You are Here : Home / USA News
മല്ലപ്പള്ളി സംഗമം പിക്നിക് മെയ് 19 നു ശനിയാഴ്ച
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമായി നിവസിക്കുന്ന മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ പിക്നിക് മെയ് 19നു ശനിയാഴ്ച രാവിലെ 9 മുതല്‍ 3...
തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന് 'നന്മ'യുടെ ആദരം
ന്യൂജെഴ്സി: അമേരിക്കയില്‍ പര്യടനം നടത്തുന്ന തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെ 'നന്മ' (നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിംസ് അസ്സോസിയേഷന്‍സ്)...
ഫോമാ കണ്വന്ഷന്: റെനസന്‍സ് നിറഞ്ഞു ഇനി ഹയറ്റ് റീജന്‍സിയില്‍
ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ നഗരത്തില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്വന്ഷന് നടക്കുന്ന...
രേഖ നായർക്ക് പരിപൂർണ്ണ പിന്തുണയുമായി കേരള കൾച്ചറൽ അസോസിയേഷൻ
വർഗ്ഗീസ് ചുങ്കത്തിൽ (ട്രസ്റ്റി ബോർഡ് ചെയർമാൻ )
കേരള കൾച്ചറൽ അസ്സോസിയേഷന്റ്റെ അകത്തളത്തിലും തിരുമുറ്റത്തും പിച്ച വെച്ച് വളർന്ന് ഫോമയുടെ നേതൃ സ്ഥാനത്തേക്ക് 2018...
സെന്റ്തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ പിക്നിക് ജൂണ്‍ 16 ന്
ന്യൂയോര്‍ക്ക്: പതിനാറു ദേവാലയങ്ങളുടെ സംഗമവേദിയായ സെന്റ്തോമസ് എക്യുമെ നിക്കല്‍ ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്ക ഇതാദ്യമായി പിക്നികിലൂടെ ഉല്ലാസ വേളകളൊരുക്കുന്നു. ഫെഡറേഷന്റെ...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം
ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. തൃശൂര്‍...
ഷിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (28) മാത്യു തട്ടാമറ്റം ടീം ജേതാക്കള്‍
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളിമത്സരത്തില് (28 ) മാത്യു തട്ടാമറ്റം, ബിനു കൈതക്കത്തൊട്ടിയില്‍, ജില്‍സ് വയലുപടിയാനിക്കല്‍...
സുധാ കര്‍ത്താ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി സുധാ കര്‍ത്തായെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.
സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ അദ്ദേഹം...
കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഇന്ത്യയും പരാജയപ്പെടും: വി.ടി ബല്‍റാം എം.എല്‍.എ
എഡിസണ്, ന്യൂജേഴ്സി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നു കരുതുന്നില്ലെന്നും അഥവാ പരാജയപ്പെട്ടാല്‍ അതു കോണ്‍ഗ്രസിന്റെ പരാജയമാകില്ലെന്നും ഇന്ത്യന്‍...
ഹ്യൂസ്റ്റനില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും മെയ് 26 ന്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ മെയ് 26-ാം തീയതി ശനിയാഴ്ച രാവിലെ 10:00...
പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പമലയാളി അസ്സോസിയേഷന് സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്...
മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലത്തില് മാതൃദിനം ആചരിച്ചു
ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലത്തില്, മെയ് 12 ന് രാവിലെ പത്തു മണിക്ക് മദേഴ്സ് ഡേ സെലിബ്രേഷനോടനുബന്ധിച്ച് നടത്തിയ വി.ബലിയില്‍...
ജനനായകര്‍ക്ക് ഉജ്വല സ്വീകരണം നല്കി ഇന്ത്യാ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍
ഹൂസ്റ്റൺ ∙ കേരളത്തിന്റെ യുവ നായകന് വി.ടി. ബല്‍റാം എംഎല്‍എയ്ക്കൊപ്പം ടെക്സസ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റോണ്‍ റെയ്നോള്‍ഡ്സ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്സില്മാന്...
വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് 2018 - 20 ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പതിനൊന്നാമത് ബയനിയൽ മീറ്റിങ്ങിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രൊവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗലേറ്റിലെ സ്പൈസ് വില്ലേജിൽ...
അഞ്ചും ആറും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച 75 കാരന് 125 വർഷം തടവ്
ജോർജിയ∙ അഞ്ചും ആറും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച 75 കാരന് 125 വർഷം തടവ് വിധിച്ചു. പണത്തിനു വേണ്ടി ഇയാൾക്ക് കുട്ടികളെ കാഴ്ചവച്ച 25 വയസ്സുള്ള മാതാവ് മോർഗൻ സമ്മർലിനെയും...
ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബാസ്കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് 19 മുതൽ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ബാസ്കറ്റ് ബോൾ ,വോളീബോൾ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ...
ഐപിഎൽ നാലാം വർഷികം 15 ന് - ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പാ മൂഖ്യ സന്ദേശം നൽകുന്നു
ന്യൂയോർക്ക്∙ രാജ്യാന്തര പ്രയര്‍ലൈൻ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 15 ന് ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ...
മോഷണക്കുറ്റം ആരോപിച്ചു പിരിച്ചുവിട്ട ജീവനക്കാരിക്ക് 8 മില്യൻ നഷ്ടപരിഹാരം
ഫ്രസ്നൊ (കലിഫോർണിയ): മെക്സിക്കൻ ഗ്രിൽ റസ്റ്ററന്റായ ചിപ്പോട്ടിലെ മാനേജരായിരുന്ന ജീനെറ്റ് ഓർട്ടിസ് റസ്റ്ററന്റിലെ സെയ്ഫിൽ നിന്നും 626 ഡോളർ മോഷ്ടിച്ചതായി ഇവരുടെ ബോസ് ആരോപിക്കുകയും...
പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്ന നിയമം; ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു
ഒക്കലഹോമ: പെര്‍മിറ്റില്ലാതെ ആര്‍ക്കും എവിടേയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നല്കുന്ന നിയമം ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഏപ്രില്‍ 25-നു പ്രതിനിധി സഭ 28-വോട്ടിനെതിരേ 59 വോട്ടുകള്‍ക്കാണ്...
വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്കി
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ വി.റ്റി. ബല്‍റാമിന് മെയ് 11-ന് വെള്ളിയാഴ്ച വൈകിട്ട്...
ഒരുമ-ഓർമ്മ സംയുക്ത ആഘോഷം അവിസ്മരണീയമായി
ഫ്ളോറിഡ∙ ഒർലാന്റോയിലെ പ്രമുഖ മലയാളി സംഘടനകളായ ഒരുമയും, ഓർമ്മയും സംയുക്തമായി നടത്തിയ ഈസ്റ്റർ - വിഷു ആഘോഷം അവിസ്മരണീയമായി. സൗത്ത് ഇന്ത്യൻ സിനിമാ താരം മനീഷാ രാജ് മുഖ്യ അതിഥിയായിരുന്നു....
എഫ്.എം.കെ.സി.എഫ്. പതിമൂന്നാം വാർഷികവും ഫാ. മാത്യു കുന്നത്തിന്റെ 87ആം ജന്മദിനവും 13 ന്
ന്യൂജേഴ്സി: ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടഷന്റെ (എഫ്.എം.കെ.സി.എഫ്.) പതിമൂന്നാം വാർഷികവും ചെയർമാൻ ഫാ.മാത്യു കുന്നത്തിന്റെ എൺപത്തിഏഴാം പിറന്നാളും മെയ് 13 ഞായറാഴ്ച നട്ട്ലി...
വിനീത ലോവർ ഒറിഗൺ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കും
ഒറിഗൺ: ഡൽഹിയിൽ ജനിച്ചു, മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ ഒറിഗണിലേക്ക് കുടിയേറി, അധ്യാപികയായി ജോലി ചെയ്യുന്ന വിനീത ലോവർ രാഷ്ട്രീയ രംഗത്തേക്ക് ചുവടു മാറുന്നു.
അധ്യാപികയായി...
ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിയെ നോമിനേറ്റ് ചെയ്തു
ന്യൂയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിയെ ന്യുയോർക്ക് ഫെഡറൽ കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തു. മേയ് 10 വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ചു...
ദിവസാരംഭത്തിനു കാപ്പിയേക്കാൾ ഉത്തേജനം നൽകുന്നത് ബൈബിൾ
വാഷിങ്ടൻ ∙ ഒരു കപ്പു കാപ്പി കുടിച്ചു ദിവസം ആരംഭിക്കുന്നതിനേക്കാൾ ഉത്തേജനം നൽകുന്നത് ബൈബിൾ വായിച്ചു ദിവസം ആരംഭിക്കുന്നതാണെന്ന് സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ...
ഈശ്വരനെന്തിനാ മനുഷ്യന്റെ പാറാവ്
അമേരിക്കയിലുടനീളം ദേവാലയ സംരക്ഷത്തിന് പരിശീല ക്ലാസ്സുകളും, ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മെയ് ആറാം തിയ്യതി ടെക്സസ്സില്‍ നിന്നും തുടക്കം...
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് അച്ചന് ഊഷ്മള സ്വീകരണം
ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച് വികാരിയായി ചുമതല ഏറ്റെടുക്കുവാന്‍ കുടുംബസമേതം മെയ് പത്തിനു അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റവ മാത്യു ജോസഫ് അച്ചന് ,ശുഭ കൊച്ചമ്മ...
അമേരിക്കയിൽ ഇത് പൂക്കളുടെ കാലം: ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ്
ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക്...
ഫൊക്കാന സാഹിത്യ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
മലയാള സംസ്കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളില്‍ പൊട്ടിവിടരുന്നു. കേരളത്തനിമയും,...
ദേവാലയ നിര്‍മാണ ധനസമാഹരണം: "ചിത്രശലഭങ്ങള്‍" ഞായറാഴ്ച അറ്റ്ലാന്റയില്‍
അറ്റ്ലാന്റ: മലയാളക്കരയുടെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയും ബഹുമുഘപ്രതിഭയും സംഗീത സംവിധായകനുമായ ശ്രീ.ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്ന് "ചിത്രശലഭങ്ങള്‍ " മെയ് 13 നു...