You are Here : Home / USA News
കോറല്‍സ്പ്രിംഗ് ദേവാലയത്തില്‍ ആരോഗ്യമാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 10 വരെ
സൗത്ത് ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിലെ കോറല്‍സ്പ്രിംഗിലുള്ള ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോന ദേവാലയത്തില്‍ ആരോഗ്യമാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....
ഫാദർ മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ധ്യാനം വാഷിംഗ്ടണ്‍ ഡിസിയില്‍
വാഷിംഗ്ടണ്‍ ഡിസി ∙ ഫാദർ മാത്യു നായ്ക്കംപറമ്പില്‍ തന്റെ അമേരിക്കയിലെ കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളുടെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം വാഷിംഗ്ടണ്‍ ഡിസിയില്‍ ‘വചനാധിഷ്ഠിത...
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് വൻ വിജയം
ന്യൂജേഴ്സി : ഓഗസ്റ്റ് 24 , 25 , 26 തീയതികളിൽ അമേരിക്കയിലെ ഗാർഡൻ സ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച പതിനൊന്നാമത് ഗ്ലോബൽ കോൺഫെറൻസ് വമ്പിച്ച ജനപങ്കാളിത്തം...
21 മൈൽ ദൂരം നീന്തി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ–അമേരിക്കൻ വിദ്യാർഥിനി
സാൻ കാർലോസ് (കലിഫോർണിയ) ∙ താഹൊ തടാകത്തിലൂടെ ഇരുപത്തി ഒന്ന് മൈൽ 16 മണിക്കൂറിനുള്ളിൽ നീന്തി ഇന്ത്യൻ– അമേരിക്കൻ വിദ്യാർഥിനി എയ്ജൽ മൂർ ചരിത്രം സൃഷ്ടിച്ചു. പതിനഞ്ചു വയസ്സുള്ള എയ്ജൽ...
ആത്മസംഗീതം –2018 സെപ്റ്റംബർ 8 ന്
ഡാലസ്∙ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ ധനശേഖരണാർഥവും യുവജന സഖ്യത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗവുമായും...
തിയോളജിയില്‍ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍ നിന്നും
ന്യൂജേഴ്സി ∙ താമരശ്ശേരി രൂപതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തലിക്...
വെള്ളക്കെടുതിക്കെതിരെ തുഴയെറിഞ്ഞ് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി: ന്യൂയോര്‍ക്ക് ജലകേസരി ചാമ്പ്യന്മാര്
ടൊറോന്റോ : കേരളം വെള്ളപ്പൊക്കദുരിതത്തില്‍ നട്ടംതിരിയുമ്പോള്‍ ഒരു വള്ളംകളി മത്സരം നടത്തുന്നതിന്റെ ഔചിത്യമില്ലായ്മ മനസ്സിലാക്കി സംഘാടകര്‍ പല തവണ ഉപേക്ഷിക്കണമെന്ന് തീരുമാനിച്ച...
പ്രളയബാധിതര്‍ക്ക് ആശ്വാസമായി അമേരിക്കയിലെ എന്‍ആര്‍ഐ അസോസിയേഷനുകള്‍
കേരളത്തിലെ പ്രളയമേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായ് അമേരിക്കയിലെ എന്‍.ആര്.ഐ അസോസിയേഷനുകള്‍ മുന്നോട്ട് വരുന്നു. പ്രവാസികള്‍ക്ക് അവരുടെ നാട്ടില്‍ നേരിട്ട്...
ഇല്ലിനോയി മലയാളി അസോസിയേഷന് രാജാ കൃഷ്ണമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി
അമേരിക്കന്‍ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് മാന്‍ രാജാകൃഷ്ണമൂര്ത്തിയുമായി ഇല്ലിനോയി മലയാളി അസോസിയേഷന് പ്രതിനിധി സംഘം പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തിന്റെ...
ന്യൂയോർക്ക് റിവൈവൽ 2018 സമാപിച്ചു.
