You are Here : Home / News Plus
അമിതാഭ് ബച്ചന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്
ന്യൂയോര്‍ക്ക്: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് ലോസ് ആഞ്ചല്‍സ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് പ്രേരിപ്പിച്ച കേസിലാണ് കോടതിയുടെ സമന്‍സ്....
കേരളത്തില്‍ സമവായ സാധ്യത തള്ളിക്കളയാനാകില്ലെന്ന് സുധീരന്
ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായസാധ്യത തള്ളിക്കളയാനാകില്ലെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്. സംസ്ഥാനത്ത് ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ...
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ചയാകും...
നീലോഫര്‍: കേരളത്തിനു മുന്നറിയിപ്പ്
നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ മാസം 30 വരെ നീലോഫറുമായി...
നിതാരി കൂട്ടക്കൊല: പ്രതി സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ...
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏറെക്കാലം തുടരാനാവില്ല - സുപ്രീംകോടതി
എട്ടു മാസമായി രാഷ്ട്രപതി ഭരണത്തില്‍ തുടരുന്ന ഡല്‍ഹിയുടെ കാര്യത്തില്‍ മുന്നറിയിപ്പ് നല്കി സുപ്രീംകോടതി. ഒരു ജനാധിപത്യ സംവിധാനത്തില്‍ കാലാകാലവും രാഷ്ട്രപതി ഭരണം...
കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുതെന്ന് വി.എം സുധീരന്
കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുതെന്ന് കെ.പി.സി പ്രസിഡന്റ് വി.എം സുധീരന്. കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. കര്‍ശന നടപടി സ്വീകരിച്ച്...
അച്ഛനും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു
അച്ഛനും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധന തുടങ്ങി. കൂടുതല്‍ പരിശോധനക്കായിട്ടാണ് അന്വേഷണ സംഘം...
ഇടുക്കിയില്‍ ഗുജറാത്ത് സ്വദേശിനി ആനയുടെ ചവിട്ടേറ്റ് മരിച്ചു
ആനസവാരി കേന്ദ്രത്തിലെത്തിയ ഗുജറാത്ത് സ്വദേശിനി ആനയുടെ ചവിട്ടേറ്റ് മരിച്ചു. ഗുജറാത്ത് നര്‍മ്മദ ജില്ലയിലെ രാജ്പിപലയില് നിന്നുള്ള ദീപാലി റിങ്കേഷ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച...
പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്രനേതൃത്വത്തിന് വി.എസിന്റെ കത്ത്
പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.
സംസ്ഥാന സെക്രട്ടറിയുടെ 'പരനാറി...
‘നിലോഫര്‍’ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക്
ആന്ധ്രപ്രദേശില്‍ വീശിയടിച്ച ഹുദ്ഹുദിനു പിന്നാലെ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിയത്തെുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍വെള്ളിയാഴ്ച...
418 ബാറുകള്‍ പൂട്ടിയ ശേഷമുള്ള പ്രതിദിന മദ്യവില്പന അറിയിക്കണമെന്ന് കോടതി
സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ പ്രതിദിന വില്‍പ്പനയുടെ ശരാശരിയുടെ താരതമ്യം വേണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. അതോടൊപ്പം 418 ബാറുകളില്‍ നിന്ന്...
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു; കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇന്ന് ഹര്‍ത്താല്‍
കുമ്പള സൂരംബയലില്‍ സി.പി.എം. പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.35-നാണ് സംഭവം.കുമ്പള ഗോപാലകൃഷ്ണ തിയേറ്ററിനടുത്തു താമസിക്കുന്ന പി.മുരളി (37) ആണ് മരിച്ചത്....
കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി...
കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി...
കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി...
കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി...
സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍
കൊച്ചി: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധ്യക്ഷതയില്‍...
അബ്ദുറബ്ബിനെതിരെ ലോകായുക്തയില്‍ പരാതി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ ലോകായുക്തയില്‍ പരാതി. സ്കൂള്‍ അധ്യാപകനെ അധികാര ദുര്‍വിനിയോഗം നടത്തി സസ്പെന്‍ഡ് ചെയ്തെന്ന് ആരോപിച്ചാണ് പരാതി...
കാരാട്ടിന് വി.എം സുധീരന്‍െറ തുറന്ന കത്ത്
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍െറ തുറന്ന കത്ത്. അടവുമാറ്റി നേരിന്‍െറ പക്ഷത്തു നില്ക്കാന് സി.പി.എം...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചനം ആവശ്യപ്പെട്ടു പ്രതി എസ്. നളിനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ നേരത്തെ നളിനിക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്....
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെയെന്ന് പന്ന്യന്‍
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പിളര്‍പ്പിനു ശേഷമുള്ള 50 വര്‍ഷത്തെ സ്ഥിതി...
അറബിക്കടലില്‍ നിലോഫര്‍ ചുഴലികൊടുങ്കാറ്റ്; കേരളത്തിനും ജാഗ്രതാ നിര്‍ദേശം
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിന് ശേഷം ഇന്ത്യക്ക് ഭീഷണിയായി അറബിക്കടലില്‍ നിലോഫര്‍ ചുഴലികൊടുങ്കാറ്റ് രൂപപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, ലക്ഷദ്വീപ്...
വാഷിംങ്ടണിലെ ഹൈസ്കൂളില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
വാഷിംങ്ടണിലെ ഹൈസ്കൂളില്‍ നടന്ന വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ 14കാരി മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സ്കൂള്‍ കോമ്പൗണ്ടിനകത്തെ കഫ്റ്റീരിയയില്‍ മറ്റൊരു വിദ്യാര്‍ഥി...
വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലേക്ക് എം.എസ്.എഫിന്റെ പ്രതിഷേധ മാര്‍ച്ച്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലേക്ക് എം.എസ്.എഫിന്‍്റെ പ്രതിഷേധ മാര്‍ച്ച്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍...
മൂന്ന് കള്ളപ്പണ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം സൂക്ഷിച്ചവരില്‍ മൂന്ന് ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സമര്‍പ്പിച്ച പട്ടികയില്‍...
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ബി.ജെ.പി ആരെ പരിഗണിച്ചാലും പിന്തുണക്കുമെന്ന് ശിവസേന
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ബി.ജെ.പി ആരെ പരിഗണിച്ചാലും പിന്തുണക്കുമെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത വന്നത്. മഹാരാഷ്ട്രയെ...
സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മരിച്ചു. പൂച്ചോലമാട് മാളികത്തൊടിക മുഹമ്മദ് റഷീദ് (26) ആണ് മരിച്ചത്. റിയാദിലെ പച്ചക്കറിക്കടയിലെ ജീവനക്കാരന് ആയിരുന്നു....
ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വെടിയേറ്റു മരിച്ചു
ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ സെന്‍സോ മെയിവ (27) വെടിയേറ്റു മരിച്ചു. ജോഹന്നാസ്ബര്ഗിനടുത്ത് വോസ്ലൂറസ് പട്ടണത്തിലുള്ള വീട്ടില്‍...
ദില്‍മ റൂസഫ് ബ്രസീല്‍ പ്രസിഡന്റ്
ബ്രസീല്‍ പ്രസിഡന്റായി ഇടതുപക്ഷക്കാരിയായ ദില്‍മ റൂസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ ഏസിനോ നെവസിനെയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ദില്‍മ...