You are Here : Home / USA News
വാര്‍ത്താലോകം എപ്പോഴും കത്തിനില്‍ക്കുന്ന ബള്‍ബ് പോലെ: എം.ജി രാധാകൃ ഷ്ണന്‍
ന്യൂയോര്‍ക്ക്: ഇന്നത്തേതു പോലെ മാധ്യമങ്ങള്‍ മനുഷ്യരെ സ്വാധീനിക്കുന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല. മുമ്പ് വാര്‍ത്തകള്‍ വല്ലപ്പോഴുമൊക്കെ കത്തുന്ന ബള്‍ബ് പോലെ...
സെന്റ് ആന്റണീസ് കൂടാരയോഗത്തിന് പുതിയ ഭാരവാഹികള്‍
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവലയത്തിന്റെ കീഴില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ അടുത്ത...
കലാശ്രീ ശ്രീമതി സുനന്ദാ നായര്‍ക്ക് ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത രൂപങ്ങളില്‍ അവാര്‍ഡ്
ഹ്യൂസ്റ്റന്‍:ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രമുഖ ഇന്ത്യന്‍ നൃത്ത വിദ്യാലയമായ സുനന്ദാസ് പെര്‍ഫോമിംഗ്സ് ആര്‍ട്സിലെ മുഖ്യ അധ്യാപികയും ഡയരക്ടറുമായ കലാശ്രീ...
വചനാഗ്നി കണ്വെന്ഷന് ഡിസംബര്‍ 30 മുതല്‍ കൊളംബസില്‍
ഒഹായോ: സെഹിയോന്‍ യു.കെ. മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ റവ.ഫാ. സോജി ഓലിക്കല്‍ ആന്‍ഡ് ടീം നയിക്കുന്ന ഒഹായോ വചനാഗ്നി കണ്വെന്ഷന് ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ...
ഐ.എന്‍.ഒ.സി ഷിക്കാഗോ നേതൃത്വത്തിന് മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനങ്ങള്‍
ഷിക്കാഗോ: ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്സണ്‍ വര്‍ഗീസിനെ മുന്‍ കെ.പി.സി.സി പ്രസിഡന്റും കേരളാ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല...
ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹരിതവത്ക്കരണത്തിനു തുടക്കമായി
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ഹരിതവത്കരണം പദ്ധതിക്ക് ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹരിതാഭമായ തുടക്കം. ഭദ്രാസനാധിപന്‍ അഭി.ഡോ....
അമേരിക്കയിലെ അവസാന എബോള രോഗിയും ആശുപത്രി വിട്ടു
ന്യുയോര്‍ക്ക് . അമേരിക്കയില്‍ ഏറ്റവും ഒടുവില്‍ എബോള വൈറസ് കണ്ടെത്തിയ ഡോക്ടര്‍ പരിപൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി...
ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ബ്ലഡ് ഡ്രൈവ് നവംബര്‍ 15ന്
ഹൂസ്റ്റണ്‍ . ഇടവക രൂപീകരണത്തിന്‍െറ 40-ാം വര്‍ഷം ആഘോഷിക്കുന്ന ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ഗായക സംഘം നവംബര്‍ 15 ന് ബ്ലഡ് ഡ്രൈവ്...
13-ാമത് ഐപിസി കോണ്‍ഫറന്‍സ് 2015 ജൂലൈ 16 ന് ആരംഭിക്കും
ഡാലസ് . 13-ാമത് ഐപിസി കോണ്‍ഫറന്‍സ് 2015 ജൂലൈ 16 ന് ആരംഭിക്കും. ഒക്ലഹോമയില്‍ എംബസി സ്യൂട്ടിലാണ് ഐപിസി ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്....
രാഷ്ട്രീയം ജന ജീവിതത്തിന്‍െറ ഭാഗമാക്കിയത് ന്യൂസ് ചാനലുകളാണെന്ന് ജോണി ലൂക്കോസ്
ന്യൂയോര്‍ക്ക് : രാഷ്ട്രീയം ജന ജീവിതത്തിന്‍െറ ഭാഗമാക്കിയത് ന്യൂസ് ചാനലുകളാണെന്ന് ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്കാര ജേതാക്കളിലൊരാളായ മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. ഇതിനു...
