You are Here : Home / News Plus
നിരക്ക് വര്‍ധന ശരിയായ തീരുമാനം -അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: റയില്‍വേ നിരക്ക് വര്‍ധന ബുദ്ധിമുട്ടെങ്കിലും ശരിയായ തീരുമാനം തന്നെയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിരക്കുവര്‍ധന കൊണ്ട് മാത്രമേ റെയില്‍വേ നഷ്ടത്തില്‍...
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി കെ.സി ജോസഫ്. ഉല്പാദനചെലവില് കാര്യമായ വര്‍ധനവുണ്ടായി. അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും...
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുണ്ടെന്നാണ്...
ഓപ്പറേഷന് കുബേര: രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല
ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട റെയ്ഡുകളില് രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും...
യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു
റെയില്‍വേ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. കേരള...
സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍
സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വേദി...
റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍
വികലാംഗനായ റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍. സൂര്യനെല്ലി സുബ്രഹ്മണ്യന് കോളനി സ്വദേശി ചന്ദ്രന്(ഫ്രാന്‍സിസ്- 47)...
സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്ന് സരിത
സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സരിത എസ്.നായര്‍ ഹൈക്കോടതിയെ സമീപിക്കും.
സോളാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ...
കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഡിഐജി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടില്‍...
നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട
നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യത്യസ്ത വിമാനത്തില്‍ വന്ന യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 4.30ന് ദുബൈയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലെ...
പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു
പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്....
ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി
ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. സഭാ നേതൃത്വം സി.പി.എമ്മിന്‍െറ...
റെയില്‍വേ നിരക്ക് വര്‍ധന യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത് -സദാനന്ദ ഗൗഡ
ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വര്‍ധന കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്‍്റെ കാലത്തു തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ. പഴയ ഉത്തരവ്...
റെയില്‍വേ നിരക്ക് വര്‍ധന ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി: വി.എസ്
തിരുവനന്തപുരം: റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടിയത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ...
ട്രെയിന്‍ യാത്രാനിരക്ക് 14.2% കൂട്ടി
ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി. യാത്രാ നിരക്ക് 14.2 ശതമാനവും ചരക്കുകൂലി 6.5% വും ആണു വര്‍ധിപ്പിച്ചത്. ഈമാസം 25ന് നിലവില്‍ വരും. എല്ലാ ക്ലാസുകളിലെയും നിരക്കില്‍ വര്‍ധനയുണ്ട്....
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം. മഹാരാഷ്ട്രയിലെ ഝുലെ ജില്ലയിലെ ദേവാപൂരിലാണ് സംഘര്‍ഷം ഉണ്ടായത്. ഫേസ്ബുക്കില്‍ അപമാനകരമായ പോസ്റ്റ് ഇട്ടു എന്ന്...
മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് എന്‍ഐഎയുടെ മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെതുടര്‍ന്ന്...
തീവണ്ടി യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു
തീവണ്ടി യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയുടെ മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചണ്ഡീഗഢില്‍...
എം.എ ബേബി ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു
വളരെ വലിയ ഇടവേളക്കു ശേഷം എം.എ ബേബി നിയമസഭാ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു. കൊല്ലം ലോക്സഭാ സീറ്റിലെ തോല്‍വിയെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെക്കാന്‍ ബേബി തീരുമാനിച്ചിരുന്നു....
പശ്ചിമഘട്ടം: പ്രകാശ് ജാവദേക്കറുമായി ഹൈറേഞ്ച് സംരക്ഷണസമിതി കൂടിക്കാഴ്ച നടത്തി
ഗാഡ്കില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ഹൈറേഞ്ച് സംരക്ഷണസമിതി കൂടിക്കാഴ്ച നടത്തി. ഹൈറേഞ്ച്...
സല്മാന് റുഷ്ദിക്ക് പെന്‍ പിന്റര്‍ പുരസ്കാരം
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് പെന്‍ പിന്റര്‍ പുസ്കാരം. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍കൂടി കണക്കിലെടുത്താണ്...
സംസ്ഥാനത്ത് ഭരണസ്തംഭനമാരോപിച്ച് പ്രതിപക്ഷം സഭവിട്ടു
ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നംമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭവിട്ടു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട്...
വിവിധ കേസുകളില്‍ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യും
ഗവര്‍ണര്‍മാരെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി വിവിധ കേസുകളില്‍ ഗവര്‍ണര്‍മാരെ ചോദ്യംചെയ്യാനൊരുങ്ങുന്നു. കേരള ഗവര്‍ണര്‍ ഷീല ദീക്ഷതിനെ കോമണ്‍വെല്‍ത്ത്...
യശ്വന്ത് സിന്‍ഹ ജയില്‍ മോചിതനായി
വൈദ്യുതിവകുപ്പ് ജീവനക്കാരനെ പിടിച്ചുകെട്ടിയ സംഭവത്തില്‍ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയും 60 പാര്‍ട്ടി പ്രവര്‍ത്തകരും...
ഇറാഖിലേയ്ക്ക് സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കും: ഒബാമ
ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ സുരക്ഷാ ജീവനക്കാരെ സഹായിക്കാന്‍ സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യുദ്ധത്തിലൂടെ ഇറാഖില്‍ മാറ്റം...
സി.പി.എം സെക്രട്ടേറിയറ്റ് ഇന്നുമുതല്‍
സി.പി.എം നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് രാഷ്ട്രീയമായും സംഘടനാപരവുമായി സി.പി.എമ്മിനെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്ര...
ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു
ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ മൊസൂളില്‍നിന്ന് ബന്ദിയാക്കപ്പെട്ട ഒരു ഇന്ത്യന്‍ വംശജന് രക്ഷപ്പെട്ടു. ഇയാള്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസെന്റ് പ്രവര്‍ത്തകര്‍ അറിയിച്ചു....
ജപ്പാന്- ഗ്രീസ് മത്സരം സമനിലയില്‍
വെള്ളിയാഴ്ച രാവിലെ നടന്ന ഗ്രൂപ് സി മത്സരത്തില്‍ ജപ്പാനും ഗ്രീസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകള്‍ക്കും ഒരു പോയിന്‍്...
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും : സുഷമസ്വരാജ്
ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാശ്രമവും നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവില്ല,...
കമ്മീഷനുകളുടെ അധ്യക്ഷന്മാരോടും ഒഴിവാകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
ഗവര്‍ണര്‍മാരുടെ രാജി ആവശ്യപ്പെട്ടതിനുപുറകെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍നിന്നെല്ലാം യുപിഎ സര്‍ക്കാര്‍ നിയമിച്ചവരെ ഒഴിവാക്കുന്നു. വിവിധ കമ്മീഷനുകളുടെ അധ്യക്ഷന്മാരോടും...