USA News

ഫോക്കസ് സംഘടനയുടെ ഓണ്‍ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു -

ഡാലസ് . 1990 ല്‍ ലണ്ടന്‍ കേന്ദ്രമാക്കി മാര്‍ത്തോമ സഭാംഗങ്ങള്‍ ആരംഭിച്ച ഫോക്കസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്കസ് എന്ന പേരില്‍ പ്രസിദ്ധീകരണം...

മഞ്ച് ഓണാഘോഷം അവിസ്മരണീയമായി -

  ന്യുജഴ്സി . മഞ്ച്, മലയാളി അസോസിയേഷന്‍ ഓഫ് ന്യുജഴ്സിയുടെ ഓണാഘോഷം അവിസ്മരണീയമായി. നട്ലി സെന്റ് മേരീസ് പളളി ഓഡിറ്റോറിയത്തില്‍ 20 ന് ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കമായി....

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കജോള്‍ തിളങ്ങി -

ന്യുയോര്‍ക്ക് . തിങ്കളാഴ്ച ന്യുയോര്‍ക്കില്‍ നടന്ന യുണൈറ്റഡ് നാഷണല്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ ബോളിവുഡ് താരം കജോളിന്റെ പ്രസംഗപാടവം അംഗങ്ങള്‍ ആസ്വദിച്ചു. അഭിനയത്തില്‍...

അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ 50-മത് ജന്മദിനം ആഘോഷിച്ചു -

ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ 50-മത്...

പരിശുദ്ധ കാതോലിക്കാ ബാവ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചു -

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കാ ബാവയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ...

പുനരൈക്യ വാര്‍ഷികം ഫിലാഡല്‍ഫിയായില്‍ ആഘോഷിച്ചു -

ഫിലാഡല്‍ഫിയ: സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവക സമൂഹം പുനരൈക്യ പ്രസ്ഥാനത്തിന്റെ 84-ാം വാര്‍ഷികം ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ന് നടത്തപ്പെട്ട വി. കുര്‍ബാനയില്‍ ഇടവക...

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ -

ടൊറൊന്റോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷന്‍ ഈസ്റ്റ്‌- വെസ്റ്റ്‌ റീജിയനുകളുടെ വാര്‍ഷിക ധ്യാനമായ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ...

ലിംകയുടെ ഓണാഘാഷം: ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥി -

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ഓണാഘോഷത്തില്‍ ഫോമയുടെ 2014-16 ലെ നിയുക്ത പ്രസിഡന്റായ ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥിയായിരിക്കും. സെപ്‌റ്റംബര്‍ 27-ന്‌...

കൊളംബസില്‍ തിരുനാളിന്‌ കൊടിയേറി -

ഒഹായോ: കൊളംബസ്‌ സീറോ മലബാര്‍ മിഷന്റെ പ്രധാന തിരുനാളായ പരി. അമ്മയുടെ ജനന തിരുനാളിന്‌ ഒരുക്കമായ തിരുനാള്‍ കൊടിയേറ്റം മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോ പാച്ചേരിയില്‍ നിര്‍വഹിച്ചു....

ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ 27-ന്‌ -

ന്യൂയോര്‍ക്ക്‌: ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച ലോംഗ്‌ ഐലന്റിലുള്ള ഐസന്‍ഹവര്‍ പാര്‍ക്ക്‌...

ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ ദേവാലയം കൂദാശ ചെയ്‌തു -

ഡിട്രോയിറ്റ്‌: പുതുക്കിപണിത സെന്റ്‌ തോമസ്‌ സിറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തിന്റെ ഉത്‌ഘാടനവും വെഞ്ചരിപ്പും അഭിവന്ന്യ സിറോ മലബാര്‍ ഷിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌...

ഹൃദ്യവിരുന്നായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ വര്‍ണ്ണശബളമായ ഓണാഘോഷം -

ന്യൂജേഴ്സി: കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്ണ്ടസി യുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍  അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു കൊണ്ടും ഒരു പുതിയ അനുഭവമായി. അമേരിക്കയിലെ ഏറ്റവും വലിയ...

