You are Here : Home / News Plus
തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണം
തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ വിഎന്‍ ചന്ദ്രനെതിരെ ഗുരുതര ലൈംഗികാരോപണം. വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരികളാണ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എയര്‍പോര്‍ട്ട്...
ടാറ്റയോട് ഡോകോമൊ 'റ്റാറ്റ' പറഞ്ഞു
പ്രന്മുഖ മൊബൈല്‍ സേവന ധാതാവായ ടാറ്റ ഡോകോമൊയില് നിന്ന് ജപ്പാന് കമ്പനിയായ ഡോകോമൊ പിന്മാറി. കമ്പനിക്കുള്ള 26.5% ഓഹരികളും 2009-11 കാലത്ത് അവര്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയില്‍...
രാഹുല്‍ ദളിത് വീടുകളില്‍ പോയത് ഹണിമൂണിന്: ബാബരാംദേവ്
ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി പോയത് ഹണിമൂണിനും അവധിക്കാലം ചിലവഴിക്കാനുമാണെന്നാണ് യോഗ ഗുരു ബാബരാംദേവ് പരിഹസിച്ചു. 'രാഹുല്‍ ഒരു ദളിത് സ്ത്രീയെ വിവാഹം കഴിച്ചോ, അങ്ങനെ...
കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ...
രാജീവ് സൂറി നോകിയ സിഇഒ
നോകിയ പൂര്‍ണമായും മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനിരിക്കെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ രാജീവ് സൂറി ചൊവ്വാഴ്ച ചുമതല ഏല്ക്കും. നോക്കിയയുടെ...
സിഗ്നലിംഗ്: ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുന്നു
തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ് (12625) മണിക്കൂറുകളോളം വൈകുമെന്ന് റെയില്‍വേ. രാവിലെ 11.15 പുറപ്പെടേണ്ട ട്രെയിന്‍ രാത്രി ഒന്‍പതു മണിക്കേ...
മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാര്‍: മുഖ്യമന്ത്രി
മദ്യത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനിരോധനം ഒറ്റയടിക്കു നടപ്പിലാക്കാന്‍...
കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ്
കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ്. കോടതി നിര്‍ദേശപ്രകാരം കുടിയാന്മല പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍...
കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഭാര്യക്കെതിരെ കേസ്
കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഭാര്യക്കെതിരെ സിബിഐ കേസ് എടുത്തു. 22-ാം പ്രതിയാക്കിയാണ് സിബിഐ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ 21-ാം പ്രതിയാണ് സലിംരാജ്....
മദ്യനയത്തില്‍ സര്‍ക്കാരിനു വന്‍വീഴ്ച: കെ.കെ രാമചന്ദ്രന്
മദ്യനയത്തില്‍ യുഡിഎഫ് സര്‍ക്കാരിനു വന്‍വീഴ്ചയുണ്ടായതായി മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്. ശതകോടീശ്വരന്മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്....
കോടതിയെ മറയാക്കി ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളി: കോടിയേരി
കോടതിയെ മറയാക്കി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളിയെന്ന് കോടിയേരി ബാലകൃഷ്ണന്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന...
വിമാനം റാഞ്ചിയതായുള്ള അധികൃതര്‍ നിഷേധിച്ചു
ഓസ്ട്രേലിയയിലെ ബ്രിസ്ബണില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പോകുകയായിരുന്ന വിര്‍ജിന്‍ ഓസ്ട്രേലിയയുടെ യാത്രാ വിമാനം റാഞ്ചിയതായുള്ള വാര്‍ത്തകള്‍ വിര്‍ജിന്‍ എയര്‍ലൈന്‍സ്...
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ല: ഹൈക്കോടതി
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഉത്തരവില്‍ കോടതി ഇടപെട്ടില്ല. ഫോര്‍...
രാജ്യത്ത് മോദി തരംഗമില്ല, സുനാമി: ബാബ രാംദേവ്
രാജ്യത്ത് മോദി തരംഗമില്ല, മോദി സുനാമിയാണ് ഉള്ളതെന്ന് യോഗ ഗുരു ബാബ രാംദേവ്. രാജ്യത്തു മോദി തരംഗമില്ലെന്നും അതു മാധ്യമസൃഷ്ടിയാണെന്നുമുള്ള പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
നെടുമ്പാശേരി വിമാനത്താവളത്തില്‍ തമിഴ്നാട് സ്വദേശി അനധികൃതമായി കൊണ്ടു വന്ന 236 ഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോലാലംപൂരില്‍ നിന്നും എയര്‍ഏഷ്യ...
കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് കെ. മുരളീധരന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് 29 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണറ്റില്‍ നിന്നു കണെ്ടടുത്ത സാഹചര്യത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ....
സരിത അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി
സോളാര്‍ അഴിമതിക്കേസ് പ്രതി സരിത എസ്.നായര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി. കോടതി സരിതയെ വിളിച്ചുവരുത്തുകയായിരുന്നു. വിലാസം മാറിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് അിവരെ...
മാധ്യമങ്ങള്‍ മോദിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നു: മായാവതി
മാധ്യമങ്ങള്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ലക്നോയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു...
ഒല്ലൂരില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; വൈദികന് ഒളിവില്‍
തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു. ഈ മാസം 8, 11, 24 തീയതികളിലാണ് സാധുകുടുംബത്തിലെ കുട്ടിയെ ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരിയായ...
ദേവസ്വംമന്ത്രിക്ക് അനാവശ്യ രാജഭക്തിയെന്ന് ജി സുധാകരന്
ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിന് അനാവശ്യരാജഭക്തിയാണെന്ന് സി.പി.എം നേതാവ് ജി സുധാകരന് കുറ്റപ്പെടുത്തി. രാജവാഴ്ച അവസാനിച്ചിട്ടും രാജഭക്തി കാട്ടുന്ന ദേവസ്വംമന്ത്രിയുടെ നിലപാട്...
തിരുവാഭരണം: കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് മുരളീധരന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു....
രാജീവ് വധക്കേസ്: പ്രതികളുടെ ശിക്ഷാ ഇളവ് ഭരണഘടനാബഞ്ചിന്
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചകേസിലെ പ്രതികളെ തത്കാലം വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി. ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം...
ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു
കൊച്ചി തോപ്പുംപടി പാലത്തിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുണ്ടന്‍വേലി സ്വദേശികളായ നിജു ജോസഫ്, എബി എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന...
മാവോയിസ്റ്റ് ഭീഷണി: ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മാവോയിസ്റ്റ് എന്ന് അവകാശപ്പെട്ട് നാലംഗസംഘം പൊലീസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വയനാട്...
കാണാതായ തിരുവാഭരണത്തിന്െറ ഭാഗം ഗുരുവായൂര്‍ ക്ഷേത്ര കിണറ്റില്‍
29 വര്‍ഷം മുമ്പ് കാണാതായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്െറ ഭാഗം കണ്ടെത്തി. ക്ഷേത്രത്തിലെ മണിക്കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി വെള്ളം വറ്റിച്ചപ്പോഴാണ് 60 ഗ്രാം തൂക്കം...
കെ.എസ്.ആര്.ടി.സി 10 വോള്‍വോ ബസുകള്‍ ഏറ്റെടുത്തു
.കെ.എസ്.ആര്.ടി.സി 10 വോള്‍വോ ബസുകള്‍ ഏറ്റെടുത്തു. വ്യാഴാഴ്ച ബംഗളൂരു ഹോസ്കോട്ടയിലെ വോള്‍വോ കമ്പനിയുടെ കേന്ദ്രത്തിലത്തെിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ 10 ബസുകള്‍...
സ്മാര്‍ട് സിറ്റി: അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം മെയ് ഒന്നിന്
നിര്‍മാണപ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റി അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം മേയ് ഒന്നിന് ചേരും. ഇത്തവണ അബൂദബിയിലാണ് യോഗം വിളിച്ചിട്ടുള്ളത്....
ബാര്‍ ലൈസന്‍സ് കേസ് ഇന്ന് പരിഗണിക്കും
ബാര്‍ ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് വി. ചിദംബരേഷ് വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകന് തന്‍െറ വീട്ടിലത്തെി ബാര്‍ ലൈസന്‍സ് സംബന്ധിച്ച...
സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ജില്ലാ ജഡ്ജിയെ ഏല്പിച്ച സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവിനെകുറിച്ച് വിശദമായി...
പത്മനാഭസ്വാമി ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാക്കണം: കോടിയേരി
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ മാതൃകയിലുള്ള ഭരണം നടപ്പാക്കുന്നതാണ് അഭികാമ്യമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ...