USA News

മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം: എസ്‌.എം.സി.സി അനുമോദിച്ചു -

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി)...

കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒക്‌ടോബര്‍ മാസ സമ്മേളനം അത്യന്തം വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി.  ഒക്‌ടോബര്‍...

അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെമിനാര്‍ -

ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, `സത്യവിശ്വാസവും...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഡിഫന്‍സീവ്‌ െ്രെഡവിംഗ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു -

 - ജയപ്രകാശ്‌ നായര്‍      ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ നവംബര്‍ 15, 2014 ശനിയാഴ്‌ച്ച രാവിലെ പത്തു മണി മുതല്‍ നായാക്കിലെ 85 മാരിയന്‍ സ്‌ട്രീറ്റില്‍...

അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെമിനാര്‍ -

ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, `സത്യവിശ്വാസവും പാരമ്പര്യങ്ങളും'...

മീന വാര്‍ഷിക വിരുന്ന്‌ 2014 നവംബര്‍ എട്ടിന്‌ -

ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ (മീന) ഇരുപത്തിരണ്ടാം വാര്‍ഷിക വിരുന്ന്‌ 2014 നവംബര്‍ എട്ടിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഓക്‌...

ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹം -

മയാമി: ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ആരവം ഒരു ആവേശമായി ഉയര്‍ന്നു പൊങ്ങുമ്പൊള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ജനിച്ചു വളര്‍ന്നെന്ന്‌ ഊറ്റം കൊള്ളുന്ന...

ജയ്‌ഹിന്ദ്‌ വാര്‍ത്ത കലണ്ടര്‍ 2015: വിശേഷങ്ങള്‍ ഉള്‍പ്പെടുത്താം -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്കായി ജയ്‌ഹിന്ദ്‌വാര്‍ത്ത 2015 ലെ കലണ്ടര്‍ പുറത്തിറക്കുന്നു. മലയാളികളറിയേണ്ട വിശേഷങ്ങളുമായി പുറത്തിറക്കുന്ന കലണ്ടറില്‍...

മോണ്‍:മുളവനാലിന്‌ ഷിക്കാഗോയില്‍ ഊഷ്‌മള സ്വീകരണം -

       - സാജു കണ്ണമ്പള്ളി         ഷിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കാതോലിക്‌ ഇടവക വികാരിയും, ക്‌നാനായ കാത്തോലിക്‌ റീജിയന്‍ ഡയറക്ടറും അയ മോണ്‍:തോമസ്‌...

യുവതിയെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‌ കോടതി എട്ടു മാസം തടവിനു ശിക്ഷിച്ചു -

ഹൂസ്റ്റണില്‍ നിന്ന്‌ ന്യൂജേഴ്‌സിയിലേക്ക്‌ വിമാനത്തില്‍ യാത്ര ചെയ്യവേ, സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ശല്യപ്പെടുത്തിയ ഞരമ്പു രോഗിയെ കോടതി എട്ടു മാസം തടവിനു...

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1,2,3,4 തീയതികളില്‍ ടൊറന്റോയില്‍ -

              ടൊറന്റോ: അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1,2,3,4 തീയതികളില്‍ കാനഡയിലെ...

ഫോമാ 2014-16 ഭരണസമിതി ചുമതലയേറ്റു -

മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതി ചുമതലയേറ്റു. ഇതോടൊപ്പം പുതിയ അഡ്വൈസറി...

മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ഊഷ്‌മള വരവേല്‍പ്‌ നല്‍കി -

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി 2014 ഒക്‌ടോബര്‍ 24-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 4.30-ന്‌ ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ്‌...

പ്രവാസി കേരളീയ ദിവസ് പരിഗണയിലെന്ന് നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് -

- K S Johnson   പ്രവാസി ഭാരതീയ ദിവസിന്റെ മാതൃകയില്‍ പ്രവാസി മലയാളികളെ സംഘടിപ്പിച്ച് പ്രവാസി കേരളീയ ദിവസ് നടത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന പ്രവാസി കാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.സി...

സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരണം -

ഷിക്കാഗോ: ചികിത്സാര്‍ത്ഥം അമേരിക്കയിലെ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‌ സ്വീകരണം നല്‍കി. ഭാര്യ സുലേഖയും,...

ഫോമയുടെ ജനറല്‍ കൌണ്‍ സില്‍ മയാമിയില്‍ -

ഫോമയുടെ ജനറല്‍ കൌണ്‍ സില്‍ മയാമിയില്‍ ആരംഭിച്ചു. ഫോമയെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ തന്നെ പ്രതിനിധികള്‍ എത്തി ചേര്‍ ന്നിരുന്നു. പ്രസിഡന്റ് ആനന്ദന്‍...

ഒക്‌ടോബര്‍ 18 ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രഹാമിന്റേതെന്ന് സ്ഥിരീകരണം -

വിര്‍ജീനിയ : സെപ്റ്റംബര്‍ 13 ന് അപ്രത്യക്ഷയായ വിര്‍ജീനിയ യൂണിവേഴ്‌സിറ്റി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ഹന്നാ ഗ്രഹാമിന്റെ മൃതദേഹത്തിനു വേണ്ടിയുളള തിരച്ചില്‍...

മെസ്‌ക്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ -

മെസ്‌ക്കീറ്റ് : മാര്‍ ഗ്രിഗോറിയോസ് സിറിയക്ക് ഓര്‍ത്തഡോക്‌സ്(ജാക്കോബൈറ്റ്) ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ 2014 ഒക്‌ടോബര്‍ 30, നവംബര്‍ 1(വെള്ളി,...

മര്‍ത്തോമ, സിഎസ്‌ഐ, സിഎന്‍ഐ സഭാ ഐക്യ പ്രാര്‍ഥനാദിനം നവംബര്‍ 9 ന്‌ -

ന്യൂയോര്‍ക്ക് : സഭകള്‍ തമ്മിലുളള ഐക്യബന്ധം നിലനിര്‍ത്തുന്നതിനും, ദൗത്യ നിര്‍വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ ക്രമീകരിക്കുക എന്ന...

ഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചു -

ഡാലസ് : പാരമ്പര്യമായി ഇന്ത്യ കാത്തു സൂക്ഷിക്കുന്ന  സാംസ്‌കാരിക മൂല്യങ്ങളും ധാര്‍മ്മികതയും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ക്ലാസിക്കല്‍ സംഗീതം വഹിക്കുന്ന...

സിയാറ്റിലില്‍ സ്കൂളില്‍ വെടിവെയ്പ് രണ്ട് മരണം -

സിയാറ്റിലില്‍ സ്കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് മരണം . മരിച്ചവരില്‍ ഗണ്‍ മാനും .മാരിസ് വില്ലെയിലെ പിള്‍ ചക്ക് ഹൈസ്കൂളിലാണ് വെടിവെയ്പ് നടന്നത്.എന്നാല്‍ മൂന്ന് പേര്‍ ...

ഡിട്രോയ്റ്റ് ഈഗിള്‍സിന്‍െറ ഫണ്ട് റെയ്സിങ്ങ് പ്രോഗ്രാം ശ്രദ്ധേയമായി -

ഡിട്രോയ്റ്റ് . മിഷിഗണിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബിന്‍െറ ധനശേഖരണാര്‍ത്ഥം നടത്തിയ സ്റ്റേജ് പ്രോഗ്രാം ഇതാടാ അളിയാ പെരുന്നാള്‍,...

മലയാളി ഫാര്‍മസിസ്റ്റിനെ കൊലപ്പെടുത്തിയതു ജോര്‍ജ് വളളിക്കാപ്പിലാണെന്ന് സ്ഥിരീകരിച്ചു -

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ ബെന്‍ റ്റോബ് ആശുപത്രി ഫാര്‍മസിസ്റ്റിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അതേ ഫാര്‍മസിയില്‍ ടെക്കായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് വളളിക്കാപ്പിലാണെന്ന...

ന്യൂയോര്‍ക്കില്‍ ആദ്യ എബോള വൈറസ് രോഗി ക്രെയ്ഗ് സ്പെന്‍സര്‍ -

ന്യൂയോര്‍ക്ക് . എബോള രോഗികളെ ശുശ്രൂഷിച്ചതിനുശേഷം ഘനിയായില്‍ നിന്നും ഒക്ടോബര്‍ 17 ന് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഡോക്ടര്‍ ക്രെയ്ഗ സ്പെന്‍സര്‍ക്ക് (33)...

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് -

ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2015 ലെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ  15 ബുധന്‍ മുതല്‍ ജൂലൈ 18 ശനിയാഴ്ച വരെ...

മാര്‍ക്ക് സെമിനാറില്‍ വര്‍ദ്ധിച്ച ജനപങ്കാളിത്തം -

     ഷിക്കാഗോ: നൂറ്റിയഞ്ച് റെസ്പിരേറ്ററി പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ ഒക്‌ടോബര്‍ 18-ന് ശനിയാഴ്ച മാര്‍ക്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ സംഘടനയുടെ...

ഡാളസ്‌ വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 26-ന്‌ ഞായറാഴ്‌ച ആചരിക്കും. 26-ന്‌ ഞായറാഴ്‌ച...

ഡൊമിനിക് അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി -

    അറ്റ്‌ലാന്റാ: മൂന്നുവര്‍ഷക്കാലമായി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ അച്ചന്...

സിമി ജസ്റ്റോ ജോസഫിന് ഡോക്ടറേറ്റ് -

          ഷിക്കാഗോ: സിമി ജസ്റ്റോ ജോസഫിന് ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേഴ്‌സിംഗില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. ഷിക്കാഗോയിലെ ലയോള...

ഭാരവാഹികളില്ലാത്ത ഒരു സംഘടന! ഹെന്റമ്മോ! -

അങ്ങിനെ അവസാനം ആ അത്ഭുതവും സംഭവിച്ചു. ഭാരവാഹികളില്ലാതെ ഒരു സംഘടന. സാധാരണ ഭാരവാഹിത്വത്തിന്റെ പേരിലാണല്ലോ സംഘടനകള്‍ അടിച്ചുപിരിയുന്നത്. ഉദാഹരണത്തിന് ഫൊക്കാന പിളര്‍ന്നാണ്...