, വാഹന ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ്...
പി.സി.ജോര്‍ജിന് മറുപടിയുമായി എം.എം.ഹസന്
ബ്ലോഗിലൂടെ തന്നെ വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മറുപടിയുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്. ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ കെ.എം.മാണിയുടെ ശത്രുവാണോ...
ഹസനെ പരോക്ഷമായി പരിഹസിച്ച് പി.സി ജോര്‍ജിന്റെ ബ്ലോഗ്
കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസനെ പരോക്ഷമായി പരിഹസിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ബ്ലോഗ്. കോഴ വിവാദങ്ങക്കെല്ലാം കാരണം ജോര്‍ജ് ആണെന്ന് തിങ്കളാഴ്ച ഹസന് പറഞ്ഞിരുന്നു. ഇതിന്...
കോഴയാരോപണത്തെക്കുറിച്ച് അന്വേഷണത്തിന്റെ ആവശ്യം പോലുമില്ലെന്ന് കുഞ്ഞാലിക്കുട്ടി
കെ.എം.മാണിക്കെതിരായ കോഴയാരോപണത്തെക്കുറിച്ച് അന്വേഷണത്തിന്റെ ആവശ്യം പോലുമില്ലെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ബിജു രമേശ് പറഞ്ഞത് വെറുതെയാണെന്നാണ് തന്റെ തോന്നല്‍....
ബാര്‍ കോഴ:പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ചെന്നിത്തല
ബാര്‍ കോഴ ആരോപണം സംബന്ധിച്ചുള്ള അന്വേഷണ വിഷയത്തില്‍ എല്‍ഡിഎഫിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും ഇക്കാര്യത്തില്‍ ആദ്യം അവര്‍ ധാരണയിലെത്തണമെന്നും...
ബാര്‍ കോഴ: അച്യുതാനന്ദനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം
ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസിന്റെ നിലപാടാണ് കേന്ദ്ര നേതൃത്വം തള്ളിയത്....
ഡൗണ്ടൗണ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍
കോഴിക്കോട്: സദാചാര ലംഘനം ആരോപിച്ച് ഡൗണ്ടൗണ് കോഫീഷോപ്പ് തല്ലി തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി...
മാണിക്കെതിരായ ആരോപണം ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദത്തില്‍ നിയമപരമായ അന്വേഷണമാണ് ഇപ്പോള്‍...
വിഴിഞ്ഞം തുറമുഖം:പരാതി നല്കിയ ഹര്ജിക്കാരന് കേസില്‍ നിന്നു പിന്മാറി
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയ ഹര്ജിക്കാരന് കേസില്‍ നിന്നു പിന്മാറി. കേസില്‍ നിന്ന്...
കെ.എസ്.യു എറണാകുളം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം
പാലക്കാട്: കെ.എസ്.യു എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിനെതിരെ കെ.എസ്.യു...
ബാര്‍ കോഴ വിവാദത്തില്‍ വി.എസിനെ തള്ളി എം.എ ബേബിയും
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നത് വിഎസിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഏത് അന്വേഷണം വേണമെന്നത് പാര്‍ട്ടി...