You are Here : Home / USA News
ക്രിസ്തീയ ഭക്തിഗാന ആല്‍ബം സ്നേഹസങ്കീര്‍ത്തനം പ്രകാശനം ചെയ്തു
ന്യൂജേഴ്സി: പ്രാര്‍ത്ഥനയ്ക്കും, ചിന്തയ്ക്കുമായി നൂതനവും വ്യത്യസ്തവുമായ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ക്രിസ്തീയ ഭക്തിഗാന സമാഹാരം...
ഷിക്കാഗോ മലയാളി അസോസിയേഷന് 2014 കലാമേള വിജയികള്‍
ഷിക്കാഗോ: ഏപ്രില്‍ 26-ന് ശനിയാഴ്ച രാവിലെ 8.30-ന് തിരികൊളത്തപ്പെട്ട ഷിക്കാഗോ മലയാളി അസോസിയേഷന് കലാമേള വര്‍ണ്ണശബളമായി പര്യവസാനിച്ചു. അഞ്ഞൂറില്‍പ്പരം കലാകാരന്മാരും...
ഡാന്‍സിംഗ് ഡാംസല്‍സ് മേയ് 11 ന് മാതൃദിനമാഘോഷിക്കുന്നു
ജയ്സണ്‍ മാത്യു
ടൊറന്റോ: ഡാന്‍സിംഗ് ഡാംസല്‍സ് മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്താനും അമ്മമാരെ ആദരിക്കുവാനുമായി മേയ് 11 ന്...
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന് ഫൊറോനാ പദവി
ന്യൂജേഴ്സി: സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ഇനിമുതല്‍ `ഫൊറോനാ ദേവാലയം'. ഏപ്രില്‍ 27-ന് ഞായറാഴ്ച വിശുദ്ധ ഗീവര്‍ഗീസിന്റെ...
ഇലക്ഷന് 2014- ഒരു സ്വതന്ത്ര്യ അവലോകനം
ലോകത്തില്‍ ആദ്യമായി ബാലറ്റ്പെട്ടിയിലൂടെ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വര്‍ഷം കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലാണ് കേരളത്തില്ഞാന്...
സോളാര്‍: ഉന്നതരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ കൈമാറുമെന്ന് സരിത
സോളാര്‍ തട്ടിപ്പില്‍ ഉന്നതരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറുമെന്ന് പ്രതി സരിത എസ്. നായര്‍. എ.പി.അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ താന്‍ ഉറച്ചു...
അഴിമതിക്കെതിരേ മാജിക്കിലൂടെ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ മലയാളി
ന്യൂയോര്‍ക്ക്: അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ മലയാളിയും മാന്ത്രികനുമായ ജോ പേരാവൂര്‍ മാജിക് അവതരിപ്പിക്കുന്നു. `ബെഡ് ഓഫ്...
ഫൊക്കാനാ ദേശീയ കണ്‍വെന്‍ഷനില്‍ സാഹിത്യ സെമിനാറും പുസ്തക പ്രദര്‍ശനവും
ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ് ഹോട്ടലില്‍ (റോസ്മോണ്ട്) വെച്ച് നടക്കുന്ന ഫൊക്കാനാ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഭാഷയേയും എഴുത്തുകാരേയും...
സാന്‍ഹൊസെ സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വലിയ ആഴ്ച തിരുകര്‍മ്മങ്ങള്‍ കൊണ്ടാടി
സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ പെസഹാ തിരുകര്‍മ്മങ്ങള്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ കാര്‍മികത്വത്തില്‍...
ഷാര്‍ലറ്റ് മലയാളി അസോസിയേഷന് ബാലകലോത്സവം വര്‍ണ്ണാഭമായി
നോര്‍ത്ത് കരോളിന: ഷാര്‍ലറ്റ് മലയാളി അസോസിയേഷന് മാര്‍ച്ച് 15ന് ഷാര്‍ലറ്റിലെ ആദ്യ ബാലകലോത്സവം സംഘടിപ്പിച്ചു. വളര്‍ന്നു വരുന്ന യുവ തലമുറയില്‍ മലയാളി സംസ്കാരം...
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് മിഷിഗണ്‍ ഹെല്‍ത്ത് സ്ക്രീനിംഗ് കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം നടത്തി
ഡിട്രോയിറ്റ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തില്‍ വെച്ച് കേരളാ ക്ലബ് നടത്തിയ കമ്യൂണിറ്റി എന്റിച്ച്മെന്റ് ഡേ പ്രോഗ്രാമില്‍ ഐ.എന്‍.എ.എം-കേരളാ...
അമേരിക്കയില്‍ ടൊര്‍ണാഡൊ സീസന് ആരംഭിച്ചു.കനത്ത നാശനഷ്ടം;എട്ടുമരണം; നിരവധിപേര്‍ക്ക് പരിക്ക്
അര്‍ക്കന്‍സാസ് : ഏപ്രില്‍ മാസം അവസാന വാരാന്ത്യം അമേരിക്യില്‍ ടൊര്‍ണാഡൊ സീസണ് ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയ റിപ്പോര്‍ട്ട് അക്ഷരം പ്രതി...
ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്മെന്റില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു
ഹൂസ്റ്റണ്‍: പൈന്‍സ് ഓഫ് നോര്‍ത്ത് വെസ്റ്റ് ക്രോസിങ്ങ് അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ ഞായറാഴ്ച(ഏപ്രില്‍ 27) വൈകീട്ട് 6.50ന് ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍...
ദേശീയപ്രാര്‍ത്ഥനാദിനം മെയ് ഒന്നിന്; ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ 12 മണിക്കൂര്‍ പ്രാര്‍ത്ഥന
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ മെയ് 1ന് ആചരിയ്ക്കുന്ന ദേശീയപ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ട്രിനിറ്റി ദേവാലയത്തില്‍...
ബഷീര്‍ അമ്പലായി പ്രവാസി മലയാളി ഫെഡറേഷന് കണ്വെന്ഷന് ചെയര്മാന്
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ കണ്വെന്ഷന് ചെയര്‍മാനായി ബഷീര്‍ അമ്പലായിയെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്...
നാഷണല്‍ കമ്മിറ്റി മെമ്പറായി വര്‍ഗീസ് കെ. ജോസഫ് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലെ നാഷണല്‍ കമ്മിറ്റി മെമ്പറായി, ഫോമയുടെ മെട്രോ റീജിയന് മുന്‍...
ഡയസ് ഇടിക്കുള പ്രവാസി മലയാളി ഫെഡറേഷന് കണ്വെന്ഷന് യു.എ.ഇ കണ്‍വീനര്‍
ന്യൂയോര്‍ക്ക്: ഡയസ് ഇടിക്കുളയെ പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്വെന്ഷന് യു.എ.ഇ ചാപ്റ്റര്‍ കണ്‍വീനറായി തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍...
ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മെട്രോ റീജിയന് പ്രതിനിധിയായി വര്‍ഗീസ് കെ. ജോസഫ് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലെ നാഷണല്‍ കമ്മിറ്റി മെമ്പറായി, ഫോമയുടെ മെട്രോ റീജിയന് മുന്‍...
ഗര്‍ഭചിദ്രം നിരോധിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഒപ്പുവച്ചു
ജാക്സണ്: ഇരുപത് ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭ ചിദ്രം അനുവദനീയമല്ലെന്നും നിഷ്കര്‍ഷിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഫില്‍ബ്രയന്റ് ഇന്നലെ ഒപ്പുവച്ചു.
ജൂലൈ...
ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 20-ാം വയസില്‍ മെഡിക്കല്‍ ബിരുദം
കാനഡ: ഇന്ത്യയില്‍ ജനിച്ച് സിംഗപൂരില്‍ വളര്‍ന്ന ധവല്‍ പൊ 20-ാം വയസില്‍ കാനഡയില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി.
പതിനഞ്ചുവയസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം...
ലോകസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍
ലേഖന പരമ്പര തുടരുന്നു (രണ്ടാം ഭാഗം)
ഇന്ത്യയില്‍ ഓരോ മുന്നണികളും മാറിമാറി ഭരണം കയ്യാളിയിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ മാറിമാറി ഇടതുമുന്നണിയേയും...
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രവര്‍ത്തനോല്‍ഘാടനം ഇന്ന്
ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്സാസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം ആറ് മണിക്ക്...
ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 20 വയസ്സില്‍ മെഡിക്കല്‍ ബിരുദം
കാനഡ : ഇന്ത്യയില്‍ ജനിച്ചു സിംഗപ്പൂരില്‍ വളര്‍ന്ന ധവല്‍ പൊ(Dhaval Pau) 20 വയസ്സില്‍ കാനഡയില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി.
പതിനഞ്ചു വയസ്സില്‍ ഹൈസ്ക്കൂള്...
കണക്ക്റ്റിക്കട്ടില് സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
മില്‍ഫോര്‍ഡ്(കണക്ക്റ്റികട്ട്) : മില്‍ഫോര്‍ഡ് ജോനാഥന് ലൊ ഹൈസ്ക്കൂളില്‍ ഇന്ന് (ഏപ്രില്‍ 25) വെള്ളിയാഴ്ച രാവിലെ 30ന് സഹപാഠിയുടെ കുത്തേറ്റു പതിനാറുവയസ്സുള്ള വിദ്യാര്‍ത്ഥി...
ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു
ജാക്സണ് : ഇരുപത് ആഴ്ച വളര്ച്ചയെത്തിയാല് ഗര്‍ഭഛിദ്രം അനുവദനീയമല്ലെന്ന് നിഷ്കര്‍ഷിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണ്ണര്‍ ഫില്‍ ബ്രയന്റ് ഇന്നലെ...
അമേരിക്കയില്‍ ടൊര്‍ണാഡൊ സീസണ് ഈ ആഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
വാഷിംഗ്ടണ്‍: പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ടൊര്‍ണാഡൊ സീസണ് നോര്‍ത്ത് അമേരിക്കയില്‍ ഈ ആഴ്ച അവസാനം മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ...
കേരളാ അസോസിയേഷന് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മാത്ത് കോമ്പറ്റീഷന് മെയ് 3 ന്
ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 3 ന് ശനിയാഴ്ച വാര്‍ഷിക മാത്ത്...
ബെര്‍ഗെന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 27ന്
ന്യൂജേഴ്സി: ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി) ആഭിമുഖ്യത്തിലുള്ള ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 27, ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ടീനെക്ക് സെന്റ്...
മലയാളികള്‍ കാത്തിരിക്കുന്ന ദാസേട്ടന് യസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ പരിപാടിക്ക് അരങ്ങൊരുങ്ങി, ആദ്യ പരിപാടി മേയ് മൂന്നിന് ഹൂസ്റ്റണില്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദാസേട്ടന് യസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ ഗാനപരിപാടിക്ക് കര്ട്ടനുയരാനുള്ള ആരവമയുര്ന്നു തുടങ്ങി....
ഷെപ്പേര്‍ഡ് (ഇടയന്) പുറത്തിറങ്ങി
മാര്‍പാപ്പയുടേയും, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റേയും പ്രസംഗങ്ങളും സന്ദേശങ്ങളും പ്രസ്താവനകളും ലോകത്തെല്ലായിടത്തുമുള്ള സീറോ മലബാര്‍ കത്തോലിക്കര്‍ക്കും, മറ്റ് വിദേശ...