You are Here : Home / News Plus
കേരളത്തില്‍ അന്താരാഷ്ട്ര സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക്...
കേരളത്തിന് 700 കോടി സഹായവുമായി യുഎഇ
കേരളത്തിലെ പ്രളയദുരന്തത്തിന് സഹായമായി യുഎഇയുടെ 700 കോടി രൂപയുടെ സഹായ വാഗ്ദാനം. ഇത് സംബന്ധിച്ച് യുഎഇ ഭരണാധികാരികളില്‍ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്...
ദുരിതാശ്വാസ ക്യാംപുകളിൽ അടയാളങ്ങളുമായി വരേണ്ട
തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽ ചില സംഘടനകൾ അവരുടെ അടയാളങ്ങളുമായി കയറുന്നത് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും...
പ്രളയദുരിതാശ്വാസം; വാഗ്ദാനം 450 കോടി രൂപയായി
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപ. ഇതിൽ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സർക്കാർ...
ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു
പ്രളയദുരിതത്തില്‍ നിന്ന് സംസ്ഥാനത്തൊട്ടാകെ ശമനം വന്നിട്ടും ചെങ്ങന്നൂരില്‍ മാറ്റമില്ലാതെ തുടരുന്നു. ഇപ്പോളും നൂറുകണക്കിന് പേര് വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ്...
ജെറ്റ് എയര്‍വെയ്സ് കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയര്‍വെയ്സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര...
ജെറ്റ് എയര്‍വെയ്സ് കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയര്‍വെയ്സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര...
ജെറ്റ് എയര്‍വെയ്സ് കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയര്‍വെയ്സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര...
നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ നല്‍കും; സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം
മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്കൂളുകള്‍ വഴി വഴി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്കൂളിൽ...
ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തിയിടിഞ്ഞ് അപകടം; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി
കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരണം ആറായി. പറവൂര്‍ കുത്തിയത്തോടാണ് വ്യാഴാഴ്ച...
കെ. രാജുവിന്റെ യാത്ര ശരിയായില്ലെന്ന് കാനം
നാടാകെ പ്രളയത്തിൽ മുങ്ങി ദുരിതമനുഭവിക്കുമ്പോൾ ജർമ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം...
ക്യാമ്പുകളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ എത്തേണ്ടതുണ്ടെന്ന് ചെന്നിത്തല
ചെങ്ങന്നൂര്‍: പല ക്യാമ്പുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നും ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും പരാതി ഉയരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ പല...
പ്രളയം: സമരം ഒഴിവാക്കാമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍
ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടൻ തുടങ്ങുന്നില്ലെന്നും എയർ ഇന്ത്യാ പൈലറ്റുമാർ. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍...
പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറി തുടങ്ങി
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെ പ്രളയത്തില്‍പെട്ട 846000 പേരെയാണ് രക്ഷപ്പെടുത്തിയത്.
3734 ക്യാമ്പുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍...
പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി:കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. സെന്റ് പീറ്റേഴ്സ്...
കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച രാഷ്ട്രപതി
തിരുവനന്തപുരം∙ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ഫോണില്‍ വിളിച്ച് കേരളത്തിലെ പ്രളയക്കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച്അന്വേഷിച്ചു....
5,645 ക്യാംപുകളിലായി 7,24,649 പേര് താമസിക്കുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി. 5,645 ക്യാംപുകളിലായി 7,24,649 പേര് താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര് മരിച്ചു....
മുതുക് ചവിട്ടുപടിയായി നല്കി രക്ഷാപ്രവര്‍ത്തനം
വേങ്ങര: മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി എത്തിയ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കിടന്ന്...
കേരളത്തിനു കൈത്താങ്ങാകാന്‍ ഐക്യരാഷ്ട്ര സംഘടന
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിനു കൈത്താങ്ങാകാന്‍ ഐക്യരാഷ്ട്ര സംഘടന. ദുരന്തബാധിതരുടെ പുനരധിവാസത്തിന് യുഎന്‍ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യുഎന്‍ റസിഡന്‍്റ്...
കുട്ടനാട്ടില്‍ കടുത്ത കുടിവെള്ള ക്ഷാമം; ക്യാമ്പുകളിലുള്ളവരെ ആലപ്പുഴയിലേക്ക് മാറ്റുന്നു
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭക്ഷണ സാധനങ്ങള്‍ ഇങ്ങോട്ടേക്ക് എത്തിക്കാനും കഴിയുന്നില്ല. ഇതോടെ ക്യാമ്പുകളില്‍ കഴിയുന്നവരെ...
ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു
സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്റെ രണ്ടു...
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ട് കാണാതായി
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ട് കാണാതായി. പാണ്ടനാട് നിന്നും രക്ഷാപ്രവര്‍ത്തനിറങ്ങിയ മത്സ്യബന്ധന ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ...
കേരളജനതയ്ക്ക് സഹായവുമായി ഹ്യുണ്ടായി
പ്രളയക്കെടുതിയില്‍ മുങ്ങിപ്പൊങ്ങുന്ന കേരളജനതയ്ക്ക് സഹായവുമായി കൂടുതല്‍ വാഹനനിര്‍മ്മാതാക്കള്‍ രംഗത്ത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മുഖ്യമന്ത്രിയുടെ...
എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്.
ഇത്തരത്തിലുള്ള ക്ഷാമം നേരിടുന്നതിനായി ജില്ലയിലെ...
വരാന്‍ കൂട്ടാക്കാത്തവരെ പുറത്തിറക്കാന്‍ നീക്കം തുടങ്ങി
പാണ്ടനാട്ടില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തിയിട്ടും തിരിച്ച് വരാന്‍ കൂട്ടാക്കാത്തവരെ പുറത്തിറക്കാന്‍ നീക്കം തുടങ്ങി. അടിയന്തരമായി പുറത്തിറങ്ങണമെന്ന അനൗണ്‍സ്മെന്റ്...
മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്
കേരളത്തില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്. മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞു...
കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം തുടരുന്നു
കുട്ടനാട്ടില്‍ തീവ്രമായ രക്ഷാപ്രവര്‍ത്തനം തുടരുന്നു.ജലനിരപ്പ് കൂടുമ്ബോഴും പലരും വീട് വിട്ട് വരാന്‍ തയ്യാറാകാത്തതാണ് രക്ഷാപ്രവര്‍ത്തകരെ വലയ്ക്കുന്ന പ്രധാന കാര്യം. കുടുങ്ങി...
കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ഗതാഗതം ഇന്ന് രാവിലെ മുതല്‍
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച്ച ഭാഗികമായി പുനഃസ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാവും പുനഃസ്ഥാപിക്കുക. ഷൊര്‍ണൂര്‍...
കര്‍ണാടകയിലെ കൊടകിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുമരണം
കര്‍ണാടകയിലെ കൊടകിലും മടിക്കേരിയുലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേരെ കാണാതാവുകയും 500 പേര് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും വിവരം. കൊടക് ജില്ലയിലെ...
കേരളത്തിന് യുപി പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം
കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണയും സഹായവുമായി ഉത്തര്‍ പ്രദേശ് പൊലീസ്. മാസശമ്പളത്തിലെ ഒരു ദിവസത്തെ തുക മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണനിധിയിലേക്ക് സംഭാവന ചെയ്യാന്‍...