You are Here : Home / News Plus
യു.പി.എക്ക് ചില തെറ്റുകള്‍ സംഭവിച്ചുവെന്ന് രാഹുല്‍
10 വര്‍ഷത്തെ ഭരണത്തിനിടെ യു.പി.എ സര്‍ക്കാറിന് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം...
മോദിക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണം : ജയ്റ്റ്ലി
പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി വക്താവ് അരുണ്‍ ജയ്റ്റ്ലി. വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തരുതെന്ന...
'മിസ്റ്റര്‍ ഫ്രോഡിന്' തിയേറ്ററുകളില്‍ വിലക്ക്
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി...
ഗിരിരാജ് സിങ്ങിന് അറസ്റ്റുവാറന്റ്
മോദിയെ അംഗീകരിക്കാത്തവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന വിവാദ പ്രസ്താവനയിറക്കിയ ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനെതിരെ ബൊക്കാറ കോടതി അറസ്റ്റുവാറന്റ്...
എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുന്നു - ഡി.സുഗതന്
ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന് രംഗത്ത്. എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും...
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരും - സുപ്രീംകോടതി
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയമം രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടെയുള്ള...
ഐഎസ്ഐക്കെതിരെ ആരോപണം : പാക് ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നു
പത്രപ്രവര്‍ത്തകനായ ഹമിദ് മിറിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നില്‍ ഐ.എസ്.ഐ ആണെന്ന് ആരോപിച്ച പാക് സ്വകാര്യ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പാക് പ്രതിരോധമന്ത്രാലയം...
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ . ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍...
മൂന്ന് ബൂത്തുകളില്‍ ഇന്ന് റീപോളിങ്
സംസ്ഥാനത്തെ മൂന്ന് ലോക്സഭാമണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി. എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 118-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മലോറ...
എംജി ശ്രീകുമാര്‍ സിനിമയില്‍
എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകന് എംജി ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കുന്നു.ദേശീയ അവാര്‍ഡ് നേതിയ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എന്റെ സത്യാന്വേഷണ പരീക്ഷയിലാണ്...
വിദ്വേഷ പ്രസംഗം:ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്
ന്യൂഡല്‍ഹി: ‘മോദിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാകിസ്താനിലായിരിക്കുമെന്ന’ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്....
അമിക്കസ് ക്യൂറിക്കെതിരെ സ്വര്ണപ്പണിക്കാരന്
അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സ്വര്ണപ്പണിക്കാരന് രാജു. . രാജകുടംബത്തോടുള്ള പകപോക്കാന്‍ തന്നെ ബലിയാടാക്കുകയാണ്. ക്ഷേത്രത്തിലെ...
ബാര്‍ ലൈസന്‍സ്: അഭിഭാഷകനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ജഡ്ജി പിന്മാറി
ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസില്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സി.ടി രവികുമാറാണ് പിന്മാറിയത്.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍...
വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്
കെ.സി.വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്.
ഡി.സി.സി പ്രസിഡന്‍്റ്...
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എന്റെ കുടുംബത്തെ അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് കുടുംബത്തെ അപമാനിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി. എത്ര അപമാനിച്ചാലും കൂടുതല്‍ കരുത്തോടെ എന്റെ കുടുംബം ശക്തമായി തിരിച്ചു വരും- പ്രിയങ്ക...
സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും
സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ്...
സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു: കൊല്ലം ഡിസിസി
ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കൊല്ലം ഡിസിസിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം കുറഞ്ഞു: ഉമ്മന്‍ ചാണ്ടി
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം തുടരാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി എക്സിക്യൂട്ടീവ്...
ഐ.പി.എല്‍ വാതുവെപ്പ് കേസ്: മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോയെന്ന് സുപ്രീംകോടതി
ഐ.പി.എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോ എന്ന് സുപ്രീംകോടതി. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു....
പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും മോദിയെ എതിര്‍ക്കും -ഉമര്‍ അബ്ദുള്ള
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് തുടരുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള . പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും...
ബി ജെ പി നേതാക്കളുടെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല -നരേന്ദ്രമോദി
ബി.ജെ.പി നേതാക്കളില്‍ നിന്നുമുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഹിന്ദു ഭൂരിപക്ഷമുള്ള...
അമിക്കസ് ക്യൂറി ശുപാര്‍ശകള്‍ അംഗീകരിക്കില്ല -രാജകുടുംബം
പത്മനാഭിസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നുവെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ...
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് : തെളിവെടുപ്പിനെത്തിച്ച പ്രതിക്ക് ടെക്നോപാര്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം
ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ്സ് ടെക്നോപാര്‍ക്കില്‍ തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിയെ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസ് പ്രതിയെ...
റോഡ് സുരക്ഷയ്ക്ക് സുപ്രീംകോടതി പ്രത്യേക സമിതി
റോഡ് സുരക്ഷയെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്കി. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനാണ് മൂന്നംഗ സമതിയുടെ അധ്യക്ഷന്‍. റോഡ്...
15 സീറ്റുകളില്‍ ജയം ഉറപ്പെന്ന് സുധീരന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകളില്‍ ജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന് 15...
ദക്ഷിണകൊറിയയില്‍ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു
ദക്ഷിണകൊറിയയില്‍ ഏപ്രില്‍ 16 നുണ്ടായ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു. ഇതുവരെ 104 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. 352 സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 476 യാത്രക്കാരുമായി...
‘മിഷന് 676’: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ജനവിധി പുറത്തുംവരുംമുമ്പുതന്നെ അടുത്ത തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സര്‍ക്കാറിന്‍െറ ശേഷിക്കുന്ന രണ്ടു വര്‍ഷം...
മോദിയുടെ നിര്ദേശകനാകാനുള്ള ക്ഷണം ബിസ്മില്ലാഖാന്റെ കുടുംബം നിരസിച്ചു
ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്ദേശകനാകാന് ഉസ്താദ് ബിസ്മില്ലാഖാന്റെ കുടുംബാംഗങ്ങള്‍ക്ക് ക്ഷണം. എന്നാല്‍ ഒരു...
ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും
ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 24 ന് വോട്ടിങ് നടക്കുക. മിലിന്ദ് ദേവ്ര, മീര സന്യാല്‍,...
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്നോപാര്‍ക്കില്‍ മര്‍ദ്ദനം
കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്നോപാര്‍ക്കില്‍ ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ...