You are Here : Home / News Plus
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.34 അടിയാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്താന്‍ ഇനി എട്ടടിയോളം മതി. കഴിഞ്ഞ...
വിദഗ്ധ ചികിൽസയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
തിരുവനന്തപുരം : യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിൽസയ്ക്കാണ് മുഖ്യമന്ത്രി വിധേയനാകുക. ഓഗസ്റ്റ് 19ന് പരിശോധന തുടങ്ങും. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ചികിൽസാ...
മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ദേശീയ സുരക്ഷാ സേനയുടെ (എന്‍എസ്ജി) കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....
പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
പെരുമ്പാവൂരില്‍ കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19)യാണ്...
ആധാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി
ആധാര്‍ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തിന് ചീഫ് ജസ്റ്റിസ്...
യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നു: 27 ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മഴയെത്തുടർന്ന് യമുനയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ 27 ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.യമുന നദിക്ക് കുറുകെയുള്ള ഓള്‍ഡ് യമുന ബ്രിഡ്ജ് വെള്ളം...
യു.പിയില്‍ പുരാതന കാലത്തെ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി
ഉത്തര്‍ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തില്‍ നിന്ന് അതിപുരാതന രാജവംശത്തിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചു. ബിസി 2000-1800 കാലഘട്ടത്തിൽ നിലനിന്നിരുന്ന വെങ്കലയുഗത്തിലേയോ...
മലപ്പുറത്ത് മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു
മലപ്പുറം ചേളാരിക്കു സമീപം മൂച്ചിക്കലില്‍ മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയില്‍നിന്ന്...
ഇടുക്കിസംഭരണിയിലെ ജലനിരപ്പ് 2394.70 അടിയായി
ഇടുക്കിസംഭരണിയിലെ ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. തുടര്‍ന്ന് എപ്പോള്‍...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബിലേക്ക്
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബിലേക്ക് പുറപ്പെടും. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ...
വ്യാഴാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത
കേരളത്തിൽ ഓഗസ്റ്റ് രണ്ടുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഉരുൾപൊട്ടലിനുൾപ്പെടെ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി...
കരുണാനിധിയെ വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു
ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു...
മഹാരാഷ്ട്ര ബസ് അപകടം ;25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനല്ലിഘട്ടില് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച ഡാപോളി കാര്‍ഷിക...
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാതിരുന്നത് ഗുരുതര വീഴ്ച
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാതിരുന്നത് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി.
ഒരാഴ്ച മുമ്ബെങ്കിലും തുറക്കാന്‍...
പുതിയ സർക്കാരിൽ ഇന്ത്യക്കു പ്രതീക്ഷ
സുരക്ഷിതവും സമാധാനവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്ക് വേണ്ടി പാകിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ.
പൊതു...
കേരളത്തിൽ കടുവകൾ വിലസുന്നു
വംശനാശം നേരിടുന്ന കടുവകള്‍ കേരളത്തില്‍ സുഖവാസത്തില്‍ ! 200-ല്‍ ഏറെ കടുവകള്‍ കേരളത്തില്‍ വിലസുന്നതായി പുതിയ കണക്കുകള്‍ പുറത്തുവന്നു.
കാടുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍...
ആര്.എസ്. ശര്‍മ്മയ്ക്ക് പണി കൊടുത്ത് ഹാക്കര്‍
ആധാര്‍ സുരക്ഷിതമാണെന്ന് പറഞ്ഞ് 12 അക്ക ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ചെയര്മാന് ആര്.എസ്. ശര്‍മ്മയ്ക്ക് പണി കൊടുത്ത്...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍ ഇപ്പോഴത്തെ ജലനിരപ്പ് 2394 അടിയാണ്. 2395 അടിയിലെത്തുമ്ബോള്‍ ഓറഞ്ച്...
ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശി രൂപത
ബലാത്സംഗക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശി രൂപത. പീഡനമേറ്റുവെന്ന് പരാതി നല്കിയ കന്യാസ്ത്രീക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്നാണ് വാഗ്ദാനം....
കെഎസ്ആര്‍ടിസിയുടെ മാവേലി ബസുകള്‍ ഓണത്തിനായി തയ്യാറെടുക്കുന്നു
ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു മലയാളികള്‍ക്കു കേരളത്തിലെത്താനായി കെഎസ്ആര്‍ടിസിയുടെ മാവേലി ബസുകള്‍.
ഓണാവധിക്കാലത്തോടനുബന്ധിച്ച് ബെംഗളൂരു, മൈസൂര്‍,...
ബിജെപിയും കോണ്‍ഗ്രസ്സും ലാവലിന്‍ കേസിനെ കുത്തിപ്പൊക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ബിജെപിയും കോണ്‍ഗ്രസ്സും ലാവലിന്‍ കേസിനെ കുത്തിപ്പൊക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്. കേസിനെ നിയമപരമായി നേരിടുമെന്നും...
ജമ്മുകശ്മീരിൽ പോലീസുകാരനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി
ജമ്മുകശ്മീരില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ പോലീസുകാരനെ തട്ടിക്കൊണ്ടു പോയി. പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.
പോലീസ് വകുപ്പില്‍ പാചകക്കാരനായി...
പോലീസിനെ കണ്ട് പാലത്തില്‍ നിന്ന് ചാടിയ മണല്‍ മാഫിയ സംഘത്തിലെ ഒരാളെ കാണാതായി
തിരൂരില്‍ മണല്‍മാഫിയ സംഘത്തിലെ രണ്ടുപേര്‍ പോലീസിനെ കണ്ട് ചമ്രവട്ടം പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. ഇതിലൊരാളെ കാണാതായി.
പുളിയ്ക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ഒരാള്‍...
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം തുടരണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി. മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ...
ലാവ്ലിന് കേസില്‍ പിണറായി വിചാരണ നേരിടണമെന്ന് സി.ബി.ഐ
ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ നല്കിയ എതിര് സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. കരാറിലൂടെ...
പീച്ചി ഡാം തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നു. കനത്ത മഴയില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് ഡാം തുറന്നുവിട്ടത്. നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്.
നീരൊഴുക്കിന്റെ...
സ്വകാര്യ വിവര സംരക്ഷണം; ശ്രീകൃഷ്ണ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍
വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശുപാര്‍ശകൾ അടങ്ങിയ വിശദ റിപ്പോര്‍ട്ട്, ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. വിവരങ്ങൾ ദുരുപയോഗം...
ആരോഗ്യനില കൂടുതല്‍ വഷളായി: കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി
ഗുരുതരാവസ്ഥയില്‍ തുടരുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില വെള്ളിയാഴ്ച്ച രാത്രി വഷളായത് ആശങ്ക പടർത്തി. ചെന്നൈ ഗോപാലപുരത്തെ വസതിയിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ...
നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്
നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. പ്രതികൂല കാലവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും.
ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന്...
ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി
പഠനത്തിന് പണം കണ്ടെത്താനായി മത്സ്യം വില്‍ക്കുന്ന ഹനാന് എന്ന പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവും...