You are Here : Home / News Plus
എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍
എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ്...
തെറ്റ് ചെയ്തിട്ടില്ല; അന്വേഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് ആര്‍ജവമുണ്ട്- പി കെ ശശി
ഡി വൈ എഫ് ഐ വനിതാ നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശി. പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യം പാര്‍ട്ടിക്ക്...
മാധ്യമപ്രവർത്തകരുടെ ജയിൽശിക്ഷ: മ്യാൻമാറിൽ ‘അറസ്റ്റ് മീ ടൂ’ കാമ്പയിൻ
റോഹിംഗ്യൻ മുസ്ലിങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവർത്തകർക്ക് ജയിൽശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് മ്യാൻമാറിൽ പ്രതിഷേധം...
പെട്രോളിനും ഡീസലിനും വില കൂടി
ഇന്ധന വില വെള്ളിയാഴ്ചയും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.
കേരളത്തില്‍ തിരുവനന്തപുരത്ത് 83.30 രൂപയാണ് വെള്ളിയാഴ്ചത്തെ...
ജപ്പാനിൽ ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും
ജെബി കൊടുങ്കാറ്റിന്റെ ഭീതിയൊഴിയും മുന്‍പേ ജപ്പാനെ നടുക്കി ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര്...
ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നു; മഞ്ഞുമല പിളരാന്‍ സാധ്യത
ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നതിന് തെളിവുമായി ഉപഗ്രഹചിത്രങ്ങള്‍. നീതി താഴ്വരയില് മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്തെ തടാകത്തിന്റെ വ്യാസം കൂടുന്നുവെന്നാണ്...
മെക്സിക്കോയില്‍ 166 തലയോട്ടികള്‍ കണ്ടെത്തി; കൂട്ടക്കൊലയെന്ന് നിഗമനം
വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് 166 മനുഷ്യതലയോട്ടികള് കണ്ടെത്തി. കൂട്ടത്തോടെ കുഴിച്ചിട്ടവരുടേതാകാം ഇവയെന്നാണ് വിദഗ്ധനിഗമനം.
തലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും...
ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്സ്
ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ബ്രിട്ടീഷ് എയര്‍വേയ്സ്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കമ്പനി...
പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് ബൃന്ദ കാരാട്ട്
പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം പാർട്ടി വച്ചുപൊറുപ്പിക്കില്ല. പൊലിസിനെ സമീപിക്കുകയാണെങ്കിൽ പാർട്ടി...
ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതൽ മൊഴികൾ
ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതുല്‍ മൊഴികള്‍ പുറത്തുവന്നു. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലമാണെന്ന്...
കൊറിയന്‍ നേതാക്കള്‍ തമ്മില്‍ വീണ്ടും കൂടിക്കാഴ്ച
കൊറിയന്‍ മുനമ്പില്‍ സമാധനം അരക്കിട്ടുറപ്പിക്കാന്‍ കിമ്മും മൂണും ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്താന്‍...
സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്
സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്ന് ഗ്രാമിന്റെ മുകളില്‍ 20 രൂപയാണ് വിലയില്‍ വര്‍ദ്ധനവുണ്ടായത്. പവന് 22,680 രൂപയാണ് നിരക്ക്....
പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയുണ്ടാകുമെന്ന് വിഎസ്
പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതൽ...
കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ
കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ. കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ജലവിഭവ മന്ത്രാലയത്തിന് നല്കി. ഇടുക്കിയിൽ...
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി
ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി...
ഡല്‍ഹിയില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിച്ചു
കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിച്ചു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്....
സഹായം തേടി മന്ത്രിമാരുടെ വിദേശയാത്ര: തീരുമാനം പിന്നീടെന്ന് കേന്ദ്രം
കേരളത്തിന് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍...
വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍...
സനാതൻ സൻസ്തയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം: കവിതാ ലങ്കേഷ്
സമാന്തര ഹൈന്ദവ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കവിതാ ലങ്കേഷ്. കഴിഞ്ഞ വർഷം തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എഴുത്തുകാരിയും...
പാക്കിസ്ഥാന് പ്രസിഡന്റായി ആരിഫ് അല്‍വി
പാകിസ്ഥാന് പ്രസിഡൻറായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പതിമൂന്നാമത് പ്രസിഡന്റായാണ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്. ഇമ്രാന്ഖാന് പ്രധാനമന്ത്രിയായതിന്...
7000 കോടി മുടക്കി ജപ്പാനില്‍നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങുന്നു
7000 കോടി രൂപയ്ക്ക് ജപ്പാനില്‍നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിന്‍ വാങ്ങുന്നു.
ബുള്ളറ്റ് ട്രെയിന്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം ജപ്പാന് നല്‍കും....
ഡിവൈഎഫ്ഐ നേതാവിന് സസ്പെന്ഷന്
തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്.എല്‍. ജീവന്‍ലാലിനെ സസ്പെന്‍ഡ്...
പി കെ ശശിക്കെതിരായ ആരോപണം: യുവതി പരാതി തന്നാൽ കേസെടുക്കാമെന്ന് വനിതാ കമ്മീഷന്
പി കെ ശശി എംഎല്‍എയ്ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. പി കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി...
'മീശ' നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും...
ഹൈദരാബാദ് നൈസാമിന്റെ സ്വര്‍ണ ചോറ്റു പാത്രവും ചായക്കപ്പും മോഷണം പോയി
ഹൈദരാബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള ചോറ്റു പാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി. പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഞായറാഴ്ച...
വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണു. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റ് പരിക്കേല്‍ക്കാതെ...
60 കോടിയുടെ വായ്പാ കുംഭകോണം: ദുരൂഹസാഹചര്യത്തില്‍ വായ്പയെടുത്ത 15 പേര് മരിച്ചു
തമിഴ്നാട്ടില്‍ നടന്ന 60 കോടിയോളം രൂപയുടെ വന്‍ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങള്‍ പുറത്ത്. ജോലിക്കാരുടെ പേരില്‍ അവര്‍ അറിയാതെ ഉടമകള്‍ വായ്പ തുക അടിച്ചുമാറ്റുകയായിരുന്നു. വായ്പ...
ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ.ശശി
തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ...
ഇടുക്കിയില്‍ ഭൂമിയിലും വീടുകളിലും വിള്ളല്‍
പ്രളയത്തിന് പുറകേ ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം ഇടുക്കിയില്‍ ഭീഷണിയുയർത്തുന്നു. മാവടിയിൽ അമ്പലക്കവല തേരകംമറ്റത്തിൽ സോമന്റെ വീടിന്റെ തറയിൽ ഓഗസ്റ്റ് 14 ന് ആദ്യ വിള്ളല്‍ കാണുന്നത്. 14...
ഉത്തര്‍പ്രദേശിലും പ്രളയം: 21 മരണം, ഗംഗയും യമുനയും കരകവിഞ്ഞു
ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വെള്ളപൊക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 21ആയി. കനത്ത മഴയെ തുടര്‍ന്ന് ഗംഗയും യമുനയും ഉൾപ്പടെയുള്ള നദികൾ...