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബ് ടീം ഐലന്റേഴ്‌സ് മൂന്നു ട്രോഫികള്‍ക്ക് ജേതാക്കളായി -

വര്‍ഗീസ് പോത്താനിക്കാട് കഴിഞ്ഞ സെപ്റ്റംബര്‍ 21 ഞായറാഴ്ച ഫിലാഡല്‍ഫിയായില്‍ വച്ചു നടന്ന സോക്കര്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബ്(NYMSC)...

എന്‍ ക്ലെക്‌സ് NCLEX ക്ലാസ്സ് പിയാനോയില്‍ ഉദ്ഘാടനം ചെയ്തു -

ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തിലുള്ള എന്‍ ക്ലെക്‌സ് NCLEX ക്ലാസ്സുകള്‍ പിയാനോ പ്രസിഡന്റ് മേരി...

മുന്‍ മന്ത്രി ശശി തരൂര്‍ എം.പിക്ക്‌ ഐ.എന്‍.ഒ.സി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു -

ന്യൂയോര്‍ക്ക്‌: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയും, വിദേശകാര്യവകുപ്പ്‌ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂരിന്‌ ഇന്ത്യന്‍ നാഷണല്‍...

കലാവേദി സംഗീതനൃത്തമത്സരങ്ങള്‍ ഒക്ടോബര്‍ 11 ന്‌ -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളി യുവതലമുറയിലെ ഏറ്റവും മികച്ച കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി കലാവേദി നടത്തുന്ന സംഗീത നൃത്തമത്സരങ്ങള്‍ ഒക്ടോബര്‍ 11 ന്‌, ശനിയാഴ്‌ച...

റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ വികാരി -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ ഇടവകയുടെ പുതിയ വികാരിയായി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍...

മെത്രാഭിഷേക ചടങ്ങുകള്‍ ഓണ്‍ലൈനില്‍ -

ഷിക്കാഗോ: സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ ശാലോം, കെവി ടിവി എന്നീ ടിവി ചാനലുകള്‍ തത്സമയം സംപ്രേഷണം...

വിചാരവേദിയില്‍ ഓണാഘോഷവും ഡോ. ഏ. കെ. ബി. പിള്ളക്ക്‌ ആദരവും -

ന്യൂയോര്‍ക്ക്‌: വിചാരവേദി കെ.സി.എ.എന്‍.എയില്‍  (ക്യൂന്‍സ്‌, ന്യൂയോര്‍ക്ക്‌) വച്ച്‌ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത, ഓണവും മതസൗഹാര്‍ദ്ദവും എന്ന...

പ്രധാനമന്ത്രിക്ക് സ്വീകരണം: നമോ ബിജെപി ടിക്കറ്റ് വിതരണം ആരംഭിച്ചു -

  ന്യൂയോര്‍ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനെത്തുന്ന നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി...

ബ്‌ളാസെ സുപിച്ചിന് ചിക്കാഗൊ ആര്‍ച്ച് ബിഷപ്പായി നിയമനം -

ഷിക്കാഗൊ: വാഷിംഗ്ടണ്‍ സ്‌പൊക്കെയ്ന്‍ ബിഷപ്പായി പ്രവര്‍ത്തിക്കുന്ന ബ്‌ളാസെ സുപിച്ചിനെ(65) ഷിക്കാഗൊയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി പോപ്പ് ഫ്രാന്‍സീസ് നിയമിച്ചു....

ബ്ര. വര്‍ഗീസ് കുര്യന്‍ ഡാലസില്‍ പ്രസംഗിക്കുന്നു -

കരോള്‍ട്ടണ്‍ . സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും ബൈബിള്‍ പണ്ഡിതനുമായ ബ്രദര്‍ വര്‍ഗീസ് കുര്യന്‍ (കോട്ടയം) ഡാലസില്‍ പ്രസംഗിക്കുന്നു. സെപ്റ്റംബര്‍ 27, 28 (ശനി,ഞായര്‍)...

