You are Here : Home / News Plus
വളയത്ത് ബോംബ് കണ്ടത്തെി
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തൊഴിലുറപ്പ് പദ്ധി പ്രകാരം കാടുകള്‍ വെട്ടിത്തളിക്കുകയായിരുന്ന...
ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് തടസമില്ലെന്ന് മുല്ലപ്പള്ളി
ടി.പി ചന്ദ്രശേഖരന് വധഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിന് വിടാതിരിക്കാനുള്ള കാരണമെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി...
രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥയെന്ന് പിണറായി
കെ.കെ രമയുടെ നിരാഹാരസമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു.മന്ത്രിസഭാ...
ടി.പി വധം: കെ.കെ രമ നിരാഹാര സമരം തുടങ്ങി
ടി.പി. ചന്ദ്രശേഖരnte വിധവയും ആര്.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ടി.പിയുടെ വധത്തിന് പിന്നിലെ...
മലപ്പുറത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കാളികാവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മണ്ണാര്‍കാട് സ്വദേശി മോഹനനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ജില്ലയിലെ...
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റിട്ടില്ല -ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
ടി.പി വധക്കേസില്‍ പ്രതികളായ കൊലയാളി സംഘത്തിന് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. അന്വേഷണ...
ടി.പി വധം: പ്രതികളെ മര്‍ദിച്ചു എന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ സബ്മിഷന്
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്....
സി.ബി.ഐ അന്വേഷണത്തിന് രമയുടെ നിരാഹാരം ഇന്നു മുതല്‍
ടി.പി. ചന്ദ്രശേഖരന്റെ വിധവയും ആര്.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ടി.പിയുടെ...
സീറ്റു ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ട്: ചെന്നിത്തല
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. അതൊന്നും മുന്നണിയുടെ...
ആലുവയില്‍ വന്‍കവര്‍ച്ച; 300 പവന് സ്വര്‍ണം കവര്‍ന്നു
ആലുവയില്‍ വന്‍കവര്‍ച്ച. 300 പവന് സ്വര്‍ണം കവര്‍ന്നു. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ അടക്കമാണ് മോഷണം പോയത്. കൂടാതെ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് റോളക്സ്...
ഭൂമിദാനകേസ്: വാദം നീട്ടിവെക്കാന്‍ കേരളത്തിന്റെ അപേക്ഷ
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതിയായ ഭൂമിദാനകേസിന്റെ അന്തിമ വാദം നീട്ടിവെക്കാന്‍ സുപ്രീ കോടതിയില്‍ കേരളം അപേക്ഷ നല്കി. ഭൂമിദാനകേസിന്റെ കേസുമായി ബന്ധപ്പെട്ട് കേരളം...
തിരൂര്‍ അക്രമം പോലീസിനെ അറിയിച്ചതിനു ശേഷമെന്ന് ലീഗ്
തിരൂരില്‍ നടുറോഡിലിട്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ ആക്രമിച്ചത് പൊലീസിനെ അറിയച്ചതിന് ശേഷമാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീംലീഗ് രംഗത്ത്.പൊലീസിനെതിരെ സി.പി.ഐ.എം. നേതാക്കള്‍...
ടിപി: പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് പിണറായി
ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിണറായി വിജയന് . ഈ ജയില്‍ മാറ്റത്തിനുള്ള ഗൂഡാലോചനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന കാര്യം...
ഇടുക്കി സീറ്റ് തട്ടിയെടുക്കരുത്: പി.ടി തോമസ്
ഇടുക്കി അടക്കമുള്ള രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിനെതിരെ ഇടുക്കി എം.പി പി.ടി തോമസ്. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്റെ...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട
കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 850 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലത്തെിയ വഴിക്കടവ് സ്വദേശിയില്‍ നിന്നാണ്...
യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു
യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 12 ജീവനക്കാര്‍ മരിച്ചു. യമനിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള 1626 നമ്പര്‍ കപ്പലാണ് മുങ്ങിയത്. കച്ചവടത്തിനുള്ള...
സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാരം: കെകെ രമ
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഉന്നത ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. തന്റെ...
ടി.പി. വധം: സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചു
ടി.പി. ചന്ദ്രശേഖരന് വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം...
നരേന്ദ്ര മോഡിക്കു യു.എസ്. വിസയ്ക്ക് അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്
വാഷിംഗ്ടണ്‍: നരേന്ദ്ര മോഡിക്കു യു.എസ്. വിസയ്ക്ക് അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്. വിദേശകാര്യമന്ത്രാലയത്തിലെ ഉപ വക്താവ് മാരി ഹാര്‍ഫ്.ബി.ജെ.പിയുടെ പ്രധാനമന്ത്രി...
കാര്കള്ളക്കടത്ത്: അലക്സ് ജോസഫ് പിടിയില്‍
കാര്കള്ളക്കടത്ത് കേസില്‍ പ്രതിയായ അലക്സ് ജോസഫ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് സിബിഐ ആണ് ഇയാളെ കസ്റഡിയിലെടുത്തത്. 600 കോടിയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയാണ് അലക്സ് ജോസഫ്....
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധിയെ സ്വാധീനിക്കണമെന്നു ഇടനിലക്കാര്‍
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇറ്റലിയിലെ അന്വേഷണസംഘം ഇറ്റാലിയന്‍ കോടതിയില്‍...
ആന്റണി ജീവിച്ചിരിക്കുന്ന ഗാന്ധി: രാഷ്ട്രപതി
ജീവിതംകൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവര്ക്കും പ്രചോദനവും മാതൃകയുമാണ് എ.കെ. ആന്റണിയെന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പറഞ്ഞു. എകെ ആന്റണിയുടെ ലളിതജീവിതം നിരീക്ഷിച്ചാല്‍...
ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചവര്‍ക്ക് സബ്സിഡി ബാങ്കുവഴി
പാചക വാതക സബ്സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ച ഉപഭോക്താക്കുള്ള സബ്സിഡി ബാങ്കുവഴിയാകും തുടര്‍ന്നും നല്‍കുകയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി....
ലാവ്ലിന് കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കുന്നു: എസ്ആര്‍പി
ലാവ്ലിന് കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. കേസില്‍ സി ബി ഐ അന്വേഷണം...
ലാവലിന്‍: ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ കൃഷ്ണയ്യര്‍
ലാവലിന്‍ കേസ് സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി വി.ആര്. കൃഷ്ണയ്യര്‍ രംഗത്ത്. ഇക്കാര്യം...
ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയേറി: എം.എം. ഹസന്
ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ചന്ദ്രശേഖരന്റ വിധവ കെ.കെ. രമയുടെ ആവശ്യത്തിന് പ്രസക്തിയേറിയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന്. തടവുശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍...
തിരൂരിലെ അക്രമം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു
തിരൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റ ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളോടുള്ള...
പള്ളിത്തര്‍ക്കം: ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പൊലീസ് അറസ്റ്റ് ചെയ്തു
ശ്രേഷ്ഠ കത്തോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്ത ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക്...
മുഷാറഫിനെതിരേ വീണ്ടും പാക് കോടതിയുടെ അറസ്റ്റ് വാറന്റ്
രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷാറഫിനെതിരേ വീണ്ടും പാക് കോടതിയുടെ അറസ്റ്റ് വാറന്റ്.ഫെബ്രുവരി ഏഴിനു കോടതിയില്‍...
ഡല്‍ഹിയില്‍ വൈദ്യുതി കൂട്ടി; നടപടി സ്വീകാര്യമല്ലെന്ന് കെജ്രിവാള്
ഡല്‍ഹിയില്‍ വൈദ്യുതി വിതരണ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ച്ചാര്‍ജ് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള് മന്ത്രിസഭയുടെ പ്രഖ്യാപനത്തിന്...