You are Here : Home / News Plus
ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ്
ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ് രംഗത്ത്. മറീനുകളുടെ വിചാരണ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട്...
പ്രതികളെ മര്‍ദ്ദിക്കുന്നുവെന്ന് കോടിയേരി
തൃശൂര്‍ ജയിലില്‍ നടക്കുന്ന മര്‍ദ്ദനത്തെപ്പറ്റി അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട്...
എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം വീണ്ടും തകര്‍ന്നു
അപ്പോള്‍ കാണുന്നവരെ അപ്പായെന്ന് വിളിക്കുന്നയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്. മന്നത്ത് പത്മനാഭന്റെ...
സുനന്ദപുഷ്കറിന്റെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്തു
സുനന്ദപുഷ്കറിന്റെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ വഴുതക്കാട്ടെ വസതിയില്‍ ചിതാഭസ്മം പൊതുദര്‍ശനത്തിനു...
സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്: ഉമ്മന്‍ചാണ്ടി
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതും സംസ്ഥാനത്തിന്റെ...
സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു
സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ...
ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
മണല്‍ മാഫിയയ്ക്കെതിരെ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനി ജസീറ ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി...
മോദിയുമായി കൂടിക്കാഴ്ച: വാര്‍ത്ത നിഷേധിച്ച് ശരത് പവാര്‍
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത എന്‍സിപി അധ്യക്ഷനും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാര്‍ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതവും...
പാരച്യൂട്ട് നിവര്‍ന്നില്ല; ഭര്‍ത്താവ് കണ്ടുനില്ക്കെ യുവതി വീണു മരിച്ചു
പാരച്യൂട്ട് ഡൈവിംഗ് പരിശീലനത്തിനിടെ നവവധുവായ യുവതി ഭര്‍ത്താവിന്റെ കണ്മുന്നില് വീണ് മരിച്ചു. ബാംഗ്ലൂര്‍ സ്ഥിരതാമസക്കാരായ പാലക്കാട് നെന്മാറ സ്വദേശി വിനോദിന്റെ ഭാര്യയായ രമ്യ...
അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുന്നു: പിണറായി
അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ...
മോഡി പവാര്‍ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്
കേന്ദ്ര കൃഷി മന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി...
ലാവ് ലിന് കേസ്: പിണറായിയെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ ഹരജി നല്കി
എസ്.എന്‍.സി ലാവ് ലിന് കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനടക്കം ഏഴു പേരെ ഒഴിവാക്കിയ പ്രത്യേക വിചാരണ കോടതി വിധിക്കെതിരെ സി.ബി. ഐ ഹൈകോടതിയില്‍ പുന:പരിശോധനാ ഹരജി...
ടി.പിയുടെ ശരീരത്തില്‍ 12 വെട്ടുകള്‍ മാത്രമെന്നു ഇ.പി ജയരാജന്
കൊല്ലപ്പെട്ട ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതശരീരത്തില്‍12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആദ്യത്തെ പൊലീസ് റിപ്പോര്‍ട്ട് എന്നും മറ്റുള്ളവ പിന്നീട്...
ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പത്മഭൂഷണ്‍ നിരസിക്കുന്നതായി കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ വര്‍മ...
ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍
ദേശീയപാതയില്‍ പൂങ്കാവിന് സമീപം കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. തുറവൂര്‍ സ്വദേശി ദിലീപ് (47) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം....
മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് രാജിവെച്ചു
മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന് സത്യപാല്‍ സിങ്...
350 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 350 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രാഷ്ട്രീയകാര്യ...
ദേവീന്ദര്‍ പാല് സിങ് ബുള്ളറുടെ വധശിക്ഷ സ്റ്റേ ചെയ്തു
വ്രവാദ സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് അംഗം ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭുള്ളറിന്റെ...
എം.എസ്.പിയിലെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണം തുടങ്ങി
എം.എസ്.പി കമാന്‍ഡന്റ് യു. ഷറഫലിക്കെതിരായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ വിജിന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വിശദമായ അന്വേഷണം തുടങ്ങി. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ് കുമാര്‍...
തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഇന്ന്
എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമവും യൂത്ത് മൂവ്മെന്റ് സംസ്ഥാന സംഗമവും വെള്ളിയാഴ്ച വൈകുന്നേരം ശംഖുംമുഖത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം,...
തിരൂര്‍ അക്രമം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വിജയത്തിലെ സി.പി.ഐ (എം) വിജയാഘോഷത്തിനിടെ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരിച്ചറിഞ്ഞ...
ആദായനികുതി: ജയലളിതക്കെതിരേ സുപ്രീം കോടതി
ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുമതി നല്കി. 1992-93 കാലത്ത് റിട്ടേണ്‍...
പാചക വാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി
പാചക വാതകത്തിന്‍്റെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി. നിലവില്‍ സിലിണ്ടറുകളുടെ എണ്ണം ഒമ്പതായിരുന്നു. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന്...
മഅദനി: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി
ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ്...
മലപുറത്തെ അക്രമം: ലീഗിന്റെ തീവ്രവാദ ബന്ധമെന്ന് പിണറായി
മലപ്പുറത്തെ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം തെളിയിക്കുന്നത് മുസ്ലിം ലീഗിന്റെ തീവ്രവാദ ബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് നിയമോപദേശം
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സര്‍ക്കാറിന് നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്...
മലപ്പുറം സംഭവം: അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ചെന്നിത്തല
മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ 13 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്...
അടൂരില്‍ പാറമട ഇടിഞ്ഞ് വീണ് രണ്ട് മരണം
ഏനാദിമംഗലത്ത് പാറമട ഇടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു. ഹിറ്റാച്ചി ഡ്രൈവര്‍മാരായ കൊല്ലം പുത്തൂര്‍ സ്വദേശി ഷിബു, കൊട്ടാരക്കര സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേര് കുടുങ്ങി...
ഒ. രാജഗോപാല്‍ ആലപ്പുഴ ബിഷപ്പിനെ സന്ദര്‍ശിച്ചു
ബി.ജെ.പി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ സന്ദര്‍ശിച്ചു. ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫെബ്രുവരി ഒമ്പതിന്...
വിതുര പെണ്‍വാണിഭക്കേസ്: ആറു പ്രതികളെ കൂടി വെറുതെവിട്ടു
പ്രമാദമായ വിതുര പെണ്‍വാണിഭ കേസില്‍ ആറു പ്രതികളെ കൂടി കോടതി വെറുതെവിട്ടു. കേസില്‍ പ്രധാന പ്രതികളിലൊരാളായ അഡ്വക്കറ്റ് ജനറല്‍ കെ.സി പീറ്റര്‍ അടക്കമുള്ള ആറു പ്രതികളെയാണ് കോട്ടയത്തെ...