You are Here : Home / News Plus
രാജ്യത്ത് എല്ലായിടത്തും സൈന്യം പ്രവര്‍ത്തിച്ചത് സര്‍ക്കാറിനൊപ്പം തന്നെയെന്ന് മുഖ്യമന്ത്രി
രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട് അറിയുന്നവര്‍ക്കേ...
അതിശക്തമായ മഴ ഇനി പെയ്യില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും...
പ്രധാനമന്ത്രി കേരളത്തില്‍; രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്തി
സംസ്ഥാനത്തെ പ്രളയബാധ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം കാലാവസ്ഥ അനുകൂലമായ...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401. 50 അടിയായി കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്...
തീവണ്ടികള്‍ ഇന്നും മുടങ്ങും
പുഴകളില്‍ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു.
ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും...
കാർഷിക മേഖലയിലെ നഷ്ടം 875 കോടി രൂപ
സംസ്ഥാനം പ്രളയ ദുരിതത്തിലാഴ്ന്നതോടെ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം. കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ്...
കാണാതായ 10 രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതര്‍
തിരുവല്ല നിരണം ഭാഗത്ത് കാണാതായ ബോട്ടിലുണ്ടായിരുന്ന പത്തു പേരും സുരക്ഷിതര്‍. അല്പ സമയം മുന്‍പാണ് ഇവരെ കണ്ടെത്താനായത്. ഇവരുടെ ആരോഗ്യനില സുരക്ഷിതമാണ്. ഈ ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച്...
കേരളത്തിന് സഹായഹസ്തവുമായി യു.എ.ഇ; സഹായം ലഭ്യമാക്കാൻ പ്രത്യേക സമിതി
പ്രളയക്കെടുതിയില്‍ കടുത്ത ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായവുമായി യുഎഇ ഭരണാധികാരികള്‍. കേരളത്തിന് സഹായം എത്തിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് യുഎഇ ഭരണാധികാരികള്‍...
പ്രധാനമന്ത്രി 500 കോടി ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു
കേരളം അനുഭവിക്കുന്ന കടുത്ത പ്രളയ ദുരന്തത്തിന് കേന്ദ്രത്തിന്റെ 500 കോടിയുടെ ഇടക്കാലാശ്വാസം. കേരളത്തിലെത്തിയ പ്രധാനമന്ത്രി രാവിലെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച...
ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം
പ്രളയബാധയില്‍ ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം. കുഞ്ഞുങ്ങളും രോഗികളും ഉള്‍പ്പെടെ നിരവധയാളുകളാണ് പ്രദേശത്തു കുടുങ്ങിക്കിടക്കുന്നത്.
പാണ്ടനാട്, ചെങ്ങന്നൂര്‍, ഇടനാട്...
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ മാവേലി സ്റ്റോറുകള്‍ വഴി വാങ്ങാം-മന്ത്രി പി. തിലോത്തമന്
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്...
രക്ഷാപ്രവർത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന
രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചു.
റിലീഫ് കമ്മീഷണര്‍ കൂടിയായ പി.എച്ച് കുര്യനെയാണ്...
മഴ കുറഞ്ഞേക്കുമെന്ന് സൂചന
കേരളത്തില്‍ പെയ്യുന്ന മഴയുടെ രൂക്ഷത കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം കൊണ്ട ന്യൂനമര്‍ദം കിഴക്കന്‍ വിദര്‍ഭയിലേക്കും...
കുതിരാനില്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കുതിരാനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം...
ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു
ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. ഗതാഗതം തടസം ഉണ്ടായിട്ടുണ്ട്.
പെരിങ്ങൽകുത്ത് അണക്കെട്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞു. ...
രണ്ടേകാല്‍ ലക്ഷം ആളുകള്‍ ക്യാമ്പില്‍, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം- മുഖ്യമന്ത്രി
വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി...
സ്കൂളുകള്‍ വെള്ളിയാഴ്ച അടയ്ക്കും
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി...
നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും
നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടുമെന്ന് സിയാല്‍ അധികൃതര്‍. കനത്ത മഴയില്‍ വിമാനത്താവളം മുഴുവന്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണിത്. 26 ന് ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം...
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി അന്തരിച്ചു
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച വൈകീട്ടോടെ ആയിരുന്നു അന്ത്യം. ഏറെക്കാലമായി...
ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി...
രക്ഷാപ്രവർത്തനത്തിന് ചാറ്റ് മെസേജിംഗ് ആപ്പ് സ്ലാക്കിൽ പങ്കാളിയാകാം
കേരളം നേരിടുന്ന അസാധരണമായ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ സ്ലാക് . കോമിന്റെ സഹായത്താൽ വിക്കിപീഡിയ ടീം സന്ദേശങ്ങൾ ക്രോഡീകരിക്കുന്നു. സ്ലാക്. കോം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് എല്ലാ...
പ്രധാനമന്ത്രി നാളെ കേരളത്തില്‍
പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തിരുവനന്തപുരത്തെത്തുന്ന...
നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ച മാത്രമെ വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കകുയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു....
മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു
പെരിങ്ങിലാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. ഒരാളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാലുപേര്‍ കൂടി ഇപ്പോഴും മണ്ണിനടിയില്‍...
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി
കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലകളിലെ...
മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് 17 പേര് മരിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 17 പേര് മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 49 ആയി. പ്രളയത്തില്‍ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേര്‍ട്ട്...
കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം
കനത്തമഴ തുടരുകയും ഡാമുകള്‍ തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി...
പമ്പയും ശബരിമലയും ഒറ്റപ്പെട്ടു; ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന...
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില് പൊളിച്ച് വെള്ളം ഒഴുക്കിക്കളയാന്‍ ശ്രമം
കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില് പൊളിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാലുദിവസത്തേക്ക് വിമാനത്താവളം...
വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് വിഎം സുധീരനെ ബോട്ടിൽ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി
കെപിസിസി മുൻ പ്രസിഡന്റുമായ വി. എം സുധീരനെ ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും ഗവൺമെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്.പനി...