You are Here : Home / News Plus
ഇന്ത്യ പാക്കിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഷറഫ്
പാക്കിസ്ഥാന് സേനയുടെ ക്ഷമ ഇന്ത്യ പരീക്ഷിക്കരുതെന്ന് പാക്ക മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം...
ഐഎസിനു താലിബാന്റെ പിന്തുണ
സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് പിന്തുണയുമായി പാക് താലിബാന് രംഗത്ത്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ മെയില്‍...
ജോയ്സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു
ഇടുക്കി മാമലക്കണ്ടത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു. ജോയ്സ് ജോര്‍ജ് എംപിക്കും...
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്, സോജിയാന്‍ സെക്ടറുകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു രാവിലെ...
ഇന്നുമുതല്‍ ഞായര്‍ ഡ്രൈ ഡേ
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഞായര്‍ ഡ്രൈ ഡേ ആയുള്ള പ്രഖ്യാപനം ഇന്നു മുതല്‍ നടപ്പാക്കും. ഞായര്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചുള്ള മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളും...
ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറി -തിരുവഞ്ചൂര്‍
തൊടുപുഴ: ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നേര്യമംഗലത്ത് തന്നെ തടഞ്ഞതിനെക്കുറിച്ച് പ്രതികരിക്കവെയാണ്...
ഏകദിന ടീം പ്രഖ്യാപിച്ചു; സഞ്ജു വി.സാംസണ് ടീമിലില്ല
മുംബൈ: വിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ളണ്ട്് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി. സാംസണ് ടീമിലില്ല. സ്പിന്നര്‍...
തിരുവഞ്ചൂരിന് നേരെ കയ്യേറ്റം ശ്രമം
ഇടുക്കി: മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൈയ്യറ്റ ശ്രമം. അടിമാലിക്കു സമീപം ഇളം പ്ളച്ചേരിയിലാണ് സംഭവം. ജോയ്സ്...
മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ
റോഹ്തക് (ഹരിയാന): മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്യത്തിനുശേഷം ഒരു സര്‍ക്കാറും ഒന്നും ചെയ്യാത്തതുപോലെയാണ് മോദി...
രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍ ഇല്ലെന്ന് വി.എസ്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്. രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍...
പ്രധാനമന്ത്രിക്കായുള്ള വിമാനത്തില്‍ നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനു വേണ്ടി തയാറാക്കിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രിയുടെ...
യേശുദാസിനെ തൊട്ട് ആരും കളിക്കില്ലെന്ന് ജോയ്മാത്യു
കോഴിക്കോട്: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്‍െറ നിലപാടില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെ സിനിമ സംവിധായകനും നടനുമായ ജോയ്മാത്യു...
പാക്സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ആര് എസ് പുര...
യേശുദാസിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന് യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം. ധാര്‍മികതയ്ക്ക് നിരക്കുന്ന...
14കാരനെ മര്‍ദിച്ച എ.എസ്.ഐക്ക് സസ്പെന്ഷന്
മോഷണം ആരോപിച്ച് 14കാരനായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച എ.എസ്.ഐയെ സസ്പെന്റ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന് എ.എസ്.ഐ ഹരിദാസിനെയാണ് സിറ്റി പൊലിസ് കമീഷണര്‍ ജേക്കബ്...
സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് ബിവറേജസ് കോർപറേഷൻ
സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടിയതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോർപറേഷൻ. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മദ്യ വിൽപന കുറഞ്ഞെന്ന് ബിവറേജസ്...
മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ല^ സുധീരന്
സംസ്ഥാന സര്‍ക്കാരിന്‍െറ മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ഗുരുവായൂരില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍...
നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം
ആലുവയില്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി. നാലു ദിവസമായി സര്‍വീസ് നടത്താതിരുന്ന ബസ് ഇന്ന്...
ഡല്‍ഹിയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ എത്താത്ത സംഭവം ; ഗവര്‍ണര്‍ വിശദീകരണം തേടി
ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കാന്‍ എത്താത്ത സംഭവത്തില്‍ വിശദീകരണം തേടി. കേരള ഹൗസ് റെസിഡന്റ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ വിളിച്ചു...
ആലപ്പുഴയിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു
തൃക്കുന്നപ്പുഴ പാനൂരിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. കാറ്റിൽ ഇരുപത് വീടുകൾ പൂർണമായും നൂറു കണക്കിന് വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ബന്ധവും ഗതാഗതവും...
പദ്മനാഭസ്വാമിക്ഷേത്രം: ജില്ലാ ജഡ്ജി ചുമതല മറക്കുന്നുവെന്ന് അമിക്കസ്ക്യൂറി
പദ്മനാഭസ്വാമി ക്ഷേത്രത്തിെൻറ ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി ചുമതല മറന്ന് പ്രവർത്തിക്കുന്നെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. ക്ഷേത്രത്തിെൻറ ഭരണസമിതി...
ഉസിലംപട്ടിയില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നു
മധുരൈക്കടുത്ത് ഉസിലംപട്ടിയില്‍ ദുരഭിമാനക്കൊല നടന്നതായി പരാതി. ദളിത് സമുദായത്തില്‍പെട്ട യുവാവിനെ പ്രേമിച്ച് വിവാഹംകഴിച്ച വിമലാദേവി എന്ന 19-കാരിയാണ് കൊല്ലപ്പെട്ടത്. ഈ...
ബ്രിട്ടീഷ് പൗരനെ ഐ എസ് ഭീകരര്‍ തലയറുത്ത് കൊന്നു
ബ്രിട്ടീഷ് പൗരനായ സന്നദ്ധ പ്രവര്ത്തകന് അലന് ഹെന്നിങ്ങിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ തലയറുത്തുകൊന്നു. കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും...
പട്നയില്‍ തിക്കിലും തിരക്കിലും പെട്ട് 32 പേര് മരിച്ചു
പട്ന: പട്നയില്‍ ദസറ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പട്നയില്‍ ഗാന്ധി മൈതാനത്താണ്...
മോദിക്ക് മറുപടിയുമായി കമല്ഹാസന്
ചെന്നൈ: ശുചീകരണം പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനമല്ല, പൊതുപ്രവര്‍ത്തനമാണെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്ഹാസന്. ശുചീരണ യജ്ഞത്തിന് തന്നെ ക്ഷണിച്ച പ്രധാനമന്ത്രി...
ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി
ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി. പരപ്പന അഗ്രഹാരയിലെ വനിതാ തടവുകാരെ പാര്‍പ്പിക്കുന്ന...
യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതക കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കണ്ണൂരിലെ പ്രത്യേക സാഹചര്യം...
എഴുത്തിനിരുത്താന്‍ വി.എസും സുധീരനും
വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അറിവിന്‍്റെ ആദ്യക്ഷരം പകര്‍ന്നു നല്കാന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും...
ക്ലീൻ ഇന്ത്യ ചലഞ്ചിന് മമ്മൂട്ടിയും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ യജ്ഞത്തിന് സിനിമാതാരം മമ്മൂട്ടിയുടെ പിന്തുണ. ക്ലീൻ ഇന്ത്യ ചലഞ്ചിന് പ്രധാനമന്ത്രി മുൻകൈ എടുത്തതിൽ അഭിമാനവും...