You are Here : Home / USA News
വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ന്യൂയോർക്ക് : വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച വിവാഹിതനായ ന്യൂയോർക്ക് പൊലീസ് ഓഫിസർ മൈക്കിൾ കൊളാഞ്ചലൊ(31), ജോൺ എം. മാർട്ടിനസ് (39) എന്നിവരാണു...
കാമുകിക്ക് ചായയിൽ അബോർഷൻ പിൽ ചേർത്ത് നൽകി ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർക്ക് തടവ്
വെർജിനിയ∙ ഗർഭം അലസിപ്പിക്കാൻ കാമുകിക്ക് ചായയിൽ അബോർഷൻ പിൽ കലർത്തി നൽകിയ സിക്കന്തർ ഇമ്രാനെന്ന പാക്കിസ്ഥാന് ഡോക്ടർക്ക് തടവ്. കാമുകിക്ക് അവരറിയാതെ ചായയിൽ മരുന്നു കലർത്തി...
എല്‍സി പുതുമായില്‍ അന്തരിച്ചു
ഷിക്കാഗോ ∙ മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായില്‍ സാനുവിന്റെ ഭാര്യ എല്‍സി (54) മേയ് 22 ന് ഷിക്കാഗോയില്‍ നിര്യാതയായി. പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ്. മകൻ: സാമുവല്‍....
റിട്രീറ്റ് സെന്ററിന് തോമസ് കോശിയുടെ പാരിതോഷികം
ന്യുയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സ്വന്തമാക്കിയ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിന്റെ ഉദ്ദേശ ലക്ഷ്യം സഫലമാക്കുവാൻ സഭാ...
എപ്പിസ്കോപ്പൽ ജൂബിലി കൗൺസിൽ അംഗങ്ങൾ ലിൻസൻ സെന്റ് മേരീസിൽ
ന്യൂജഴ്സി∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപൊലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനത്തിന്റെ...
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ
ഹൂസ്റ്റൺ∙ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക കൺവെൻഷൻ യോഗങ്ങൾ മേയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടത്തും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകനും വാഗ്മിയും...
പ്രണയ നൈരാശ്യവും വെടിവയ്പ്പും (ഏബ്രഹാം തോമസ്)
ടെക്സസ്: സാന്താ ഫെ ഹൈസ്കൂളില്‍ പഠിക്കുന്ന 17 കാരന് ഡിമിട്രിയോസ് പേഗര്‍റ്റ്സിസ് എന്തുകൊണ്ട് 8 സഹപാഠികളുടെയും രണ്ട് അധ്യാപകരുടെയും ജീവനെടുക്കുകയും മറ്റ് 13 പേരെ...
വന്ദന മാളിയേക്കല്‍ ഫോമാ വനിത പ്രതിനിധിയായി മൽസരിക്കുന്നു
ഷിക്കാഗോ∙ ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തിരെഞ്ഞെടുപ്പില്‍ വന്ദന മാളിയേക്കല്‍ വനിത പ്രതിനിധിയായി മത്സരിക്കുന്നു....
ജോര്‍ജ് സാമുവേല്‍ (ബേബി, 77) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: ജോര്‍ജ് സാമുവേല്‍ (ബേബി, 77)
ഷിക്കാഗോയില്‍ നിര്യാതനായി. പുന്തല പനംതിട്ട വടക്കേതില്‍ കുടുംബാംഗമാണ്
പരേതന്. നെടുങ്ങാടപ്പള്ളി പള്ളിക്കപ്പറമ്പില്‍ മറിയാമ്മ (കുഞ്ഞുമോള്‍) ആണ്
...
ഫൊക്കാന നാഷണൽ കൺവൻഷനിൽ "സർഗസന്ധ്യ"
ന്യൂയോർക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോയിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിൽ കലയുടെ കേളികൊട്ടുമായി...
ഫോമാ സ്റ്റുഡന്റ്സ് ഫോറം ഡാലസ്: പുതിയ കമ്മിറ്റി അധികാരമേറ്റു
ഡാലസ്∙ ഫോമാ യുവജങ്ങളെ സംഘടനയുടെ ഭാഗമാക്കുന്നതിനായി ഡാലസില്‍ ആരംഭിച്ച സ്റ്റുഡന്റ്സ് ഫോറത്തിന് പുതിയ കമ്മിറ്റി. ഫോമയുടെ മുതിര്‍ന്ന നേതാവായ ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തില്‍...
കത്തോലിക്കാ സഭയില്‍ 14 പുതിയ കര്‍ദ്ദിനാള്‍മാര്‍
വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയുടെ സാര്‍വദേശീയത ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ 14 പുതിയ കര്‍ദ്ദിനാള്‍മാരെക്കൂടി കര്‍ദ്ദിനാള്‍ തിരുസംഘത്തിലേക്ക്...
