You are Here : Home / News Plus
.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
സോഷ്യലിസ്റ്റ് ജനത നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍...
ആറന്മുളയില് വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍
ആറന്മുളയില് വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍. വിമാനത്താവള വിരുദ്ധ ഏകോപനസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ...
രാജ്നാഥ് സിംഗും അഡ്വാനിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഡ്വാനി ഗുജറാത്തിലെ...
എ.കെ. ആന്റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് പ്രകാശ് കാരാട്ട്
പ്രതിരോധമന്ത്രി എ.കെ. ആന്റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നൂറ് സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത്...
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണം: രാഹുല്‍ ഗാന്ധി
കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍െറ...
എ.എന്‍ ഷംസീര്‍ ടിപി ഘാതകന് മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു: ആര്.എം.പി
സി.പി.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന് ടി.പി വധത്തില്‍ പങ്കുണ്ടെന്ന് ആര്.എം.പി. ടി.പിയെ കൊലപ്പെടുത്തതിന് മുമ്പ് പ്രധാന പ്രതി കിര്‍മാനി മനോജ് ഷംസീറിനെ ഫോണില്‍ വിളിച്ചിരുന്നു....
ഇന്ന് കേരളത്തില്‍ രാഹുലിന്റെ ദിവസം; കാസര്‍ഗോഡ് എത്തി
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് എത്തി. കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹം...
മഹാരാജാസ് കോളജ് വിദ്യാര്ഥികള്ക്കെതിരേ ആക്രമണം
എറണാകുളത്തെ മഹാരാജാസ് കോളജ് കാമ്പസില്‍ വിദ്യാര്ഥികള്ക്കെതിരേ പുറത്തു നിന്നും എത്തിയ സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ വിവേക്, വിപിന്‍ എന്ന വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു....
ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ തെളിവെടുപ്പിനായി മുന്നാറിലെത്തിച്ചു
കഴിഞ്ഞ മാസം രാജസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ വഖാസ് അഹമ്മദിനെയും തഹ്സീന് അക്തറിനേയും തെളിവെടുപ്പിനായി ഡല്‍ഹി പൊലീസ് കേരളത്തിലെത്തിച്ചു....
വി.എസ് ശല്യക്കാരനായ വ്യവഹാരി - ചെന്നിത്തല
പത്തനംതിട്ട: സുപ്രീംകോടതി തള്ളിയക്കേസില്‍ ഹൈകോടതിയില്‍ ഹര്‍ജിയുമായി പോയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന്...
കേരളത്തിന് വേണ്ടി ആന്റണി എന്തുചെയ്തെന്ന് വിഎസ്; സോളാര്‍ കേസ് സിബിഐ അന്വേഷിക്കണം
ജനങ്ങളെ വിഡ്ഢിയാക്കാതെ കേരളത്തിന് വേണ്ടി എന്തുചെയ്തെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വിലയില്ലാത്ത ആദര്‍ശം പറയുന്ന...
കെ.കരുണാകരന് രാജിവെക്കേണ്ടി വന്നത് ചാരക്കേസിനെ തുടര്‍ന്നല്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം:ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കെ.കരുണാകരന് രാജിവെക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചാരക്കേസിനെ തുടര്‍ന്നല്ല രാജി.ജസ്റ്റിസ് ഹാരൂണ്‍...
ബാലവേശ്യയെന്ന് വിളിച്ച ജഡ്ജിക്കുള്ള മറുപടി : സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ
മകളെ ബാലവേശ്യയെന്ന് വളിച്ച ജഡ്ജിക്കുള്ള മറുപടിയാണ് ഈ വിധിയെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഒരു ഭാഗത്ത് സന്തോഷം ഉണ്ട്. മറുഭാഗത്ത് ഞങ്ങള്‍ അനുഭവിച്ച...
ബി.ജെ.പി പ്രകടന പത്രിക ഇറക്കാത്തതിന് പിന്നില്‍ ആര്.എസ്.എസ് താല്പര്യം : യെച്ചൂരി
ബി.ജെ.പി പ്രകടന പത്രിക ഇറക്കാത്തതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. തൃശൂര്‍ മണ്ണുത്തിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ...
ജമീല പ്രകാശം എം.എല്‍.എക്ക് കാറപകടത്തില്‍ പരിക്ക്
ജമീല പ്രകാശം എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരിക്ക്. രാത്രി ഒരുമണിയോടെ വെമ്പായം വേറ്റിനാട് വില്ലേജ് ഓഫിസിനു മുന്നിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും...
ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായിരുന്നെന്ന് വെളിപ്പെടുത്തല്‍
ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിത നീക്കത്തിലൂടെ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു...
ബസ്സ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു
ഹരിപ്പാട് ഹൈടെക്ക് ബസ്സ് കാറിലിടിച്ച് ഭാര്യയും ഭര്‍ത്താവും മരുമകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരും കാര്‍ ഡ്രൈവറും മരിച്ചു. മരിച്ച യുവതിയുടെ മടിയിലിരുന്ന മൂന്ന്...
മലപ്പുറം വള്ളിക്കുന്നില്‍ അമ്മയും മക്കളും മരിച്ചനിലയില്‍
മലപ്പുറം വള്ളിക്കുന്നിനടുത്ത് കച്ചേരിക്കുന്നില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പാളിപ്പറമ്പില് ഉമേഷ് ബാബുവിന്റെ ഭാര്യ സുധാദേവി(46) മക്കളായ...
സൂര്യനെല്ലി കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെച്ചു
സൂര്യനെല്ലി കേസില്‍ പ്രതികളെ ശിക്ഷിച്ച കീഴ്ക്കോടതി വിധി ഹൈകോടതി ശരിവെച്ചു. മുഖ്യപ്രതി ധര്മരാജന് ജീവപര്യന്തവും മറ്റു 30 പ്രതികള്‍ക്ക് നാലു മുതല്‍ 13 വര്‍ഷം വരെ തടവുമാണ്...
തെളിവെടുപ്പിനായി വഖാസിനെ ശനിയാഴ്ച കേരളത്തിലെത്തിക്കും
ഡല്‍ഹി പോലീസ് പിടികൂടിയ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് വഖാസ് അഹമ്മദിനെ തെളിവെടുപ്പിനായി ശനിയാഴ്ച കേരളത്തിലെത്തിക്കും. മംഗലാപുരത്ത് നിന്ന് വിമാനമാര്‍ഗം...
വാഷിങ്ടണില്‍ മണ്ണിടിച്ചിലില്‍ 30 പേര് മരിച്ചു
വാഷിങ്ടണില്‍ രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കാണാതായ 15 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. മാര്‍ച്ച് 22 നാണ് ശക്തമായ വെള്ളപ്പൊക്കത്തെ...
ജാമ്യത്തിന് 10,000 കോടി കെട്ടിവെക്കാനില്ലെന്ന് സുബ്രതോ റോയ്
ജാമ്യം ലഭിക്കുന്നതിന് 10,000 കോടി രൂപ കെട്ടിവെക്കാനില്ലെന്ന് സഹാറ മേധാവി സുബ്രതോ റോയ് സുപ്രീം കോടതിയെ അറിയിച്ചു.
മാര്‍ച്ച് നാലുമുതല്‍ ജയിലിലുള്ള സുബ്രതോ റോയിക്കും മറ്റ് രണ്ട്...
15,000 അടി ഉയരത്തില്‍ നിന്ന് ഫാ. ഡേവിസ് ചിറമ്മല്‍
തൃശൂര്‍ .ഇംഗ്ലണ്ടിലെ ലങ്കാസ്റ്ററില്‍ 15,000 അടി ഉയരത്തില്‍ നിന്ന് കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ സ്കൈ ഡൈവിങ് നടത്തി. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട്...
കേരളത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിക്കില്ല :പിണറായി
തൃശൂര്‍ . കേരളത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിക്കില്ലന്നു പിണറായി വിജയന് .കോണ്‍ഗ്രസിനെ ജനം കയ്യൊഴിഞ്ഞിരിക്കുന്നു. ധനകാര്യ വര്‍ഷാരംഭത്തിന്റെ രണ്ടാം ദിനം പിന്നിട്ടപ്പോഴേക്കും...
ഒരുദിനം കൊണ്ട് മാറ്റേണ്ടതല്ല രാഷ്ട്രീയ നിലപാടുകളെന്ന് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയുടെ ഏപ്രില്‍ ലക്കത്തിലെ ഒരുദിനം കൊണ്ട് മാറ്റേണ്ടതല്ല രാഷ്ട്രീയ നിലപാടുകളെന്ന മാര്‍ത്തോമ്മാ സഭയുടെ...
ബാര്‍ ലൈസന്‍സ്:കോടിയേരിയുടെ ആരോപണം ചെന്നിത്തല തള്ളി
കോട്ടയം: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പിന്നില്‍ 25 കോടിയുടെ അഴിമതിയുണ്ടെന്ന സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍െറ ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി....
1000 കോടിയുടെ കടപത്രമിറക്കാന്‍ സംസ്ഥാനത്തിന് അനുമതി
കേരളത്തിന് 1000 കോടി രൂപയുടെ കടപത്രമിറക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. 2000 കോടി രൂപയുടെ കടപത്രമിറക്കാനാണ് കേരളം അനുമതി ചോദിച്ചത്. എന്നാല്‍ 1000 കോടിയുടെ ബോണ്ടിനാണ് അനുമതി...
കായംകുളത്ത് വാഹനാപകടത്തില്‍ നാല് മരണം
കായംകുളം: കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ എയര്‍ ബസും കാറും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. കാറിലുണ്ടായിരുന്ന ഓച്ചിറ ക്ലാപ്പന സ്വദേശികളാണ് മരിച്ചത്. രണ്ട്...
കേന്ദ്രമന്ത്രി കെ.എസ്. റാവു രാജിവച്ചു
കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി കവുരി സാംബശിവ റാവു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ രീതിയില്‍ പ്രതിഷേധിച്ചാണ് താന്‍...