USA News

'സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം' ആവേശമുണര്‍ത്തി -

മയാമി: മലയാളിയുടെ ആവേശമായ ജലമേളയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിനായി കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ അമേരിക്കന്‍ മലയാളികള്‍ക്ക്‌ കാഴ്‌ചവെച്ച 'സൗത്ത്‌...

ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം 13 ന് -

  ഡിട്രോയ്റ്റ്. മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ 2014 ഡിസംബര്‍ 13 ആം തീയതി വൈകിട്ട് 6:30 മുതല്‍ ഡിവൈന്‍...

നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സഭയില്‍ നിന്ന് രണ്ടുപേര്‍ പൌരോഹിത്യ പദവിയിലേക്ക് -

ഡാലസ് . ആര്‍ച്ച് ബിഷപ്പ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപ്പോലീത്താ, ഡിസംബര്‍ 14-ാം തിയതി ഞായറാഴ്ച ഡാലസ് സെന്റ് തോമസ് ക്നാനായ യാക്കോബായ പളളിയില്‍ വെച്ച് രണ്ട് ശെമ്മാശന്മാരെ പൌരോഹിത്യ...

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ 2015 ഡാളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ -

ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ സൗത്ത്‌ വെസ്റ്റ്‌ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ 2015 ജൂലൈ 8 മുതല്‍ 11 വരെ അഡീസണിലുള്ള ഡാളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍...

ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിക്ക്‌ നവ നേതൃത്വം -

ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിക്ക്‌ 2015 -ലേക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വികാരി ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറിയായി...

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 24-ന്‌ ശനിയാഴ്‌ച കോട്ടയത്ത്‌ -

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ 2015 ജനുവരി 24-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ കോട്ടയത്തെ അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌...

വ്യവസായ സംരംഭകര്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ കേരളാ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്‌ തുടക്കം -

ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി വ്യവസായികളുടെ കൂട്ടായ്‌മയെന്ന ദീര്‍ഘകാല അഭിലാഷത്തിനു ന്യൂജേഴ്‌സിയില്‍ സാക്ഷാത്‌കാരം. കേന്ദ്രീകൃത വ്യവസായ സംരംഭകരുടെ കൂട്ടായ്‌മ...

വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി -

എം.കെ.രാഘവന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ആലപ്പുഴജില്ലയിലെ കാരവേലില്‍ ഹൗസില്‍ വെച്ചായിരുന്നു അന്ത്യം. വെസ്റ്റ്...

ഡാളസ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍ ഡിസം.27 ശനിയാഴ്ച -

ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍ ഈ വര്‍ഷം ഡിസം.27ന് ശനിയാഴ്ച നടക്കുന്നതാണെന്ന് അസ്സോസിയേഷന്‍ ജനറല്‍...

എം ടി വാസുദേവൻ‌ നായരുടെ "നീലത്താമര" അമേരിക്കൻ മലയാളികളുടെ അരങ്ങിലെത്തുന്നു! -

  എം ടി  വാസുദേവൻ‌ നായരുടെ എക്കാലത്തെയും മികച്ച രചനകളിൽ ഒന്നായ  "നീലത്താമര" എന്ന അനശ്വര പ്രണയ കാവ്യം ആദ്യമായി അമേരിക്കൻ മലയാളികളുടെ മുൻപിൽ സ്റ്റേജ് ഷോ ആയി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇരുപതാം വാര്‍ഷികം ന്യൂജേഴ്‌സിയില്‍ -

ഡോ.ജോര്‍ജ് എം കാക്കനാട് ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍, അതിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയില്‍ ഇരുപതാമത് വാര്‍ഷികം ആഘോഷിക്കുന്നു. കൗണ്‍സിലിന്റെ ന്യൂജേഴ്‌സി...

എം.ജി.ഒ.സി.എസ്.എം-ന്റെ വണ്‍ കോണ്‍ഫറന്‍സ് വന്‍വിജയമായി -

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എംന്റെ ആതിഥ്യത്തില്‍ നവംബര്‍ 29 ശനിയാഴ്ച നടന്ന വണ്‍ കോണ്‍ഫറന്‍സ്- പാന്‍ ഓര്‍ത്തഡോക്‌സ് യുവജന കോണ്‍ഫറന്‍സ്...

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂ ജേഴ്‌സി: ഡിസംബര്‍ 13ന് ന്യൂജേഴ്‌സിയില്‍ നടത്തുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു....

ഓര്‍മ്മപ്പെരുനാള്‍ ആഘോഷിച്ചു -

 എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി 11 വര്‍ഷം (1964-1975) സഭയെ നയിച്ച പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ...

ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു കശീശാ സ്ഥാനത്തേക്ക്‌ -

ഹൂസ്റ്റണ്‍: മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ...

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയുടെ ക്രിസ്‌മസ്‌ ആഘോഷം -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 31-മത്‌ ക്രിസ്‌മസ്‌ ആഘോഷം ഭക്തിനിര്‍ഭരമായ ആരാധനയോടും, വര്‍ണ്ണശബളമായ വിവിധ...

ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ സൂപ്പര്‍ട്രോഫി വോളിബോള്‍ ടൂര്‍ണ്ണമെന്‍റ്‌ ന്യൂജേഴ്‌സിയില്‍ -

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ ന്യൂജേഴ്‌സി: വോളീബോള്‍ രംഗത്ത്‌ കേരളത്തിന്‍െറ അഭിമാനമായിരുന്ന ജിമ്മി ജോര്‍ജിന്‍െറ ഓര്‍മ്മ അനശ്വരമാക്കുവാന്‍ കേരള വോളീബോള്‍ ലീഗ്‌ ഓഫ്‌...

അന്നമ്മ വര്‍ക്കി നിര്യാതയായി -

    ന്യൂയോര്‍ക്ക്. മലയാളി സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റര്‍ ഉടമ വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ...

ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ -

  ഗാര്‍ലന്റ് (ഡാലസ്) .  ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായക സംഘാംഗങ്ങളുടെ ശ്രുതി മധുരവും അര്‍ത്ഥ ഗംഭീരവുമായ ക്രിസ്മസ് ഗാനാലാപനം വിശ്വാസികള്‍ക്ക്...

സാന്‍ഫ്രാന്‍സിസ്കോ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം -

കലിഫോര്‍ണിയ . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സാന്‍ഫ്രാന്‍സിസ്കോ ഇടവക സാന്‍ ലൊറന്‍സോയില്‍ പുതിയ ദേവാലയ മന്ദിരം സ്വന്തമാക്കി. ഏകദേശം 19...

റ്റോമി കോക്കാട്ട്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ -

ടൊറന്റോ (കാനഡ): 2016 ജൂലൈ 1 മുതല്‍ 4 വരെ തീയതികളില്‍ ടൊറന്റോ ഹില്‍ട്ടണ്‍ സ്യൂട്ട്‌സ്‌ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍...

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം 27-ന്‌, മോര്‍ മിലിത്തിയോസ്‌ മുഖ്യാതിഥി -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളുടെ സംയുക്ത സംഘടനയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ...

ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയ ഡാളസ്സിലെ സംഗീത സായാഹ്നം അവിസ്മരണീയമായി -

മസ്‌കിറ്റ് : നല്ല ദാസനായ് ഞാന്‍ തീര്‍ന്നതിനാല്‍, എന്‍ മരണം എനിക്കത് ലാഭം എന്ന ഗാനത്തിന്റെ ഈരടികള്‍ ആലപിച്ചു ജനഹൃദയങ്ങളില്‍ അനശ്വര സ്ഥാനം നേടി, മരണത്തിന് കീഴടങ്ങേണ്ടി വന്ന...

ഡിസംബര്‍ 26 ഫെഡറല്‍ ഹോളിഡെ-ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് -

വാഷിംഗ്ടണ്‍ : ക്രിസ്തുമസ് കഴിഞ്ഞ് അടുത്തദിവസം ഡിസം.26 വെള്ളിയാഴ്ച ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടു-...

ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ഡിസംബര്‍ 27-ന്‌ -

ഡാളസ്‌: ഡാളസിലെ ഏറ്റവും മികച്ച ഡാന്‍സ്‌ ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം നടത്തുന്ന ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ഡിസംബര്‍ 27-ന്‌...

ക്രിസ്തോസ് ഇടവക തിരഞ്ഞെടുപ്പില്‍ യുവ പ്രതിഭക്ക് അംഗീകാരം -

ഫിലഡല്‍ഫിയ. ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് ഇടവക വികാരി വര്‍ഗീസ് കെ. തോമസിന്‍െറ അധ്യക്ഷതയില്‍ നവംബര്‍ 30 ഞായറാഴ്ച ആരാധനക്കുശേഷം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ക്രിസ്തോസ്...

ഡാലസിലെ സംഗീത സായാഹ്നം അവിസ്മരണീയമായി -

      മസ്കിറ്റ് .യുവ ഗായകന്‍ ചിക്കു കുറിയാക്കോസിന് സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു ഡാലസ് സെലിബ്രന്റ് സംഘടിപ്പിച്ച സംഗീത സായാഹ്നം ഡാലസ് ഫോര്‍ട്ട്വര്‍ത്ത്...

എത്തിഹാദ് ഡിഎഫ്ഡബ്ല്യുവില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു -

                         ഫോര്‍ട്ട്വര്‍ത്ത് . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് എത്തിഹാദ് എയര്‍വേയ്സ് നേരിട്ട് അബുദാബിയിലേക്കുളള...

എറിക്ക് ഗാര്‍ണറുടെ മരണം; പ്രതിഷേധ സമരം ആക്രമാസക്തമായി നാല് പൊലീസുകാര്‍ക്ക് പരിക്ക് -

     ബെര്‍കിലി. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ശ്വാസം മുട്ടി മരിച്ച എറിക് ഗാര്‍ണറുടെ മരണത്തിനുത്തരവാദിയെന്ന് കരുതുന്ന പൊലീസ് ഓഫീസറെ ജൂറി കേസില്‍ ഉള്‍പ്പെടുത്താന്‍...

ഡിസംബര്‍ 26 ഫെഡറല്‍ ഹോളി ഡേ : ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ് -

       വാഷിങ്ടണ്‍ . ഡ്രിസംബര്‍ 26 വെളളിയാഴ്ച ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടു. ഡിസംബര്‍  അഞ്ചിന്...