You are Here : Home / News Plus
ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി
ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം...
ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്ക്കെതിരെ തിരുവഞ്ചൂര്‍
ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഹാറൂണ്‍ റഷീദുമായുള്ള കൂടിക്കാഴ്ച എന്തിനാണ് കോടിയേരി മറച്ചുവെച്ചതെന്ന്...
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റ പരാമര്‍ശങ്ങള്‍ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ എഴുപതാം ഖണ്ഡികയിലെ രണ്ട്...
രാഹുലിനെതിരെ മത്സരിക്കാന്‍ സ്മൃതി ഇറാനി, സോണിയയ്ക്കെതിരെ അജയ് അഗര്‍വാള്‍
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ...
വി.എം സുധീരനും കെ.പി.എ മജീദും കൂടിക്കാഴ്ച നടത്തി
കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മലപ്പുറത്ത് കൂടിക്കാഴ്ച നടത്തി. പൊന്നാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത്...
പുതിയ നികുതികള്‍ ഇന്നു നിലവില്‍വരും
ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ വരുമാന, നികുതി നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. സ്റ്റാമ്പ് ഡ്യൂട്ടി ആറു ശതമാനമാവും. മദ്യത്തിനും സിഗരറ്റിനും വിലകൂടും....
ടി.പി കേസ്: സി.ബി.ഐ നിലപാട് അന്തിമമല്ലെന്ന് വി.എം. സുധീരന്
ടി.പി. വധക്കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന സി.ബി.ഐ നിലപാട് അന്തിമമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ ശ്രമം...
ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സരിത
ടീം സോളാറുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്....
ഐസ്ക്രീം കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി വി.എസ്
ഐസ്ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സംസ്ഥാനത്തെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി...
ടി.പി കേസില്‍ സി.ബി.ഐയെ സി.പി.എം ഭയക്കുന്നു: ആന്റണി
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. എത്രമൂടിവെച്ചാലും സത്യംപുറത്തുവരുമെന്ന് സി.പി.എം ഓര്‍ക്കണമെന്നും...
റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ) നടത്തിയ പണ-വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപ കരുത്താര്‍ജ്ജിച്ചതുമാണ്...
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം : സര്‍ക്കാറിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും
ഭൂമിതട്ടിപ്പ് കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും എതിരായുള്ള പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍...
ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു
ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്താന്‍...
ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കില്ല : സിബിഐ.
ന്യൂഡല്‍ഹി. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കില്ലന്നു സിബിഐ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തെ അറിയിച്ചു.പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് സിബിഐ ഈ തീരുമാനമെടുത്തതെന്ന് സിബിഐ...
മാര്‍ അപ്രേം കരിം കൂറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ
മാര്‍ അപ്രേം കരിം കൂറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ. ആഗോള സുറിയാനിസഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനാണ്. ബെയ്റൂട്ടില്‍ നടന്ന സിനഡിലാണ് പാത്രിയര്ക്കീസ്ബാവയെ...
ലോകത്തിലെ ഏല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ട: കെ.സി ജോസഫ്
ലോകത്തിലെ എല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി കെ.സി ജോസഫ്. ബഹുമാനം ഏറ്റുവാങ്ങാനുള്ള യോഗ്യത കോടതിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്...
അഭിപ്രായ സര്‍വെകള്‍ നിയമംമൂലം നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
അഭിപ്രായസര്‍വെകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം...
കൊല്ലത്തെ തെരഞ്ഞെടുപ്പു നിരീക്ഷകനെ മാറ്റി
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നിരീക്ഷകനെ പദവിയില്‍ നിന്ന് നീക്കി. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ നിരീക്ഷകനായ രമേശ് കൃഷ്ണനെയാണ്...
മുഖ്യമന്ത്രിക്കെതിരായ ഹൈകോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്കി
കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി വിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഓഫിസിനുമെതിരായി വന്ന പരാമര്‍ശം...
എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി
രണ്ട് ലോക്കോ പൈലറ്റുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. 140 കിലോമീറ്റര്‍ വരുന്ന എറണാകുളം - കൊല്ലം റൂട്ടില്‍ രാത്രി സര്ഡവീസിന് രണ്ട്...
ധോണിക്കെതിരെ ആദായവകുപ്പിന്റെ അന്വേഷണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് അമ്രപാലി ഗ്രൂപ്പ് ധോണിക്ക് നല്കിയ 75 കോടി രൂപയുടെ...
മോഡിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിക്കണം - ശരദ് പവാര്‍
അസംബന്ധം പറയുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ചികിത്സിക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മോഡി രാജ്യത്തിന്...
സോണിയയെയും രാഹുലിനെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് കടത്തണമെന്ന് ബി.ജെ.പി എം.എല്‍.എ
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി...
ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി
1993ലെ ഡല്‍ഹി ബോംബു സ്ഫോടനക്കേസില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല് സിങ് ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷ ലഘൂകരിക്കുന്നതില്‍...
കര്‍ഷകരുടെ ഒരു സെന്റ് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
കര്‍ഷകരുടെ ഒരു സെന്റ് ഭൂമിപോലും പരിസ്ഥിതിലോല മേഖലയിലുള്പ്പെടാന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീക്കോയിയില്‍ യു.ഡിഎഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ...
സോമനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ആഫ്രിക്കന്‍ സ്വദേശികളുടെ താമസസ്ഥലത്ത് അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡല്‍ഹി...
ചിദംബരം സാമ്പത്തികരംഗം താറുമാറാക്കി -സുബ്രഹ്മണ്യം സ്വാമി
രാജ്യത്തെ സാമ്പത്തികരംഗം ധനമന്ത്രി പി. ചിദംബരം താറുമാറാക്കിയെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി. യു.പി.എ സര്‍ക്കാറുണ്ടാക്കിയ നഷ്ടം നികത്താന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍...
മെച്ചപ്പെടുത്തിയ ബാറുകളില്‍ ലൈസന്‍സ് പുതുക്കി നല്കാന് സര്‍ക്കാര്‍ ധാരണ
തിരുവനന്തപുരം:സ്ഥിതി മെച്ചപ്പെടുത്തിയ ബാറുകളില്‍ ലൈസന്‍സ് പുതുക്കി നല്കാന് സര്‍ക്കാര്‍ ധാരണ.രണ്ടിനു ചേരുന്ന മന്ത്രിസഭായോഗം ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് അന്തിമ...
കേന്ദ്രത്തില്‍ സി.പി.എമ്മിന്റെ സഹായം സ്വീകരിക്കും -ആന്റണി
കാസര്‍കോട്: കേന്ദ്രത്തില്‍ അധികാരത്തിലെ ത്താന് സി.പി.എമ്മിന്‍്റെ സഹായം സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ഒരു...
കോണ്‍ഗ്രസ്സ് ലോകത്തില്‍ ഏറ്റവുംവലിയ അഴിമതി നടക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റി :പിണറായി
പാലക്കാട് :രാജ്യത്ത് നടക്കുന്നതെന്താണെന്ന് ആന്റണി അറിയുന്നില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.വടക്കഞ്ചേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു...