You are Here : Home / USA News
ഫോമാ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക "മാമാങ്കം' ജൂണ്‍ ഒന്‍പതിന് അറ്റ്ലാന്റയില്‍
മിനി നായര്‍
അറ്റ്ലാന്റാ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക "മാമാങ്കം "ജൂണ്‍ ഒന്‍പതിന്...
കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം രജത ജൂബിലി സമാപന സമ്മേളനം ബോസ്റ്റണില്‍
ന്യൂയോര്‍ക്ക്: കേരളത്തില്‍ നിന്നു വടക്കേ അമേരിക്കയില്‍ കുടിയേറിപാര്‍ത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോര്ത്തമേരിക്കന് കേരള പെന്തെക്കോസ്തല്‍...
2020 ഫോമാ കണ്വന്ഷന് ഡാലസില്‍
ബിനോയി സെബാസ്റ്റ്യന്‍
ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ വന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ടെക്സസിലെ സംശുദ്ധ സാംസ്ക്കാരിക നഗരമായ ഡാലസില്‍ നൂറുകണക്കിനു മലയാളികളുടെ...
2020 ഫോമ കണ്വന്ഷന് ന്യൂയോര്‍ക്കില്‍ വേണമെന്ന ആഗ്രഹത്തിന് ശക്തിയേറുകയാണ്
ന്യൂയോര്‍ക്ക്: 2020 ഫോമ കണ്വന്ഷന് ന്യൂയോര്‍ക്കില്‍ തന്നെ വേണമെന്ന ആഗ്രഹത്തിന് ശക്തിയേറുകയാണ്. ഫോമയുടെ മുന്‍ നേതൃത്വവും പ്രവര്‍ത്തകരും സംഘാടകരും മലയാളി മുന്നേത്തിന്റെ...
ഷോളി കുമ്പിളുവേലിയും സുരേഷ് നായരും ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക്
ന്യൂയോര്‍ക്ക്: ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനില്‍ നിന്നും ഷോളി കുമ്പിളുവേലിയും, സുരേഷ് നായരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷന്...
നോർത്ത് ടെക്സസിൽ സൂര്യാഘാതമേറ്റ് 34 പേർ ആശുപത്രിയിൽ
ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത്, റ്ററന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കടുത്ത സൂര്യാഘാതമേറ്റതിനെ തുടർന്ന് 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു....
മലയാളി വിദ്യാർഥി നവിൻ മാത്യു ഇൻഫിനിറ്റി ചാർട്ടർ സ്കൂൾ സലുഡറ്റോറിയൻ
ഇർവിംഗ് (ഡാലസ്) ∙ അപ് ലിഫ്റ്റ് ഇൻഫിനിറ്റി പ്രിപറേറ്ററി ചാർട്ടർ സ്കൂളിൽ (ഇർവിംഗ്) നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച മലയാളി നവിൻ എസ്. മാത്യു രണ്ടാമത്തെ ഏറ്റവും ഉയർന്ന റാങ്കായ...
മെമ്മോറിയൽ ഡേ: രക്തസാക്ഷി മണ്ഡപത്തിൽ ട്രംപ് പുഷ്പാർച്ചന നടത്തി
ആർലിംഗ്ടൺ ∙ രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ രാഷ്ട്രം ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്ന മെമ്മോറിയൽ ഡേയിൽ പ്രസിഡന്റ് ട്രംപ് ആർലിംഗ്ടൺ നാഷണൽ...
നോര്‍ത്ത് ടെക്സസില്‍ പുതിയ ലേക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
നോര്‍ത്ത് ടെക്സസിലെ ഫാനിന് കൗണ്ടിയില്‍ പുതിയ ലേക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുപ്പതു വര്‍ഷത്തിനുശേഷം ആദ്യമായാണ് ടെക്സസില്‍ ഒരു പുതിയ ലേയ്ക്ക്...
ചിക്കാഗോ മലയാളി അസോസിയേഷന് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 30 ന്
ചിക്കാഗോ മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോള്‍ 2018 ജൂണ്‍ 30 ന് നടക്കുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി ട്രെഷറര്‍ ഫിലിപ്പ്...
അറ്റ്ലാന്റയിൽ വിനോദയാത്രയ്ക്കിടെ വനിത വാഹനാപകടത്തിൽ മരിച്ചു
അറ്റ്ലാന്റ: അറ്റ്ലാന്റയിൽ മക്കളുമൊത്തു വിനോദയാത്രക്കായി പോയ മലയാളി വനിത വാഹനാപകടത്തിൽ മരിച്ചു. അറ്റ്ലാന്റയിലെ ബയോഐവിടി കമ്പനിയിൽ ഏഷ്യ റീജൻ ബിസിനസ് ആൻഡ് മാർക്കറ്റിങ് അനലിസ്റ്റായ...
വേൾഡ് മലയാളി ഫെഡറേഷൻ സൗദി സംഗമോത്സവം2018 ആഘോഷിച്ചു.
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയയിലെ WMF ന്റെ എട്ട് യൂണിറ്റുകളെ ഉൾപ്പെടുത്തി "ആസ്റ്റർ സനദ് - ലൂലൂ" സൗദി സംഗമോത്സവം...
ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ ഗ്രാമ നഗര സംഗമം
ന്യൂയോര്‍ക്ക്: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയിയില് നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ വിവിധ ഗ്രാമ-നഗര കൂട്ടായ്മകളുടെ സംഗമം നടത്തുന്നു. കേരളത്തിലെ വിവിധ ഗ്രാമങ്ങളില്‍...
കേരള അസോസിയേഷന് ഓഫ് നാഷ്വില്‍ ഓഖി ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി
ടെന്നസി: അമേരിക്കയില്‍ ടെന്നിസ്സി സംസ്ഥാനത്തെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് നാഷ്വില്‍ (KAN) ഓഖി ദു:രന്ത നിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്, ലോക കേരളസഭ...
സിസ്റ്റർ ഷിവാനിയുടെ യുഎസ് കാനഡ പര്യടനം ജൂൺ 2 മുതൽ 17 വരെ
സിയാറ്റിൻ ∙ ബ്രഹ്മ കുമാരി ഷിവാനി എന്ന പേരിൽ ലോകപ്രശസ്തയായ സിസ്റ്റർ ഷിവാനിയുടെ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന നോർത്ത് അമേരിക്കാ, കാനഡ പര്യടനം ജൂൺ 2 ന് ആരംഭിക്കുന്നു. 1937 ൽ ചുരുക്കം ചില...
ഡാലസ് സെന്റ് പോൾസ് മർത്തോമാ യുവജനസഖ്യം വാൻ സംഭാവന നൽകി
ഡാലസ് ∙ കാലം ചെയ്ത സഖറിയാസ് മാർ തിയോഫിലോസ് സഫ്രഗൻ മാർത്തോമാ മെത്രാപ്പോലീത്ത 1983 ൽ ആരംഭിച്ച മാർത്തോമ ഡെവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഡാലസ് സെന്റ് പോൾസ് മാർത്തോമാ യുവജന...
ബേബി ചാക്കോ (76) ഓര്‍ലാന്റോയില്‍ നിര്യാതനായി
ഓര്‍ലാന്റോ: ചാത്തന്നൂര്‍, പുലിക്കോട് ബേബി ചാക്കോ (76) ഓര്‍ലാന്റോയില്‍ നിര്യാതനായി. റാന്നി, കാര്‍ത്തേരില്‍ റേച്ചല്‍ ആണ് ഭാര്യ. ബെറ്റി വര്‍ഗീസ് ഏക മകളാണ്.
വിദ്യാഭ്യാസത്തിനുശേഷം...
മനസിലെ ക്ലോക്കില്‍ ഇരുപത്തഞ്ചാം മണിക്കൂര്‍ (ടാജ് മാത്യു)
ന്യൂയോര്‍ക്ക്: ദിവസത്തിന് എത്ര മണിക്കൂര്‍ എന്നു ചോദിച്ചില് ജോബ് നെറ്റിക്കാട്ടിലിന്റെ ഉത്തരം ഇരുപത്തഞ്ച് എന്നായിരിക്കും. എന്തെന്നാല്‍ കാര്യങ്ങള്‍ അടുക്കിയെടുക്കാന്‍ അ...
മധുരം സ്വീറ്റ് 2018 ഷോയുമായി ഷാഫി, ബിജുമേനോന് ടീം കണക്ടിക്കട്ടില്‍ മെയ് 28-ന്
കണക്ടിക്കട്ട്: അമേരിക്കയിലും കാനഡയിലും വിവിധ ഷോകള്‍ അവതരിപ്പിച്ച് അനേകായിരങ്ങളുടെ ഹൃദയങ്ങളെ സ്വാധീനിച്ച "മധുരം സ്വീറ്റ് 2018' മെഗാ സ്റ്റാര്‍ഷോ മെയ് 28-ന് തിങ്കളാഴ്ച വൈകിട്ട് 5...
പോപ്പുലർ പ്രോഗമിന്റെ ഭാഗമായി 15,000 എച്ച് 2 ബി വീസകൾ അനുവദിക്കും
വാഷിങ്ടൻ ഡിസി∙ ഫിഷറീസ്, ലാൻഡ് സ്കേപ്പിങ് തുടങ്ങിയ ജോലികൾക്കാവശ്യമായ കുറഞ്ഞ നൈപുണ്യമുള്ള ജീവനക്കാരെ സമ്മർ സീസണിൽ ആവശ്യമുള്ളതിനാൽ പോപ്പുലർ പ്രോഗമിന്റെ ഭാഗമായി 15,000 എച്ച് 2 ബി വീസകൾ...
ഫൊക്കാനയുടെ ന്യൂജഴ്സി റീജിയണൽ മത്സരങ്ങൾ ജൂൺ 9 ന്
ന്യൂജഴ്സി∙ ഫൊക്കാന ന്യൂജഴ്സി റീജിയണൽ യൂത്ത് ഫെസ്റ്റിവലും ടാലെന്റ്റ് കോംപറ്റീഷനും സ്പെല്ലിങ് ബി മത്സരവും ജൂൺ 9ന് ഡ്യുമോണ്ടിലുള്ള അവർ റെഡീമർ ലൂഥറൻ പള്ളി ഹാളിൽ നടക്കും. സംസ്ഥാന തല...
കോണ്‍ഗ്രസ് വിജയം ഉറപ്പക്കാന്‍ പ്രവാസികളുടെ ഇടപെടല്‍ അനിവാര്യം: എ.കെ.ആന്റണി
ചെങ്ങന്നൂര്‍: രാജ്യ വികസനത്തിനെപോലെ ഭാവി നിര്‍ണ്ണയത്തിലും പ്രവാസികളുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുതിര്‍ന്ന കോഗ്രസ് നേതാവ് എ.കെ.ആന്റണി...
ഫോമാ 2018 തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2018-ൽ ചിക്കാഗോയ്ക്കടുത്ത് സ്വാമി വിവേകാനന്ദ നഗർ എന്നു നാമകരണം ചെയ്തിരിക്കുന്ന ഷാംബർഗ് റെനസൻസ് 5 സ്റ്റാർ കൺവൻഷൻ...
ലിനിയുടെ മക്കളുടെ തുടർ വിദ്യാഭ്യാസ ചെലവുകൾ എൻ ബി എൻ - ഫൊക്കാന ഫൗണ്ടേഷനുകൾ ഏറ്റെടുക്കും
ന്യൂജേഴ്സി: കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന നിപ വൈറസ് പകച്ചവ്യാധിയിൽ പെട്ടവരെ ചികിൽസിച്ചതിനെ തുടർന്ന് ജീവത്യാഗം ചെയ്യേണ്ടിവന്ന നഴ്സ് ലിനിയുടെ...
ഫോമാ ഫാമിലി കൺവെൻഷൻ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെ
ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസ്സാസിയേഷന് ഓഫ്അമേരിക്കാസ്) ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്വന്ഷൻ 2018 ന്റെ ആരംഭത്തിൽചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയുംഅകമ്പടിയോടെയുള്ള...
ഫ്രിക്സ്മോൻ മൈക്കിൾ വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ പതിനൊന്നാമത് ബയനിയൽ കൺവെൻഷൻ കൺവീനർ, റവ. ഷാജി കെ. ഡാനിയേൽ ചെയർമാൻ
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് ജൂൺ മാസം ഒൻപതാം തീയതി ഡാളസ് കൗണ്ടിയിലെ ഇർവിങ്ങിലുള്ള ഏട്രിയം ഹോട്ടലിൽ നടത്തപ്പെടുന്നതു പ്രമാണിച്ചു രുപം കൊടുത്ത കമ്മിറ്റിയുടെ...
ഫെഡറൽ യൂണിയൻ പ്രവർത്തനങ്ങളുടെ തായ് വേരറക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വാഷിങ്ടൻ ഡിസി∙ ഫെഡറല്‍ ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനും പ്രവർത്തന ക്ഷമതയില്ലാത്ത ജീവനക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുന്നതിനും ഗവൺമെന്റിന്...
ഡോ. ഇ.സി.ജി.സുദർശന്റെ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചന രേഖപ്പെടുത്തി
ന്യൂയോർക്ക്∙ പ്രശസ്ത മലയാളി ശാസ്ത്രജ്ഞന് ഡോ. ഇ.സി.ജോര്‍ജ് സുദര്‍ശന്റെ വിയോഗത്തിൽ വേള്‍ഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജിയൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. റീജിയൻ...
മേയർ സജി ജോർജിന് ഡാളസ് മലയാളി അസോസിയേഷൻ സ്വീകരണം നൽകി.
ഡാളസ്: ടെക്സാസിലെ സണ്ണിവെയ്ല്‍ സിറ്റിയിൽ നിന്നും മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിന് ഡാളസ് മലയാളി അസോസിയേഷന്റെ (DMA) നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ഇർവിങ് പസന്ത്...
ന്യൂയോർക്കിൽ ആദ്യ സിഖ് വനിതാ പൊലീസ് ഓഫിസർ
കൗറിന്റെ ചരിത്ര നേട്ടത്തിൽ അമേരിക്കയിലുടനീളമുള്ള സിഖ് സമുദായാംഗങ്ങൾ കൗറിന് ആശംസകൾ അറിയിച്ചു.
ന്യൂയോർക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിൽ 190 സിഖ് ഓഫിസർ മാരിൽ പത്തുപേർ വനിതകളാണ്....