You are Here : Home / News Plus
ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് പിണറായി
ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോഴ വിവാദം ഒത്തുതീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം...
ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം മുംബൈയില്‍
ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ തലവൂര്‍ മഞ്ഞക്കാല ഗീതാഭവനില്‍ പ്രശാന്ത് കെ.പിള്ളയുടെ മൃതദേഹം മുംബൈയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുംബൈയില്‍ താന...
അമേരിക്ക ഇറാഖിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കും
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിനായി ഇറാഖിലേക്ക് 1500 അമേരിക്കന്‍ പട്ടാളക്കാരെക്കൂടെ അയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്കി. അമേരിക്കന്‍...
പാക് താലിബാന് ശിവസേനയുടെ മറുപടി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീത്് നല്കിയ പാക് താലിബാന് ശിവസേനയുടെ മറുപടി. മോദിക്കെതിരെ നീങ്ങാന്‍ പാക്താലിബാനെ അനുവദിക്കില്ളെന്നും ഇതിനായി തങ്ങള്‍ മോദിക്ക്...
ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് ബാറുടമകള്‍ പിന്മാറുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് ബാറുടമകള്‍ പിന്മാറുന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതായി അറിയില്ലെന്ന് അരൂര്‍ റസിഡന്‍സി ബാറുടമ...
ബാര്‍ കോഴ:മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് മന്ത്രി കെ.എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബാറുടമ ബിജു രമേശ്. ആരോപണത്തെ കുറിച്ച് വിശദമായ മൊഴിയാണ്...
ബാര്‍ കോഴ:കാര്യങ്ങള്‍ പുറത്തുവരട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാര്യങ്ങള്‍ എല്ലാം പുറത്തു വരട്ടെയെന്ന് ബാര്‍ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ വിഷയത്തില്‍ ബാര്‍ ഉടമ ബിജു രമേശ് ഇന്ന് വിജിലന്‍സിനു മുമ്പാകെ...
മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യകാലാവധി ഒരാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ ജാമ്യ കാലാവധി...
രണ്ട് ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് ചീഫ് വിപ്പ്
കൊല്ലം: ബാര്‍ കോഴ വിവാദത്തെകുറിച്ച് രണ്ട് ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മൗനം വിദ്വാനു ഭൂഷണം. ഭ്രാന്തുള്ളവരാണ് അധികം സംസാരിക്കുന്നത്. എനിക്ക്...
അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ പത്തെണ്ണം തുറക്കാന്‍ ഹൈകോടതിയുടെ അനുമതി
അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ പത്തെണ്ണം തുറക്കാന്‍ ഹൈകോടതിയുടെ അനുമതി. ത്രീ, ഫോര്‍ സ്റ്റാര്‍ ലൈസന്‍സുള്ള ബാറുകള്‍ തുറക്കാനാണ് കോടതിയുടെ അനുമതി. ഗുണനിലവാരമില്ലെന്ന്...
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് തീരുമാനം
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് സോളാര്‍...
ആര്‍ക്കൊക്കെ പണം കൊടുത്തുവെന്ന് ബാര്‍ ഉടമകള്‍ വെളിപ്പെടുത്തണമെന്ന് എക്സ്സൈസ് മന്ത്രി
ആര്‍ക്കൊക്കെ തങ്ങള്‍ പണം കൊടുത്തുവെന്ന് ബാര്‍ ഉടമകള്‍ വെളിപ്പെടുത്തണമെന്ന് എക്സ്സൈസ് മന്ത്രി കെ.ബാബു. രാഷ്ട്രീയക്കാര്‍ക്കോ മന്ത്രിമാര്‍ക്കോ കൊടുത്തിട്ടുണ്ടെങ്കില്‍...
സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ചെന്നിത്തല.
യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. സര്‍ക്കാറിനെ അട്ടിമറിക്കാമെന്നത്...
ബാറുടമകളുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് വെള്ളാപ്പള്ളി
ബാറുടമകളുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാഷ്ട്രീയ പാര്‍ട്ടികളൊന്നും...
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ അന്തര്‍ദേശീയ മദ്യ കുത്തകകളാണെന്ന് സുധീരന്
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ അന്തര്‍ദേശീയ മദ്യ കുത്തകകളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. അവ്യക്തമായ ആരോപണമാണ് ബാറുടമകള്‍ ഉന്നയിക്കുന്നത്. തെളിവുകളുണ്ടെന്ന്...
മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രി
കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്ന് ഉറപ്പായതോടെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം നാളെ രാജിവെക്കും. ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ വികസനത്തില്‍ പരീക്കര്‍ ഉള്‍പ്പടെ...
ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനം പോത്തിനെ ഇടിച്ചു
സ്പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ പോത്തിനെ ഇടിച്ചത് ആശങ്ക പരത്തി. സൂറത്ത് വിമാനത്താവളത്തിലെ റണ്‍വേയിലാണ് സംഭവം. 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട എസ്.ജി 622...
ആധാര്‍, ജനസംഖ്യ രജിസ്ട്രേഷന് മാര്‍ച്ചിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
ആധാര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയിലേക്ക് പേരുകള്‍ ചേര്‍ക്കുന്നത് അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി. വിവിധ...
റായിഡുവിന്റെ സെഞ്ച്വറിയില്‍ ഇന്ത്യക്ക് ജയം
അഹ്മദാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം. അഹ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. 275 റണ്‍സ്...
ബി.ജെ.പിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാ ഗ്രൂപ്പുകളുടെ തീരുമാനം
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാ ഗ്രൂപ്പുകളുടെ തീരുമാനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍...
ബാര്‍ കോഴ:ബിജു രമേശിന് ബാറുടമകളുടെ പിന്തുണ
കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനെ പിന്തുണക്കാന്‍ ബാറുടമകളുടെ സംഘടന തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബാര്‍...
ചുംബന സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ നടപടി
കണ്ണൂര്‍: ചുംബന സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍ക്കാര്‍ അധ്യാപികക്കെതിരെ നടപടിക്ക് നീക്കം. ചെറുതാഴം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍...
കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് യോഗ്യതയില്ലെന്ന് ആന്റണി രാജു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് യോഗ്യതയില്ലെന്ന് ജനറല്‍ സെക്രട്ടറി ആന്റണി രാജു. കോടികള്‍ക്ക് ലോക്സഭ സീറ്റ് നല്കിയ പാര്‍ട്ടിയാണ്...
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ്
ചെന്നൈ: രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ഇ.വി.കെ.എസ് ഇളങ്കോവന്. ഇത് തന്‍െറ വ്യക്തിപരമായ...
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
സൗദിയിലെ ത്വയിഫിനടുത്ത ദുലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ഫാറൂഖ്, സഹല്‍, കോഴിക്കോട് സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. രണ്ടു...
സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി
സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ 19680 രൂപയായിരുന്ന പവന്റെവില ഇന്നലെ 80 രൂപ കുറഞ്ഞ് 19600...
ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനം
ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനം. മോദിയെ ഹിന്ദു ദേശീയവാദിയെന്നാണ് ഫോബ്സ് വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസിലെ വാണിജ്യ...
ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസിന് ഉചിതമായ അന്വേഷണം...
ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് സുധീരന്
ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജനപക്ഷ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ...
ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് സുധീരന്
ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജനപക്ഷ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ...