You are Here : Home / USA News
ന്യുയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ സംഗീത സായാഹ്നം
ന്യുയോര്‍ക്ക്: വാലി സ്ട്രീം സെന്‍ട്രല്‍ അവന്യൂയിലുള്ള ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ ജൂലൈ 27 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സംഗീത സായ്ഹാനം...
ഫോമയ്ക്ക് കരുത്തുറ്റ പുതു നേതൃത്വം
ഫിലാഡല്‍ഫിയ: പച്ച പരവതാനി വിരിച്ച മലനിരകള്‍ നിറഞ്ഞപെന്സില്വേനിയയിലെ കിംഗ് ഓഫ് പ്രുഷിയയിലെവാലിഫോര്ജ് കാസിനോ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെട്ട,ഫെഡറേഷന് ഓഫ്...
മാഞ്ഞൂര്‍ സംഗമം ഓഗസ്റ്റ് രണ്ടിന് സ്കോക്കിയില്‍
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെ...
ഫൊക്കാനാ സമ്മേളനത്തില്‍ സരോജാ വര്‍ഗീസ് ആദരിക്കപ്പെട്ടു
ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വെച്ച് നടത്തപ്പെട്ട ഫൊക്കാനാ സമ്മേളനത്തില്‍ പ്രശസ്തസാഹിത്യകാരി സരോജാ വര്‍ഗീസിനെ ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി...
മോഹന്‍ ലാല്‍ എവിടെ
ഫിഫ ലോക കപ്പ് ഫൈനല്‍ തുടങ്ങിയ മുതല്‍ മലയാളികള്‍ ഗ്യാലറിയില്‍ പരതിയത് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ ലാലിനെയായിരുന്നു. ഫൈനല്‍ കാണുവാന്‍ ബ്രസീലിന് ലാല്‍ തിരിച്ചപ്പോള്‍...
ലാനാ കണ്‍വെന്‍ഷനില്‍ പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും
ഷിക്കാഗോ: 2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച് നടക്കുന്ന ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ത്രിദിന കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്നും...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ദുക്റാനോ പെരുന്നാള്‍ ആഘോഷിച്ചു
ന്യൂജേഴ്സി: വി. തോമാശ്ശീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്റാനോ തിരുനാള്‍ ജൂലൈ 5,6 തീയതികളില്‍ സമുചിതമായി കൊണ്ടാടി....
ന്യൂയോര്‍ക്ക് സ്മാഷേഴ്സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബിന്റെ ബാറ്റ്മിന്റന്‍ ശാഖയായ ന്യൂയോര്‍ക്ക് സ്മാഷേഴ്സിന്റെ മൂന്നാമത് ബാറ്റ്മിന്റന്‍...
സജി ചാക്കോയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐഎന്‍ഒസി) നേതൃത്വം അഭിനന്ദിച്ചു
ന്യൂയോര്‍ക്ക്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് ഡി സി സി സെക്രട്ടറിയുമായ സജി ചാക്കോയെ ന്യൂയോര്‍ക്കിലെ ഹില്‍ സൈഡ് അവന്യൂവിലുള്ള രാജധാനി ഇന്ത്യന്‍...
ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പോള്‍ കറുകപ്പള്ളി
ചിക്കാഗോ: ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പോള്‍ കറുകപ്പള്ളിയെ തെരഞ്ഞെടുത്തു .ജി.കെ പിള്ളയുടെ കൂടെ ജനറല്‍ സെക്രട്ടറിയായിരുന്ന ബോബി ജേക്കബാണ് പുതിയ ബോര്‍ഡ്...
പ്രവാസി മലയാളി സംഗമം കോട്ടയത്ത്
ന്യൂയോര്‍ക്ക് . പിറന്നു വീണ മണ്ണിന്റെ സുഗന്ധം നുകരുന്നതിനും, ബാല്യകാല സ്മരണകള്‍ പങ്കുവെയ്ക്കുന്നതിനും, കേരള സംസ്കാര ഗ്രഹാതുരത്വം ഉണര്ത്തുനനതിനു ലോകമെമ്പാടുമുളള മലയാളി...
ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ ശ്രീകാന്ത് ഡയറക്ടര്‍ ഓഫ് ട്രാന്സ്പോര്ട്ടേഷന്
വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ കൗണ്‍സില്‍ ഓഫ് ഗവണ്മെന്റ്സ് ട്രാന്സ്പോര്ട്ടേഷന് ഡയറക്ടര്‍(പ്ലാനിങ്ങ്) ആയി ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ കെ.എന്‍.ശ്രീകാന്തിനെ...
ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിൽ വി. തോമാശ്ലീഹായുടെ തിരുന്നാൾ സമാപിച്ചു
ഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ തിരുന്നാൾ സമാപിച്ചു .
ജൂലൈ 6 ഞായർ വൈകുന്നേരം...
മാത്യു മാര്‍തോമാ കേസില്‍ മാത്രം എന്തുകൊണ്ട് നോണ്‍ പ്രോസിക്യൂഷന് എഗ്രിമെന്റ്?
ന്യൂയോര്‍ക്ക്: മാത്യു മാര്‍തോമാ കേസില്‍ പ്രധാന സാക്ഷികളായിരുന്നവര്‍ ഡോക്ടര്‍ ഗില്മനും , ഡോക്ടര്‍ റോസും ആണല്ലോ. എന്തുകൊണ്ട് ഈ രണ്ടു സാക്ഷികള്‍ക്കും...
സൗത്ത്വെസ്റ്റ് ഭദ്രാസന ഡാളസ് ഏരിയാ കോണ്‍ഫറന്‍സ് ആരംഭിച്ചു
ഡാളസ്: സൗത്ത്വെസ്റ്റ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയാ കോണ്‍ഫറന്‍സ് ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ ആരംഭിച്ചു. ഡാളസ് ഏരിയായിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍...
പ്രകാശം പരത്തുന്നവരാകുക: മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഷിക്കാഗോ: ക്രൈസ്തവ ജീവിതം പീഠത്തിനുമേല്‍ കത്തിച്ചവെച്ച ദീപംപോലെ മറ്റുള്ളവര്‍ക്ക് പ്രകാശനം നല്‍കുന്നതായിരിക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍...
മുരളി ജെ. നായര്‍ക്ക് സമഗ്രസാഹിത്യ സംഭാവനയ്ക്കുള്ള ഫോക്കാനാ പുരസ്കാരം
ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയില്‍ നടന്ന പതിനാറാമത് ഫൊക്കാനാ കണ്‍വന്‍ഷനില്‍ വെച്ച് അറ്റോര്‍ണി മുരളി ജെ. നായര്‍ക്ക് സമഗ്രസാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരം...
ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ അഭിമുഖ്യത്തില്‍ ജൂലൈ 19-ന് സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു. എല്മൗണ്ടിലുള്ള സെന്റ്...
ബാള്‍ട്ടിമോറില്‍ പുതിയ ദേവാലയത്തിന്റെ കൂദാശ ജൂലൈ 26-ന്
ബാള്‍ട്ടിമോര്‍, മേരിലാന്റ്: ബാള്‍ട്ടിമോറിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു പുതിയ ദേവാലയവും, റെക്ടറിയും ലഭിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍...
ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ തകൃതിയില്‍: ഘോഷയാത്ര 16 ബുധനാഴ്ച വൈകുന്നേരം
ന്യൂയോര്‍ക്ക് : ഫാമിലി കോണ്‍ഫറന്‍സ് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കപ്പുറം. ഒരുക്കങ്ങള്‍ തകൃതിയില്‍. ഊണും ഉറക്കവുമില്ലാതെ ഒരു കൂട്ടര്. നിരവധി കമ്മിറ്റികളുള്ളതില്...
2014 ഏ.ജി.കോണ്‍ഫറന്‍സ് ഒക്കലഹോമയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒക്കലഹോമ : അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്കയുടെ 18-മത് നാഷ്ണല്‍ കോണ്‍ഫറന്‍സ് 2014 ജൂലൈ 17 മുതല്‍ 20 വരെ ഒക്കലഹോമയിലെ മിഡ് വെസ്റ്റ് സിറ്റിയിലെ ങീഡ്...
ഗാനഗന്ധര്വ്വന് യേശുദാസിന്റെ സംഗീതനിശ-ജൂലായ് 26 അര്‍ക്കന്‍സാസില്‍
അര്‍ക്കന്‍സാസ് : പത്മശ്രീ കെ.ജെ.യേശുദാസ് ജൂലായ് 26ന് അര്‍ക്കന്‍സാസില്‍ സംഗീത നിശക്ക് നേതൃത്വം നല്കുന്നു.
അര്‍ക്കന്‍സാസ് റോജേഴ്സ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍...
യു.എസ് പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ് ജൂലായ് 12ന്
ഡാളസ് : അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ട പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനായി ഡി.എഫ്.ഡബ്ലിയു ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണിറ്റി...
സാഹിത്യ സല്ലാപത്തില്‍ ബെന്യാമിന് പങ്കെടുക്കുന്നു
താമ്പാ: ജൂലൈ പന്ത്രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘ആടുജീവിതം’ എന്ന നോവലിലൂടെ പ്രശസ്തനായ ബെന്യാമിന്...
ഫ്ളോറിഡായിലെ ഈ വര്‍ഷത്തെ ഏഴാമത്തെ വധശിക്ഷ നടപ്പാക്കി
ജാക്ക്സണ്‍വില്ല: 1994 ല്‍ 11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം കഴുത്തുഞെരിച്ചു കൊലചെയ്ത കേസ്സില്‍ വധശിക്ഷക്കുവിധിച്ചിരുന്ന പ്രതിയുടെ ശിക്ഷ ഇന്ന് ജൂലായ് 10 വൈകീട്ട്...
യു.എസ് പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ് ജൂലായ് 12ന്
ഡാളസ് : അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ട പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനായി ഡി.എഫ്.ഡബ്ലിയു ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണിറ്റി...
ഗാനഗന്ധര്വ്വന് യേശുദാസിന്റെ സംഗീതനിശ-ജൂലായ് 26 അര്‍ക്കന്‍സാസില്‍
അര്‍ക്കന്‍സാസ് : പത്മശ്രീ കെ.ജെ.യേശുദാസ് ജൂലായ് 26ന് അര്‍ക്കന്‍സാസില്‍ സംഗീത നിശക്ക് നേതൃത്വം നല്കുന്നു.
അര്‍ക്കന്‍സാസ് റോജേഴ്സ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ 26...
ബ്ലെസിംഗ് ഫെസ്റ്റിവല്‍ ജൂലൈ 12-ന് ന്യൂയോര്‍ക്കില്‍, ബ്ര. ഡാമിയന്‍ ശുശ്രൂഷിക്കുന്നു
ന്യൂയോര്‍ക്ക്: കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ സ്ഥാപക പാസ്റ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് `ബ്ലെസിംഗ് ടുഡേ' ടിവി...
ജോസഫ് നമ്പിമഠത്തിനു ഫൊക്കാനയുടെ ആദരം
ഷിക്കാഗോ. 2014 ജൂലൈ 4,5,6 തീയതികളില്‍ ചിക്കാഗോ ഹയറ്റ് റീജന്‍സി ഹോട്ടലില്‍ നടന്ന ഫൊക്കാന അന്തര്‍ദേശീയ സമ്മേളനത്തില്‍ ജോസഫ് നമ്പിമഠത്തിനെ ആദരിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും...
അമേരിക്കയില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തി
- ജീമോന്‍ റാന്നി
വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ അമേരിക്കന്‍ മലയാളികളെ കൂടാതെ ഹ്രസ്വ സന്ദര്‍ശനം നടത്തിയ കേരളത്തിലെ പ്രമുഖരും...