You are Here : Home / News Plus
ജോസഫിന് സ്വാഗതം : വൈക്കം വിശ്വന്
തിരുവനന്തപുരം. പി.ജെ. ജോസഫിന് എല്‍ഡിഎഫിലേക്കു സ്വാഗതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്.മുന്നണി വിട്ടപ്പോഴും ഇപ്പോഴും ജോസഫ് വിഭാഗം ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ല. ജോസഫ്...
സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ ആരോപിച്ചു.സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം ഗൗരവമായി...
രാജീവ് വധം: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്കി
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍...
ജയില്‍ മോചിതയായ സരിത അജ്ഞാതകേന്ദ്രത്തില്‍
ജയില്‍ മോചിതയായശേഷം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞ സരിത അജ്ഞാതകേന്ദ്രത്തില്‍. ഞായറാഴ്ച സരിത ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും...
പാകിസ്താനിലെ ബസ് സ്റ്റേഷനില്‍ സ്ഫോടനം: 14 മരണം
വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ പൊലീസു സ്റ്റേഷനു സമീപമുള്ള ബസ് ടെര്‍മിനലില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 14 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 15 ഓളം പേര്‍ക്ക്...
മുലായം സിങിന്റെ അലിഗഢ് സര്‍വകലാശാല സന്ദര്‍ശനം റദ്ദാക്കി
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ അലിഗഢ് മുസ്ലിം സര്‍വകലാശാല സന്ദര്‍ശനം റദ്ദാക്കി. മുലായത്തിന്റെ സന്ദര്‍ശനത്തിനെതിരെ സര്‍വകലാശാല...
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച രാത്രി ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 10.35നാണ്...
ഡല്‍ഹി നിയമസഭ മരവിപ്പിച്ചതിനെതിരെ എ.എ.പി നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
ഡല്‍ഹി നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും....
തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ്...
ചാത്തന്നൂരില്‍ അമ്മയും മകളും മരിച്ചനിലയില്‍
ചാത്തന്നൂരില്‍ അമ്മയും മകളും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഇവരോടൈാപ്പം അവശനിലയില്‍ കണ്ടെത്തിയ മകനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചീലാന്തിമുക്ക് അശ്വതി...
നിലമ്പൂര്‍ കൊലപാതകം - അന്വേഷണച്ചുമതല ബി. സന്ധ്യക്ക്
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധയുടെ കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണച്ചുമതല എ.ഡി.ജി.പി ബി. സന്ധ്യക്ക്. അന്വേഷണത്തിനെതിരെയും സംഘത്തലവനെതിരെയും വ്യാപക പരാതി...
പാചകവാതക വിതരണം നാളെ മുതല്‍ തടസ്സപ്പെടും
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണം തടസ്സപ്പെടും. പെട്രോളിയം മന്ത്രാലയത്തിന്‍െറയും എണ്ണ ക്കമ്പനികളുടെയും ഏകപക്ഷീയ നിലപാടുകളില്‍...
സരിതയുടെ വീട്ടില്‍ ഹൊസ്ദുള്ഗ് പൊലീസ് എത്തി
സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം നേടി പുറത്തിലിറങ്ങിയ സരിത എസ്. നായരുടെ പേരില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റു വാറണ്ടുമായി സരിതയുടെ...
ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: എ.കെ. ആന്റണി
കൊച്ചി :മത്സ്യ തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.കേസില്‍...
ചായക്കച്ചവടക്കാരന് മോദിക്ക് പണവും ഹെലിക്കോപ്റ്ററുകളും എവിടെനിന്ന് ലഭിച്ചു :കെജ്രിവാള്
ഹരിയാന:ചായക്കച്ചവടക്കാരന് മോദിക്ക് പണവും ഹെലിക്കോപ്റ്ററുകളും എവിടെനിന്ന് ലഭിച്ചുവെന്ന് അരവിന്ദ് കെജ്രിവാള് .കോണ്‍ഗ്രസും ബി ജെ പിയും മുകേഷ് അംബാനിയുടെ കൈയ്യിലെ...
വിശാല ഹിന്ദു ഐക്യം തകര്‍ന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ല : സുകുമാരന്‍ നായര്‍
ആലപ്പുഴ :
എന്‍ എസ് എസ് - എസ് എന്‍ ഡി പി ഐക്യം വെള്ളാപ്പള്ളി നടേശന് നേതാവായിരിക്കുന്നിടത്തോളം കാലം സാധ്യമാവില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍...
ആന്റണി രാജുവിന്റെ പ്രസ്താവന അതിരു കടന്നതാണെന്നു മുരളീധരന്
ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ സൗഹൃദമത്സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരേ കെ മുരളീധരന്. മുന്നണിയില്‍ സൗഹൃദമത്സരം പാടില്ലെന്ന് പറഞ്ഞ കെ മുരളീധരന്...
ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മത്സരം: ആന്റണി രാജു
ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കി സൗഹൃദ മത്സരത്തിലേയ്ക്ക് നീങ്ങുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു....
നിയമം സരിതയുടെ വഴിക്ക്: പിണറായി
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സര്‍ക്കാര്‍ മുക്കിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് . നിയമം നിയമത്തിന്റെ വഴിക്ക്...
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍ പെരുന്തട്ടയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട പെരുന്തട്ട എല്‍പി...
മുന്നണി സംവിധാനത്തില്‍ നിന്നു മാത്രമേ പാര്‍ട്ടി മത്സരിക്കൂ: കെ.എം മാണി
മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ട് മാത്രമേ പാര്‍ട്ടി മത്സരിക്കൂവെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി. മറിച്ചുള്ള ചിലരുടെ വാദങ്ങള്‍ അപ്രസക്തമാണെന്നും മാണി...
സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല
സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച സരിത എസ്. നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല. അഭിഭാഷകരുമായി നിയമപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തതിനുശേഷം പരസ്യപ്രതികരണം നടത്തിയാല്‍...
ആന്റണി തമാശ പറയുന്നു : പിണറായി വിജയന്
ആലപ്പുഴ :എല്‍.ഡി.എഫിനുള്ളില്‍ ഐക്യമില്ലെന്നഎ.കെ.ആന്റണിയുടെ പ്രസ്താവന തമാശയെന്ന് പിണറായി വിജയന്.സി.പി.ഐ.എമ്മിന്റെ സമരശൈലി ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു ആന്റണി കൊല്ലത്ത്...
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി .പി.വിജയനെ ഇന്റലിജന്‍സ് ഡി.ഐ.ജിയായി നിയമിച്ചു.
തിരുവനന്തപുരം കമ്മിഷണറായിരുന്ന വിജയനെ സായുധ പോലീസ്...
പാചകവാതക വിതരണക്കാര്‍ സമരത്തിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാചകവാതക വിതരണക്കാര്‍ ഈ മാസം 25 മുതല്‍ സമരത്തിനൊരുങ്ങുന്നു.ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമാകും 25 മുതല്‍ തടസ്സപ്പെടുക. പാചകവാതക കമ്പനികള്‍ പുറത്തിറക്കിയ...
മികച്ച പ്രകടനത്തോടെ കേരള സ്ട്രൈക്കേഴ്സ് ഫൈനലിലേയ്ക്ക്
മികച്ച പ്രകടനത്തോടെ കേരള സ്ട്രൈക്കേഴ്സ് ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തു. വളരെ നല്ല ഫീല്‍ഡിങ്ങും ബൌളിങ്ങും കാഴ്ച വെച്ച കേരള സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്ത ബോജ്പൂരിയെ 128 റണ്‍ സിന്...
സലീം രാജിനെ ഇടുക്കി എസ്.പിയുടെ കീഴിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി
ഇടുക്കി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജിനെ ഇടുക്കി എസ്.പിയുടെ കീഴിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി.സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷനിലായ സലീം ...
മതവികാരമിളക്കിവിട്ട് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമം: അമൃതാനന്ദമയി
തന്റെ കൈവശം 1000 കോടി ഉണ്ടായിരുന്നുവെങ്കില്‍ പണ്ടേ ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമായിരുന് എന്ന് നു മാതാ അമൃതാന്ദമയി.ഇപ്പോള്‍ നടക്കുന്നത് മതവികാരമിളക്കിവിട്ട്...
സരിത ജയില്‍ മോചിതയായത് ഉമ്മന്‍ചാണ്ടിയുടെ ഒത്താശ മൂലം: വി.എസ്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ ജയില്‍ മോചിതയായത് ഉമ്മന്‍ ചാണ്ടിയുടെ ഒത്താശ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ജയിലില്‍ നിന്ന് മോചിതയാവാന്‍...