പി.സി. സനല്‍ കുമാറിന്റെയും മുന്‍ മന്ത്രി എം.വി. രാഘവന്റെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ഹാസ്യ സാഹിത്യകാരനും, മുന്‍ കലക്ടറുമായിരുന്ന പി.സി. സനല്‍ കുമാര്‍ ഐ.എ.എസിന്റേയും മുന്‍ മന്ത്രി എം.വി. രാഘവന്റേയും നിര്യാണത്തില്‍...
സപ്തമി ഫൗണ്ടേഷന് പുരസ്ക്കാരം ഷാനാ ജോസഫിന്
ഹ്യൂസ്റ്റന്‍:സപ്തമി ഫൗണ്ടേഷന് ഒക്ടോബര്‍ 2014ല്‍ ഡാളസില്‍ വച്ചു നടത്തിയ ക്ലാസ്സിക്കല്‍ നൃത്തമല്‍സരങ്ങളില്‍ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും സിങ്കിള്‍, ഗ്രൂപ്പ്...
ഹിറൊയിന്-റിഥം 2014 നൃത്തവിസ്മയത്തിന്റെ നേര്‍ക്കാഴ്ച
- മണ്ണിക്കരോട്ട് (www.mannickarottu.net)
ഹ്യൂസ്റ്റന്‍: നവംബറില്‍ 1-ന് (2014) വൈകീട്ട് 6 മണിയ്ക്ക് ഹ്യുസ്റ്റന്റെ സമീപനഗരമായ സ്റ്റാഫര്‍ഡിലെ സിവിക് സെന്ററില്‍ അരങ്ങേറിയ ഷിഗാരി...
കെ.എച്ച്.എന്‍.എ ന്യൂയോര്‍ക്ക് റീജിയന് വൈസ് പ്രസിഡന്റുമാരേയും റജീയണല് കോര്‍ഡിനേറ്റര്‍മാരേയും തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: കെ.എച്ച്.എന്‍.എ ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡന്റുമാരായി ബിജു ഗോപാലന്, സ്മിതാ ഹരിദാസ്, ബീനാ മേനോന് എന്നിവരേയും, റീജിയണല്‍...
റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി ഷോ അമേരിക്കയിലേക്ക്
ന്യൂജേഴ്സി: 2015ല്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈഎനര്‍ജി പവര്‍ ഷോ `റിയ ട്രവല്സ് സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന് ' എത്തുകയാണ്. മലയാളികളുടെ ആവേശമായ റിമി ടോമി ,...
അഭിഷേകജ്വാല കണ്വെന്ഷന് 2014- ന്യൂജേഴ്സിയില്‍ നവംബര്‍ 21,22, 23 തീയതികളില്‍
ന്യൂജേഴ്സി: റവ ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി നയിക്കുന്ന `അഭിഷേകജ്വാല കണ്വെന്ഷന് 2014' നവംബര്‍ 21,22, 23 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ന്യൂജേഴ്സി ഈസ്റ്റ്...
എഴുത്തുകാര്‍ക്ക് വിചാരവേദിയില്‍ അംഗീകാരം
സാഹിത്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിചാരവേദി സാഹിത്യ ചര്‍ച്ചകളോടൊപ്പം തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു പോരുന്നൂ. ഓരോ മൂന്നു മാസം...
ഫിലാഡല്ഫിയായില് ഡിസംബര്‍ 13-ന് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം
ഫിലാഡല്‍ഫിയ: 21 ക്രൈസ്തവ ദേവാലയങ്ങളെ ഒന്നിച്ചൊരേ കുടക്കീഴില് അണിനിരത്തി ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ്...
മാധ്യമ സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കൊക്കെ വലിയ തിരിച്ചടി : എന്‍.കെ. പ്രേമചന്ദ്രന്
്യൂയോര്‍ക്ക്: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് ജം എക്കാലവും ല്കിയിട്ടുള്ളതെന്ന് മുന്‍ മന്ത്രി എന്‍.കെ....
ട്രൈസ്റ്റേറ്റ് ഓണം ഏഷ്യാനെറ്റില്‍ ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7-ന് സംപ്രേഷണം ചെയ്യും
പതിനഞ്ചില്‍പ്പരം സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് സാഹോദര്യം തുളുമ്പുന്ന ഓണാഘോഷത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്നു വൈകുന്നേരം 7 മണിക്ക് (ഫിലാഡല്‍ഫിയ സമയം) ഏഷ്യാനെറ്റ് ന്യൂസ്...
പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന് വാര്‍ഷിക സമ്മേളനം 23ന്
ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ വാര്‍ഷിക സമ്മേളനം നവംബര്‍ 23 ഞായറാഴ്ച വൈകിട്ട് 6ന്...
മലയാളികളുടെ സ്വന്തം മഴവില്‍ എഫ് എം കേരള പിറവി ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മലയാള നാട്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഏതാനും ചെറുപ്പക്കാര്‍, എപ്പോഴും മലയാളം പാട്ടുകളും വാര്‍ത്തകളും...
ഫോമാ 2014-16 ഓത്ത് സെറിമണി ഏഷ്യനെറ്റിലും മലയാളം ടിവിയിലും
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്ഫോമായുടെ പുതിയ ഭരണ സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും ഏഷ്യനെറ്റിലും മലയാളം ടിവിയിലും ഇന്ന് (11/8/2014) വൈകിട്ട് 8...
മാര്‍. ജോയ് ആലപ്പാട്ടിനു സ്വീകരണവും,വി.അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും
ഹൂസ്റ്റണ്‍: ഷിക്കാഗോ രൂപതയുടെ പുതിയ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിനു ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോന ദേവാലയം സ്വീകരണം നല്കി. പള്ളി അങ്കണത്തില്‍ പിതാവിനെ ...
ഷിക്കാഗോയിലെ സിറ്റി കൗണ്‍സിലില്‍ ഷാജന് കുര്യാക്കോസ്
ഷിക്കോഗോ: 2015 ഫെബ്രുവരി 24ന് ഷിക്കാഗോയിലെ സിറ്റി കൗണ്‍സിലില്‍ 50-മത് വാര്‍ഡില്‍ നിന്നും മലയാളിയായ ഷാജന് കുര്യാക്കോസ് മല്‍സരിക്കുന്നു. തിരഞ്ഞെടുപ്പു പ്രചരണ ചിലവിലേക്ക്...
ന്യൂയോര്‍ക്ക് സിറ്റി ഹാളിലെ ദീപാവലി ആഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സിറ്റി ഹാളില്‍ ഒക്ടോബര്‍ 21-ന് വൈകുന്നേരം 5.30-ന് ദീപാവലി വര്‍ണ്ണാഭമായി ആഘോഷിച്ചു. ചേംബര്‍ ഹാളില്‍ ചേര്‍ന്ന ആഘോഷങ്ങളില്‍ സിറ്റി...
കാനഡയില്‍ കേരളപിറവി ആഘോഷങ്ങള്‍
ടൊറന്റോ: ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനാഘോഷം സമാജം സെന്ററില്‍ സംഘടിപ്പിച്ചു.ചടങ്ങില്‍ പ്രമുഖ എഴുത്തുകാരനും വാഗ് മിയുമായ ബ്രഹ്മശ്രീ...
ഈനായ് (INAI) ലീഡര്‍ഷിപ്പ് സെമിനാര്‍ നടത്തുന്നു
ഷിക്കഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ നേതൃത്വത്തില്‍ നവംബര്‍ 22-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ വെച്ച് ഒരു...
എക്യൂമെനിക്കല്‍ ചില്‍ഡ്രന്‍സ് സംഗമത്തിന് തുടക്കം
ഷിക്കാഗോ: ഭാവി തലമുറയുടെ എക്യൂമെനിക്കല്‍ സൗഹാര്‍ദ്ദം ലക്ഷ്യമാക്കി, വളര്‍ന്നു വരുന്ന തലമുറയ്ക്കായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തിലുള്ള...
മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഷിക്കാഗോ ഒരുക്കുന്ന ഇറ്റലി, റോം, വത്തിക്കാന്‍, അസീസ്സി ടൂര്‍
ഷിക്കാഗോ: സീറോ മലബാര്‍, ഷിക്കാഗോ ഭദ്രാസന ക്രമീകരണത്തില്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക്,...