ഫാദര്‍ ഡോക്ടര്‍ ജോസഫ് ജെ . പാലക്കല്‍, അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെടുന്നു
ന്യൂയോര്‍ക്ക്; മെയ് 21, 2018. പ്രസിദ്ധമായ ബെഞ്ചമിന്‍ എ .ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയില്‍, ഭാരതത്തിലെ െ്രെകസ്തവ ദര്‍ശനത്തെയും സുറിയാനി കീര്‍ത്തനങ്ങളെയും, ആലാപനത്തേയും...
ആരോഗ്യ പരിരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പി.സി.എന്‍.എ.കെ ബോസ്റ്റണ്‍ കോണ്ഫ്രന്സില് പ്രത്യേക സെക്ഷന്‍
ന്യുയോര്‍ക്ക്: ആരോഗ്യ രംഗത്ത് വൈദഗ്ദ്ധ്യം നേടി പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകള്ക്കായ്, ക്രിസ്ത്യന്‍ മെഡിക്കല്‍ ആന്റ് ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ 36മത് മലയാളി...
ഇല്ലിനോയ്സ് ഗവര്‍ണര്‍ ഇലക്ഷന്: ബില്യണേഴ്സ് തമ്മില്‍
ഷിക്കാഗോ: നവംബറില്‍ നടക്കുന്ന ഇല്ലിനോയ്സ് ഗവര്‍ണ്ണര്‍ ഇലക്ഷനില്‍ ലോകമെമ്പാടുമുള്ള ഹയാറ്റ് ഹോട്ടലുകളുടെ ഉടമയും ഡമോക്രാറ്റുമായ ജേബി ഫ്രീറ്റസക്കറും, വിവിധ നഴ്സിംഗ് ഹോമുകളുടെ...
കിംഗ്സ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്, മെയ് 26, 27-ന്
ന്യൂജേഴ്സി : അമേരിക്കൻ മണ്ണിൽ ആവേശത്തിന്റെ യോർക്കർ എറിഞ്ഞ് കിംഗ്സ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ്. മെയ് 26, 27 തിയതികളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ എട്ട് പ്രഫഷണൽ...
ഫോമാ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന വനിതാരത്നം മത്സരം
ഷിക്കാഗോ: മലയാളി കൂട്ടായ്മയുടെ മഹാമാമാങ്കമായ ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ തിളക്കമാര്‍ന്ന ഒരേടാകാന് "വനിതാരത്നം' പരിപാടി അണിഞ്ഞൊരുങ്ങുന്നു. അമേരിക്കയില്‍ നിന്നും...
കാരുണ്യത്തിന്റെ തലോടല്‍: ഫോമാ വിമന്‍സ് ഫോറം സാന്ത്വനസ്പര്‍ശം പ്രോജക്ട് പ്രാവര്‍ത്തികമാകുന്നു
രണ്ടു കാലുകളും തളര്‍ന്ന കുമാരന്* കിടക്കയില്‍നിന്ന് എണീക്കാന്‍ വയ്യാതെ ആയിട്ട് ആറുമാസമായി. ഭാര്യ സുശീല*യുടെ സഹായമില്ലാതെ ഒന്നു ചരിഞ്ഞുകിടക്കാന്പോലും വയ്യാത്ത അവസ്ഥ. അതുവരെ...
ഭവനവായ്പ സെമിനാർ സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി:ന്യൂജേഴ്സിയിലെ ഫസ്റ്റ് ടൈം ഹോം ബയേഴ്സിനും സെക്കൻഡ് ടൈം ഹോം ബയേഴ്സിനുമായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 22നു ചൊവ്വാഴ്ച രാവിലെ 10നു ടീനെക്കിലുള്ള പബ്ലിക്ക്...
വെടിവയ്പ് സംഭവങ്ങൾ വർധിക്കുന്നതിൽ മയക്കുമരുന്നിനും സിനിമയ്ക്കും പങ്കെന്ന് എൻആർഎ പ്രസിഡന്റ്
വാഷിങ്ടൻ ∙ അമേരിക്കയിൽ വർധിച്ചു വരുന്ന സ്കൂൾ വെടിവയ്പ്പുകൾക്ക് ഭരണഘടനയോ, തോക്കോ അല്ല പ്രധാന ഉത്തരവാദിയെന്നും മറിച്ച് വിദ്യാർഥികളെ അമിതമായി സ്വാധിനിച്ചിരിക്കുന്ന ത്രില്ലർ...