യുവജന വിഭാഗങ്ങളെ പ്രതിനിധികരിച്ചു ഇവാ: ബോബി തോമസും, ബ്രദർ ജോസിയ്യ ജയിംസും സംസാരിച്ചു. സിസ്റ്റേഴ്സായ പ്രസീതയും, സിമിയും പങ്കെടുത്തു. വിവിധ ദിനങ്ങളിലെ മീറ്റിങ്ങുകൾക്കു,...
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പ്രളയ ദുരിതാശ്വാസം’ചര്‍ച്ച
ഡാലസ്∙ സെപ്റ്റംബര്‍ ഒന്നിനു സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കേരളത്തിലെ ‘പ്രളയ ദുരിതാശ്വാസം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്....
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി സോഷ്യൽ മീഡിയയെ മാറ്റരുത്: രവിശങ്കർ പ്രസാദ്
സാൻഫ്രാൻസിസ്ക്കൊ ∙ അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നതിനുള്ള വേദിയായും സോഷ്യൽ മീഡിയയെ ഉപയോഗിക്കരുതെന്ന് യുഎസ് സന്ദർശനത്തിനെത്തിച്ചേർന്ന കേന്ദ്രമന്ത്രി രവിശങ്കർ...
കേരളത്തിനു സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍
ന്യൂയോർക്ക്∙ മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തോരാത്ത പേമാരിയും മൂലം കേരളത്തിനെ തീരാ ദുരിതത്തിലേക്കു നയിച്ച പ്രകൃതിക്ഷോഭത്തെ ഒരൊറ്റ മനസ്സോടും ചങ്കൂറ്റത്തോടെ കൂടി...
ഫാദർ ജോൺ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചു
ജാക്സൺ ഹെയിറ്റ്സ്, ന്യൂ യോർക്ക്: ഫാദർ ജോൺ തോമസ് ന്യൂയോർക്കിലെ എക്കുമിനിക്കൽ പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയും സുഹൃത്തുമാണ് എന്ന് എപ്പിസ്കോപ്പൽ സഭയുടെഒറിഗോൺ ബിഷപ്പ് ആയിരുന്ന ജോൺസി...
കേരളാ ചർച്ച് ഓഫ് ഗോഡ് ഏകദിന കൺവൻഷൻ
ടൊറോന്റോ: കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8-ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളിൽ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ...
ഫൊക്കാനകേരളത്തോടൊപ്പം: ബൂസ്റ്റ് പവർ വാഷുകൾ വിതരണം ചെയ്ത് തുടങ്ങി. ശ്രീകുമാർ ഉണ്ണിത്താൻ
നമ്മുടെ കേരളത്തിൽ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും ശേഷം സാദാരണ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ വീടുകളും, കിണറുകളും, പരിസരങ്ങളും കഴുകി പഴയ സ്ഥിതിയിൽ എത്തിക്കാൻ...
കേരളത്തിന് സാന്ത്വനമായി അമേരിക്കൻ മലയാളി സംഘടനകൾ
മഹാപ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തോരാത്ത പേമാരിയും മൂലം കേരളത്തിനെ തീരാ ദുരിതത്തിലേക്കു നയിച്ച പ്രകൃതിക്ഷോഭത്തെ ഒരൊറ്റ മനസ്സോടും ചങ്കൂറ്റത്തോടെ കൂടി നേരിടുവാൻ...
സാന്‍ഫ്രാന്‍സിസ്കോ ബേ മലയാളി കേരളത്തിന് സഹായ ധനം സമാഹരിച്ചു
സാന്‍ ഫ്രാന്‍സിസ്കോ: ബേ മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് വാര്‍ഷിക സോക്കര്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍സ് ഒരു കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണ സംരംഭം ആക്കി മാറ്റി. ടെക്...
വെസ്റ്റ്ചെസ്റ്റര്‍ മലയാളീ അസോസിയേഷന് ആദ്യഗഡു 5ലക്ഷം രൂപ മുഖ്യമന്ത്രിക്കു കൈമാറി
അമേരിക്കയിലെ ഏറ്റവും വലിയഅസ്സോസിയേഷനുകളില് ഒന്നായവെസ്റ്റ്ചെസ്റ്റര് മലയാളി അസോസിയേന്‍ ഓണാഘോഷം ഉപേക്ഷിച്ചു സമാഹരിച്ച തുകയുടെ ആദ്യ ഗഡു 5 ലക്ഷം രൂപപ്രസിഡന്റ് ആന്റോ വര്‍ക്കി...
ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയില്‍ ചിക്കന്‍ഗുനിയ വൈറസ്
ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയില്‍ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍...
ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ ഫ്ളോറിഡാ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി
ഒര്‍ലാന്റൊ: ഫ്ളോറിഡാ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന് ആന്‍ഡ്രൂ ജില്ലന്‍ മത്സര...
സായി കിരണിന്റെ കൊലപാതകം: രണ്ടു പേരെ അറസ്റ് ചെയ്തതായി പോലീസ്
ഫ്ളോറിഡ: ഇന്ത്യന്‍ വിദ്യാര്‍ത്ഥി സചിഹാരൈ ഐല സായി കിരണിനെ (22) മൊബൈല്‍ ഫോണ്‍ മോഷണശ്രമത്തെ തുടര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ മയാമി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 2015 ജൂണ്‍ 14നാണ്...
എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനായി ഡിട്രോയിറ്റ് ഒരുങ്ങി
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി യുവജനങ്ങളുടെ ഇടയില്‍ പ്രസിദ്ധിയാര്‍ജിച്ച വോളിബോള്‍ മത്സരങ്ങളായ ജിമ്മി ജോര്‍ജ് മെമ്മോറിയലും, എന്‍. കെ. ലൂക്കോസ് (ലൂക്കോച്ചന്)...
പ്രളയദുരന്തത്തിന് സാന്ത്വനമായി എക്കോയുടെ സഹായഹസ്തം
ബിജു ചെറിയാന്, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ ഛിന്നഭിന്നമായ കേരളക്കരയുടെ പുനര്‍നിര്‍മ്മാണത്തിനും, തല ചായ്ക്കാനുണ്ടായിരുന്ന...
ഹൂസ്റ്റണ്‍ ഹുരികെയ്ന്‍ ഹാര്‍വി ജെ. ജെ. വാട്ട്സിന്റെ പുതിയ റിക്കോര്‍ഡ് കളക്ഷന്‍ 41.6 മില്യണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ടെക്സസ് സ്റ്റാര്‍ ഡിഫണ്ടര്‍ ജെ. ജെ. വാട്ട്സ് ഒരു വര്‍ഷം പിരിച്ചെടുത്ത തുകയുടെ കണക്ക് പ്രസിദ്ധീകരിച്ചു. ജെ. ജെ. ഫൗണ്ടേഷനാണ് ഇതിനു നേതൃത്വം നല്‍കിയത്.
2017...
സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചു
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആ.ഒ)
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ദൈവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍...
ടെക്സസ്സില്‍ വന്‍ ഇമ്മിഗ്രേഷന്‍ റെയ്ഡ് 150 അധികൃതര്‍ കുടിയേറ്റക്കാര്‍ അറസ്റ്റില്‍
സംനര്‍(ടെക്സസ്): ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ടെക്സ്സിലെ സംനറില്‍(Sumner) ആഗസ്റ്റ് 29ന് നടത്തിയ റെയ്ഡില്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ...
റാന്നിയ്ക്കു സ്വാന്തനമേകാന്‍ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷനും
ഹൂസ്റ്റണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന റാന്നി നിവാസികള്‍ക്കു തങ്ങളുടെ അതിജീവനത്തിന്റെ പാതയില്‍ ഒരു കൈത്താങ്ങലായി ഹൂസ്റ്റണ്‍ റാന്നി...
ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 9-ന്
ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തുന്നു. ഹെയ്ട്ടി, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്,...
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: രണ്ടു പേര് അറസ്റ്റില്‍
ഫ്ളോറിഡ: മൊബൈല്‍ ഫോണ്‍ മോഷണശ്രമത്തെ തുടര്‍ന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥി സചിഹാരൈ ഐല സായി കിരണിനെ കൊലപ്പെടുത്തിയ കേസില്‍ മയാമി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 2015 ജൂണ്‍ 14-നാണ്...