USA News

സെന്റ്‌ മേരീസ്‌ പള്ളി ലോസ്‌ ആഞ്ചലസ്‌ സഹായം പ്രതീക്ഷിക്കുന്നു -

ലോസ്‌ ആഞ്ചലസ്‌: സെന്റ്‌ മേരീസ്‌ പള്ളിക്ക്‌ ഒരു ആരാധനാലയത്തിനു വേണ്ടി ലോസ്‌ ആഞ്ചലസ്‌ സിറ്റി മേയറിനും സിറ്റി കൗണ്‍സില്‍ മെംബറിനും സമര്‍പ്പിക്കുന്ന പെറ്റിഷനില്‍ നിങ്ങളുടെ...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ വാലന്റൈന്‍സ് ഡേ - ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂജഴ്സി. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സി യുടെ വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോയ് പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള...

ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

ഇര്‍വിങ്ങ്(ഡാലസ്) . 2000-ത്തില്‍ ക്രിസ്മസ് രാവില്‍ ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഡൊണാള്‍ഡ് ന്യു ബെറിയുടെ വധശിക്ഷ ഹണ്‍ഡസ്...

വൈദികന്റേയും കുടുംബാംഗങ്ങളുടേയും മരണം : 19 വയസുകാരനായ മകന്‍ അറസ്റ്റില്‍ -

  ഹൂസ്റ്റന്‍ . ഫെബ്രുവരി 2നു ഹൂസ്റ്റന്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹൂസ്റ്റന്‍ റിഡിമര്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് വികാരി റവ....

ഡോ. മോനിക്ക ബറേല്‍ മാസച്യുസെറ്റ്സ് ഹെല്‍ത്ത് കമ്മീഷണര്‍ -

മാസ്സച്യുസെറ്റ്സ് . ഭവന രഹിതരായ രോഗികളുടെ ഡോക്ടറെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ. മോണിക്കാ ബറേലിനെ(44) മാസ്സച്യുസെറ്റ്സ് സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷ്ണറായി ഗവര്‍ണ്ണര്‍...

ഡബ്ളിന്‍ സെന്‍റ് ഗ്രിഗോറിയോസ് യാkക്കാബായ പള്ളിയില്‍ ഫെബ്രുവരി 8നു പെരുന്നാള്‍ -

ഡബ്ളിന്‍. സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ സ്ഥാപനപെരുന്നാളും, മഞ്ഞിനിക്കരയില്‍ കബ്ബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ...

ആഗോള മലയാളികളുടെ സഹകരണം ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ എങ്ങനെ മെച്ചപ്പെടുത്താം -

ജെയിംസ്‌ മുക്കാടന്‍   * ആഗോള മലയാളികളുടെ സജീവ സഹകരണം ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ നമുക്ക്‌ എങ്ങനെ മെച്ചപ്പെടുത്താം * നമ്മുടെ യുവ...

പ്രവീണ്‍ വര്‍ഗീസ്‌ അനുസ്‌മരണ സമ്മേളനം ഫെബ്രുവരി 15-ന്‌ ഷിക്കാഗോയില്‍ -

ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ സതേണ്‍ ഇല്ലനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന 19 -കാരനായ പ്രവീണ്‍ വര്‍ഗീസിന്റെ സംശയാസ്‌പദമായ മരണം നടന്നിട്ട്‌ ഒരുവര്‍ഷം തികയുന്നു....

നവകേരളയുടെ യൂത്ത്‌, കിഡ്‌സ്‌ കമ്മിറ്റികള്‍ നിലവില്‍വന്നു -

സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ്‌ ക്ലബിന്റെ യൂത്ത്‌, കിഡ്‌സ്‌ കമ്മിറ്റികള്‍ നിലവില്‍വന്നു. സണ്‍റൈസ്‌ സിറ്റി...

ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരം ആഘോഷിച്ചു -

ഫിലാഡല്‍ഫിയ. ഫിലാഡല്‍ഫിയ ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരാഘോഷം സംഘടിപ്പിച്ചു. ജനുവരി 18നു നടന്ന പരിപാടിയില്‍ പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. 2014ല്‍ തിരുവല്ല താലൂക്കില്‍...

'ലോഡ് ഗണേഷ് ചോക്കലേറ്റ്' പിന്‍വലിക്കണം -

ന്യുയോര്‍ക്ക് . ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ബിയര്‍ ബോട്ടിലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയതിനെതിരെയുളള വിവാദം കെട്ടടങ്ങും മുന്‍പ്...

ന്യുയോര്‍ക്കില്‍ ട്രെയിനും ജീപ്പും കൂട്ടിയിടിച്ച് 6 മരണം -

ന്യുയോര്‍ക്ക് . ന്യുയോര്‍ക്ക് വൈറ്റ് പ്ലെയ്ന്‍സില്‍ ട്രെയ്നും ജീപ്പും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിരവധി പേര്‍ മരിച്ചതായി...

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക്‌ ദിനം ആചരിച്ചു -

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ കേരളാ ചാപ്‌റ്റര്‍ (പെന്‍സില്‍വാനിയ ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു . ജനു . 31 ന്‌...

ഫാമിലി കോണ്‍ഫറന്‍സ്‌ 2015: ഫിനാന്‍സ്‌, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു -

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്‌, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍...

ഒക്‌ലഹോമ മലയാളി അസോസിയേഷന്‌ ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി -

ഒക്‌ലഹോമ : ഒക്‌ലഹോമ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഒക്‌ലഹോമ മലയാളി അസോസിയേഷന്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടു ദശാബ്‌ദം പിന്നിടുന്ന 2015- ല്‍ അതിന്റെ സാരഥിയായി...

KANJ Super Valentine's Day Program -

KANJ Super Valentine's Day Program on Saturday, Feb.14th at 5 pm. Contact any committee member for tickets or click on the following link to ticket on line - www.kanj.org/payment.php

ദീപ ബോജ്വാനിക്ക് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ യൂണിവേഴ്സിറ്റി ഡയറക്ടറായി നിയമനം -

ലോസ് ആഞ്ചലസ്. ലോസ് ആഞ്ചലസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ ആന്‍ഡ് ലിംഫോമ പ്രോഗ്രാം ഡയറക്ടറായി ഇന്ത്യന്‍ വംശജ ഡോ. ദീപാ ബോജ്വാനിയെ നിയമിച്ചു. ഫെബ്രുവരി 15ന് ദീപ...

"ഓം": രമ നായര്‍ പ്രസിഡന്റ് -

 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 3, 2015 18:44 hത്സന്ഥ ണ്ടSസ്സ                             5 ഗ്നക്ഷ 5   ...

ഫിലാഡല്‍ഫിയായില്‍ ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 7 ന് -

                         ഫിലാഡല്‍ഫിയ. എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല...

കുട്ടികള്‍ക്ക് മീസില്‍സ് പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും നല്‍കണം -

വാഷിങ്ടണ്‍. അമേരിക്കയില്‍ വ്യാപകമായിരിക്കുന്ന മീസില്‍സ് രോഗം പ്രതിരാധിക്കുന്നുള്ള കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന് പ്രസിഡന്റ് ഒബാമ...

മീസ്സല്‍സിനെതിരെ സിഡിസിയുടെ ജാഗ്രതാ നിര്‍ദ്ദേശം -

                         ന്യൂയോര്‍ക്ക് . അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന്  സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ്...

ഷിക്കാഗോയുടെ ചരിത്രത്തില്‍ അഞ്ചാമത്തെ ഏറ്റവും കനത്തമഞ്ഞു വീഴ്ച -

ഷിക്കാഗോ. ഷിക്കാഗോയുടെ ചരിത്രത്തില്‍ അഞ്ചാമത്തെ ഏറ്റവും കനത്തമഞ്ഞു വീഴ്ചയാണ് വാരാന്ത്യം അനുഭവപ്പെട്ടത്. 19  ഇഞ്ചു കനത്തില്‍ പെയ്ത മഞ്ഞ് ജനജീവതം ദുസഹമാക്കി. ഷിക്കാഗോയിലെ...

ലാലേട്ടാ, വൈകീട്ടെന്താ പരിപാടി ? -

ദേശീയ ഗെയിംസിന് കേരളം ആതിഥ്യം വഹിക്കുവാന്‍ തീരുമാനിച്ച അന്നുമുതല്‍ ആരോപണങ്ങള്‍ ആ പരിപാടിയെ വിടാതെ പിന്തുടരുകയാണ്. എത്രയോ നാള്‍ മുന്‍പു തന്നെ പണി പൂര്‍ത്തിയായി...

നോര്‍ത്ത്‌ അമേരിക്കന്‍ ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ സഹോദരി സമാജത്തിന്‌ പുതിയ ഭാരവാഹികള്‍ -

ന്യൂയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌തു ദൈവസഭയുടെ നോര്‍ത്തമേരിക്കന്‍ ഐപിസി ഈസ്‌റ്റേണ്‍ റീജിയന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുളള...

ഇന്ത്യന്‍ അംബരചുംബി ഇന്ത്യാ ടവര്‍ പാതിവഴിയില്‍ -

ഫിലിപ്പ് മാരേട്ട്   ഇന്ത്യയില്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആയിരിക്കുന്ന അംബരചുംബിയാ 'ഇന്ത്യാ ടവര്‍' പണിപൂര്‍ത്തിയാകുമ്പോള്‍, ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ...

ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിക്ക്‌ പുതിയ ഭാരവാഹികള്‍ -

ബാള്‍ട്ടിമോര്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ജോസ്‌ കൊട്ടാരംകുന്നേല്‍, ഷാജി ജോര്‍ജ്‌...

മാര്‍ക്ക്‌ കുടുംബ സംഗമത്തിന്‌ മികച്ച പ്രതികരണം -

ഷിക്കാഗോ: നൂറോളം റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും, കുടുംബാംഗങ്ങളും പങ്കെടുത്ത മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പുതുവത്സര കുടുംബ സംഗമം...

മീസ്സല്‍സിനെതിരെ സി.ഡി.സി.യുടെ ജാഗ്രതാ നിര്‍ദ്ദേശം -

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്ന് സെട്രന്റ്‌ഴ്‌സ് ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) ഡയറക്ടര്‍...

റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഐ.പി.എല്ലില്‍ പ്രസംഗിക്കുന്നു -

ഒറിഗണ്‍ : പോര്‍ട്ട് ലാന്റ് യൂണിവേഴ്‌സിറ്റി മിഷന്‍ ആന്റ് ഇവാഞ്ചലിസം പ്രൊഫ.റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലയില്‍ മുഖ്യ സന്ദേശം നല്‍കുന്നു....

പ്രവാസി മലയാളി ഫെഡറേഷന്‍ അബുദബി യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു -

അബുദബി: ഇതിനോടകം ലോകമാകെ വളര്‍ന്നു പന്തലിച്ചുകഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) അബുദബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 31-ന്...