ഐപിഎല്ലിൽ ഡോ. ജോർജ് കോവൂർ സന്ദേശം നൽകും
ഇന്റർനാഷനൽ പ്രയർ ലൈൻ മെയ് 22 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ കോവൂർ ഇൻസ്റ്റിറ്റുറ്റ് ഓഫ് ന്യൂറോ സയൻസസ് ഡയറക്ടർ / ചെയർമാനും,തൃശൂർ ഹാർട്ട് ഹോസ്പിറ്റൽ ചീഫ് ന്യൂറോ സർജനും , പ്രശസ്ത...
സ്കൂൾ പ്രവേശന കവാടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും
വാഷിങ്ടൻ ∙ സാന്താ ഫെ സ്കൂളിൽ നടന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പുതിയതായി നിർമിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ പരിമിതപ്പെടുത്തുമെന്നും...
സാന്താ ഫെ സ്കൂൾ വെടിവയ്പ്: സഹപാഠികൾക്കും അധ്യാപകർക്കും കണ്ണീരിൽ കുതിർന്ന വിജിൽ
ഹൂസ്റ്റൺ∙ സാന്താ ഫെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ട എട്ടു വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും സ്കൂൾ പരിസരത്ത് കണ്ണിരീൽ കുതിർന്ന വിജിൽ.
പാക്കിസ്ഥാനി വിദ്യാർഥിനി സബിക...
ഭാവ രാഗ താള ലയവുമായി സുനന്ദ ആർട്സിൻറെ 'നർത്തകി' ക്കു ഗംഭീര തുടക്കം
ഹൂസ്റ്റൺ : ഭാരതത്തിൻറെ തനതു ശാസ്ത്രീയനൃത്തരൂപങ്ങളെയും നർത്തകരെയും ആദരിക്കുന്നതിൻറെ ഭാഗമായി SPARC ഉപചാരപുരസ്സരം സമർപ്പിച്ച നൃത്തനൃത്യശൃംഖലയാണ് നർത്തകി. ഭാരതത്തിൻറെ,...
ഡോ. ജോര്‍ജ് സുദര്ശന് നഗര്‍' എന്ന പേരു നല്‍കണം
ഫിലഡല്‍ഫിയ: വിഖ്യാത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന് ഡോ. ജോര്‍ജ് സുദര്‍ശനോടുള്ള ആദരം പ്രകാശിപ്പിക്കുവാന്‍ ഫൊക്കാനാ കണ്വെന്ഷന് വേദിയ്ക്ക് ''ഡോ. ജോര്‍ജ് സുദര്ശന്...
ആന്റോ കവലയ്ക്കല്‍ ഫോമ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനായ ആന്റോ കവലയ്ക്കല്‍ ഫോമയുടെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരളാ അസോസിയേഷന് പൊതുയോഗം കൂടിയാണ് ആന്റോയുടെ...
മിത്രാസ് മൂവി അവാര്‍ഡ്സ് 2018 നുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു
ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കന്‍ മലയാളി കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കലാസൃഷ്ടിവൈഭവങ്ങള്‍ക്കു വേദി ഒരുക്കുന്നതിനും വേണ്ടി സ്ഥാപിതമായ മിത്രാസ്...
ഹ്യൂസ്റ്റണില്‍ പുതിയ മാര്‍ത്തോമ്മ കോണ്ഗ്രിഗേഷന് ആരംഭം കുറിക്കുന്നു
ഷാജി രാമപുരം
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത്-അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ ടെക്സാസ്സിലെ ഹ്യൂസ്റ്റണില്‍ നോര്‍ത്ത് വെസ്റ്റ് ഭാഗത്തു...
മാസ്കോണിന്റെ പത്താംവാര്‍ഷികം മധുരം സ്വീറ്റ് 18 മെയ് 28ന്
വില്‍സണ്‍ പൊറ്റക്കല്‍
മലയാളി അസ്സോസിയേഷന് ഓഫ് സതേണ്‍ കണക്ടിക്കട്ടി(MASCONN) ന്റെ പത്താം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച്, മെഗാ സ്റ്റാര്‍ ഷോ 'മധുരം സ്വീറ്റ് 18' മെയ് 28ന്...
ഡോ.ഇസിജി സുദര്‍ശനന്റെ നിര്യാണത്തില്‍ കോട്ടയം അസോസിയേഷന് അനുശോചിച്ചു.
ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ
ഫിലഡല്‍ഫിയ: ലോക മലയാളികളുടെ അഭിമാനവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പത്മഭൂഷണ്‍ ഡോ.ഇസിജി സുദര്‍ശനന്റെ വേര്‍പാടില്‍ കോട്ടയം അസോസിയേഷന്റെ...