You are Here : Home / News Plus
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഐ ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്
കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഐ ജി ഓഫീസിലേക്ക് മാര്‍ച്ച്. കന്യാസ്ത്രീകളുടെ...
തെളിവു ലഭിച്ചാല്‍ മാത്രം അറസ്റ്റ്- എസ്.പി
തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിയ...
മുത്തലാഖ് കുറ്റകരം; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കു മുത്തലാഖ് ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം...
കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്...
ചോദ്യം ചെയ്യല്‍ തുടങ്ങി; ബിഷപ്പിന്റെ മൊഴിയെടുക്കുന്നു
കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍. നേരത്തെ അറിയിച്ചത് പ്രകാരം കൃത്യം 11...
ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല;ചോദ്യം ചെയ്യല്‍ നാളെ വൈക്കത്ത്
മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയിലുള്ളതിനാല്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് അന്വേഷണ സംഘം. വൈക്കത്ത് വെച്ചുതന്നെയായിരിക്കും നാളത്തെ ചോദ്യം ചെയ്യല്‍. സുരക്ഷാ...
ബാര്‍കോഴ; വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നു- വി.എസ്
ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിഎസ് അച്യുതാനന്ദന്. ...
ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ബിഷപ്പിന്റെ അഭിഭാഷകന്...
നീതിക്കായുള്ള പോരാട്ടം തുടരും, തെറ്റ് ചെയ്തിട്ടില്ല: കെ എം മാണി
ബാര്‍കോഴക്കേസില്‍ നീതിയ്ക്കായുള്ള പോരാട്ടം പോരാട്ടം തുടരുമെന്ന് കെഎം മാണി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ വിഷമമില്ലെന്നും മാണി പറഞ്ഞു. അന്വേഷണം...
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
കണ്ണൂര്‍ മെഡിക്കൽ കോളേജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിന് മുമ്പ് കുട്ടികൾ നൽകിയ ഫീസിന്റെ...
സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
14 ജീവനക്കാരുമായി റഷ്യന്‍ യുദ്ധവിമാനം മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഐ എല്‍ 20 യുദ്ധവിമാനവുമായുള്ള...
ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി നാളെ 10 മണിക്ക് ഹാജരാകണമെന്ന് പൊലീസ്
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ 10 മണിക്ക് ഹാജരാകാന്‍ നിര്‍ദേശം. വൈക്കം ഡിവൈഎസ്പി ഓഫീസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാനാണ്...
സത്യം തെളിഞ്ഞതിൽ സന്തോഷം; പ്രോസിക്യൂട്ടർ വാദിച്ചത് കെ എം മാണിയ്ക്ക് വേണ്ടി: ബിജു രമേശ്
ബാര്‍കോഴക്കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്. കുറ്റക്കാരൻ ആണെന്ന് കോടതിയ്ക്ക് മനസിലായിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച...
ബാര്‍ക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളി
ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്ക് തിരിച്ചടി. കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. അന്വേഷണ ഒദ്യോഗ സ്ഥൻ ശരിയായ രീതിയിൽ അന്വേക്ഷിച്ചില്ലെന്ന്...
12 നഗരങ്ങളില്‍ പെട്രോള്‍ വില 90 കടന്നു
രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയര്‍ന്ന് 90 രൂപ കടന്നു. മഹാരാഷ്ട്രയിലെ 12 നഗരങ്ങളിലാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90 രൂപ കടന്നത്. മഹാരാഷ്ട്രയിലെ പര്‍ഭാനി, നന്ദുര്‍ബാര്‍, നന്ദേഡ്,...
സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍
സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയതിന് പിന്നാലെ ഡിസംബറില്‍ ആലപ്പുഴയില്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. പ്രളയത്തിന്...
ഹാരിസൺ കേസില്‍ തിരിച്ചടി; സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ഹാരിസൺ മലയാളം കേസില്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയില്‍ സംസ്ഥാനത്തിന് തിരിച്ചടി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ...
ബ്രക്സിറ്റ് കലാപം; രണ്ടാം ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയർ
യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകുന്നതിനുള്ള ഹിതപരിശോധന വീണ്ടും നടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തിപ്പെടുന്നു. ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍...
മാറിനില്ക്കാന് അനുവദിക്കണം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു
കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്ക്കാന് അനുവധിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍...
കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറും
കൂടുതല്‍ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദില്ലിയില്‍ രാജ്യന്തര ടൂറിസം...
ക്യാപ്റ്റന്‍ രാജു അന്തരിച്ചു
ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍...
കേരളത്തെ സഹായിക്കുവാന്‍ എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി
കേരളത്തെ സഹായിക്കുവാന്‍ കേന്ദ്രം എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടൂറിസം രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും...
പമ്പ റൂട്ടിൽ KSRTC നിരക്ക് കൂട്ടി
പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് 31 രുപയില്‍ നിന്നും 40 രുപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ നിരക്ക്...
മോഹൻലാൽ മാപ്പു പറഞ്ഞു
കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനോടുള്ള മറുപടിയില്‍ ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍. തന്റെ പെരുമാറ്റം മാധ്യമപ്രവര്‍ത്തകനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍...
കരുണാകരന് രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളധീരന്
കെ.കരുണാകരന് മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളധീരന് എംഎല്‍എ. കരുണാകരന് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍...
ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തില്‍
ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തില്‍ എത്തുമെന്ന് പഞ്ചാബ് പൊലീസ്. ബുധനാഴ്ച തന്നെയായിരിക്കും ബിഷപ്പ് അന്വേഷണസംഘത്തിന് മുമ്ബില്‍ ഹാജരാകുന്നത്. ജലന്ധര്‍ പൊലീസ് ഇക്കാര്യം...
ഇടുക്കിയിലെ പുതിയ പവര്‍ ഹൗസ് സംബന്ധിച്ച് ചര്‍ച്ച ഉടനെ
ഇടുക്കിയിലെ പുതിയ പവര്‍ ഹൗസ് സംബന്ധിച്ച് ഈ മാസം 26ന് കെഎസ്ഇബി ഫുള്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. 20,000 കോടിയിലധികം രൂപ ചെലവ് വരുന്നതാണ് പദ്ധതി. പദ്ധതി അംഗീകരിച്ചാല്‍ സാധ്യതാ...
കരുണാകരനെ താഴെയിറക്കാന്‍ മുന്നില്‍ നിന്നത് 'എ' ഗ്രൂപ്പാണെന്ന് ടി.എച്ച്.മുസ്തഫ
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്നില്‍ നിന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 'എ' ഗ്രൂപ്പാണെന്ന് മുന്‍മന്ത്രി...
മോഹൻലാലും അക്ഷയ് കുമാറും ബിജെപിക്ക് വേണ്ടി തയ്യാറാകുന്നു ?
സിനിമാകായിക രംഗത്തെ പ്രമുഖരെ അണിനിരത്തി തെരഞ്ഞെടുപ്പ് ജയിക്കാന്‍ തന്ത്രം മെനഞ്ഞ് ബിജെപി. മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും ഉള്‍പ്പെടെയുള്ള താരങ്ങളെ 2019 ലോക്സഭാ...
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
അനാരോഗ്യത്തെത്തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടർ ചികിത്സയ്ക്ക് പോകാനാണ് പരീക്കര്‍...