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഫഷണല്‍ ഫോറം നിലവില്‍ വന്നു -

  പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഫഷണല്‍ ഫോറം: എന്ത്? എന്തിന്? എന്തുകൊണ്ട്?   തലവാചകം കാണുമ്പോള്‍ നിരൂപിക്കുക മറ്റൊരു മലയാളി ജാഡ എന്നാവും! അതിനു നിങ്ങളെ തെറ്റു പറയാനാവില്ല, മുമ്പു...

ഷിങ്കാരി സ്‌കൂള്‍ ഓഫ്‌ റിഥം ഗ്ലെന്‍ എല്ലിന്‍, നൈല്‍സ്‌ എന്നീ സ്ഥലങ്ങളില്‍ ഡാന്‍സ്‌ ക്ലാസുകള്‍ ആരംഭിക്കുന്നു -

നോര്‍ത്ത്‌ അമേരിക്കയിലെ പ്രശസ്‌ത നൃത്ത വിദ്യാലയമായ ഷിങ്കാരി സ്‌കൂള്‍ ഓഫ്‌ റിഥം ഗ്ലെന്‍ എല്ലിന്‍, നൈല്‍സ്‌ എന്നീ സ്ഥലങ്ങളില്‍ ഡാന്‍സ്‌ ക്ലാസുകള്‍ ആരംഭിക്കുന്നു....

ജോണ്‍ മാളിയേക്കലിന്റെ വര്‍ത്തമാന പുസ്തകത്തിന്റെ പുതിയ ഭാഷാന്തരം പ്രകാശനം ചെയ്തു -

കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്റെ പ്രഥമ അന്താരാഷ്ട്ര സമ്മേളനമായ 'പ്രവാസി മലയാളി സംഗമം 2014' ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം കോട്ടയത്ത് നടന്നപ്പോള്‍ ശ്രീ. ജോണ്‍ മാളിയേക്കലിന്റെ...

അഞ്ച്‌ മാസം പ്രായമുള്ള മുരിങ്ങ ചെടി കാണികള്‍ക്ക്‌ കൗതുകമേകി -

ഡാലസ്‌: വീടിനു സമമായി ഉയരവും, ചെടി നിറയെ കായ്‌കളുമായി പ്രവസിയുടെ അടുക്കള തോട്ടത്തിലെ 5 മാസം പ്രായമുള്ള മുരിങ്ങ കാണികള്‍ക്ക്‌ കൗതുകമേകി. ഡാലസ്‌ കരോല്‌ടോണിലുള്ള അനിയന്‍ എന്ന്‌...

മാര്‍ ജോയി ആലപ്പാട്ടിന്റെ മെതാഭിഷേക ചടങ്ങിന്‌ എസ്‌.എം.സി.സി പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ചു -

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങിന്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) എല്ലാവിധ...

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക സമ്മേളനം -

    ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം 2014 സെപ്‌റ്റംബര്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഷിക്കാഗോ ടെക്‌നി...

ഡിട്രോയ്‌റ്റ്‌ ഈഗിള്‍സ്‌ വോളി ബോള്‍ ക്ലബിന്റെ ഫണ്ട്‌ റെയിസിംഗ്‌ പ്രോഗ്രാം ഒക്ടോബര്‍ 18 ന്‌ -

ഡിട്രോയ്‌റ്റ്‌: തൊണ്ണൂറുകളില്‍ ആരംഭിച്ച മിഷിഗണിലെ വോളി ബോള്‍ കളിക്കാരുടെ കൂട്ടായ്‌മയായ ഡിട്രോയ്‌റ്റ്‌ ഈഗിള്‍സ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ ധനശേകരാണാര്‍ത്ഥം 2014...

ബെന്‍സേലം ഡേകെയര്‍ഓണാഘോഷം ഗംഭീരമായി -

വിന്‍സന്റ്‌ ഇമ്മാനുവേല്‍       ഡേകെയര്‍ കോഡിനേറ്റര്‍ ശ്രീ.നൈനാന്‍ മത്തായിയുടെ നേതൃത്വത്തില്‍ ബെന്‍സേലം ഡേകെയര്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഇന്ത്യന്‍...