Readers Choice

വേഗസ് വധൂവരന്മാര്‍ക്ക് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു -

ലാസ് വേഗസ്: ഒരു കാലത്ത് ഹരമായിരുന്ന ഡെസ്റ്റിനേഷന്‍ വെഡിങ് വഴി മാറുകയാണ്. പരമ്പരാഗതമായി വിവാഹങ്ങള്‍ നടത്തിയിരുന്ന ആരാധനാലയ ങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ഗൃഹങ്ങള്‍ എന്നിവ ഒഴിവാക്കി...

ഡമോക്രാറ്റിക്ക് ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു -

വെസ്റ്റ് വെര്‍ജീനിയ: ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു ഗവര്‍ണ്മര്‍ സ്ഥാനത്ത് ആറുമാസം പൂര്‍ത്തിയാക്കിയ വെസ്റ്റ് വെര്‍ജിനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസ് പാര്‍ട്ടി...

ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ ന്യൂജേഴ്‌സിയില്‍ ആക്രമണം -

വുഡ് ബ്രിഡ്ജ്(ന്യൂജേഴ്‌സി): ന്യൂയോര്‍ക്ക് കെന്നഡി വിമാന താവളത്തില്‍ നിന്നും ന്യൂജേഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവര്‍ വാഹനത്തെ...

ഷാഡോ കാമ്പെയിനുമായി റിപ്പബ്ലിക്കന്‍ പ്രത്യാശികള്‍ -

വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണം ആറ് മാസം പിന്നിട്ടതേയുള്ളൂ. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ തങ്ങളുടെ പേര് വരാന്‍ വേണ്ടി റിപ്പബ്ലിക്കന്‍...

ഇസ്ലാമിക് സെന്റര്‍ ബോംബിംഗ് അപലപനീയമെന്ന് മുഹമ്മദ് ഒമര്‍ -

ബ്ലൂമിംഗ്ടണ്‍ (മിനസോട്ട): ഓഗസ്റ്റ് അഞ്ചിന് മിനസോട്ട ബ്ലൂമിംഗ്ടണിലെ ദാര്‍ അല്‍ ഫാറൂഖ് ഇസ്ലാമിക് സെന്ററിലൂണ്ടായ ബോംബ് സ്‌ഫോടനം മുസ്‌ലീമുകള്‍ക്കുനേരേ രാജ്യത്ത് വര്‍ധിച്ചുവരുന്ന...

ഫോമോത്സവത്തില്‍ കൗതുകമുണര്‍ത്തി കൊച്ചു വിനോദ് -

തിരുവനന്തപുരം: പൊതുവേ കര്‍കശസ്വഭാവക്കാരായ, അധികം ചിരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോമയുടെ വേദിയില്‍ പുഞ്ചിരി പടര്‍ത്തിയതിനു കാരണക്കാരനായ ഒരാള്‍ വേദിയില്‍...

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു മുതല്‍ക്കൂട്ടാവട്ടെ :കാനം -

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ നാടിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ലോകത്ത് വിവിധ തലത്തില്‍...

'ഹര്‍ത്താല്‍ വേണ്ടെന്നു വയ്ക്കാനോ?; കേരളത്തില്‍ നടപ്പില്ല ബെന്നി -

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തുന്നപോലെ തന്നെ ഹര്‍ത്താല്‍ വേണ്ടെന്നുവയ്ക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫോമയുടെ കേരളാ കണ്‍വന്‍ഷന്‍...

> വികനസമന്ത്രങ്ങളോതി രാഷ്ട്രീയ കേരളം ഫോമയുടെ വേദിയില്‍ -

> > > > > തിരുവനന്തപുരം: മസ്‌കറ്റ് ഹോട്ടലിലെ തിങ്ങിനിറഞ്ഞ സദസിന് മലയാളത്തിന്റെ > ആദരം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ചാണ്ടിയും കെപിസിസി > പ്രസിഡന്റ് എംഎം ഹസനും ബിജെപി...

ഫോമയുടെ സമ്മാനങ്ങള്‍ നന്മയുടെ കരുതല്‍: മന്ത്രി തോമസ് ചാണ്ടി -

തോമസ് ചാണ്ടി (ഗതാഗത മന്ത്രി) തിരുവനന്തപുരം: ഫോമ വീണ്ടും കേരളത്തിലേക്ക് കടന്നു വരുമ്പോള്‍ മനസുനിറയെ സന്തോഷം തോന്നുന്നു. അതിനൊരു കാരണമുണ്ട്. ഒരു പ്രവാസി എന്ന ബാക്ഗ്രൗണ്ടുള്ള...

മലയാള മണ്ണിലേക്ക് ഫോമക്ക് സ്വാഗതം -

ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഫോമയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ നടന്നപ്പോള്‍ അമേരിക്കയിലെ മലയാളി സമൂഹവും കേരളത്തിലെ രാഷ്ട്രീയ സമൂഹിക രം ഗത്തെ നായകന്മാരും ഒരു...

ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി -

തിരുവനന്തപുരം:ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മറ്റ് സംഘടനകള്‍ക്ക് കൂടി മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മുഖ്യമന്ത്രിയുടെ ചേം ബറില്‍ ഇന്ന് നടന്ന...

പിറ്റ്ബുളിന്റെ ആക്രമണം, കൊച്ചുമകള്‍ കൊല്ലപ്പെട്ടു; അമ്മൂമ്മ അറസ്റ്റില്‍ -

ഹാര്‍ട്ട് കൗണ്ടി (ജോര്‍ജിയ): ഇരുപത് മാസം പ്രായമുള്ള കൊച്ചുമകന്‍ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 70 വയസ്സുള്ള അമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 1 ന്...

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു -

സിയാറ്റില്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു 45-ം ഡിസ്ട്രിക്ടില്‍ നിന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മങ്ക ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു. കിംഗ് കൗണ്ടി ഡപ്യൂട്ടി...

ടെക്‌സസ് കമ്മ്യൂണിറ്റി കോളേജുകളില്‍ തോക്കുമായി വരുന്നതിന് അനുമതി -

ടെക്‌സസ്: ടെക്‌സസ്സിലെ ജൂനിയര്‍, കമ്മ്യൂണിറ്റി കോളേജ് ക്യാമ്പസ്സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി വരുന്നതിന് 2017 ആഗസ്റ്റ് ഒന്ന് മുതല്‍ അനുമതി നല്‍കുന്ന നിയമം നിലവിന് വന്ന...

ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസ്സില്‍ പ്രതി അറസ്റ്റില്‍ -

സാക്രമെന്റൊ (കാലിഫോര്‍ണിയ): സാക്രമെന്റൊ ഷെവറോണ്‍ ഗ്യാസ് സ്‌റ്റേഷനിലെ അറ്റന്റന്റ് ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസ്സില്‍ പ്രതികളായ മൂന്ന് പേരില്‍ ഒരാളെ പിടികൂടിയതായി...

സാം ബ്രൗണ്‍ ബാക്ക് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അംബാസഡര്‍ -

വാഷിങ്ടന്‍: കാന്‍സസ് ഗവര്‍ണര്‍ സാം ബ്രൗണ്‍ ബാക്കിനെ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അംബാസഡറായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്തു. ജൂലൈ അവസാനവാരമാണ് പ്രഖ്യാപനമുണ്ടായത്....

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് വാര്‍ഷിക ആഘോഷങ്ങളുടെ ഫ്‌ളയര്‍ പുറത്തിറക്കി -

കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് പതിനഞ്ചാം വാര്‍ഷികവും ഓണാഘോഷവും ചിങ്ങനിലാവ് 2017ന്റെ ഫ്‌ളയര്‍ പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ പ്രോഗ്രാം കണ്‍വീനര്‍ സംഗീത് സോമനാഥിന്...

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് -

ടെക്‌സാസ് (ഇര്‍വിങ് ) : അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്‌സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി നടക്കുന്ന...

നവയുഗം അല്‍ഹസ്സ ശോഭ യൂണിറ്റ് ഭാരവാഹിയായ ജെയിംസ് ജോസഫ് അന്തരിച്ചു -

അല്‍ ഹസ്സ: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ ശോഭ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായ ജെയിംസ് ജോസഫ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ചു വേദനയുണ്ടായി...

എന്‍എസ്എസ് കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു -

കുവൈത്ത് സിറ്റി : തൊഴില്‍ പ്രതിസന്ധി കാരണം ബുദ്ധിമുട്ട് നേരിടുന്ന മുഷിറിഫ്’ കന്പനിയിലെ മുന്നൂറോളം ജീവനക്കാര്‍ക്ക് നായര്‍ സര്‍വീസ് സൊസൈറ്റി, കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം...

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ മടങ്ങി -

ദമ്മാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാല്‍ പിണങ്ങി ജോലി ഉപേക്ഷിച്ചതിന്, സ്‌പോണ്‍സര്‍ മോഷണക്കുറ്റം ചുമത്തി കുടുക്കാന്‍ ശ്രമിച്ച മലയാളി, നവയുഗം സാംസ്‌കാരിവേദി ജീവകാരുണ്യ...

കുവൈത്ത് കെഎംസിസി താക്കോല്‍ദാനം നടത്തി -

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാല്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാഷണല്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്മകളില്‍ മൂന്നാമത്തേത് കുവൈത്ത് കെഎംസിസി അബ്ബാസിയ...

പി.ടി ഉഷ റോഡിനെ പി.യു ചിത്ര റോഡെന്ന് പേരുമാറ്റി -

പി.ടി ഉഷ റോഡിനെ പി.യു ചിത്ര റോഡെന്ന് പേരുമാറ്റി കെ.എസ്.യു പ്രവർത്തകർ. എറണാകുളത്തെ പി.ടി ഉഷാ റോഡിലേക്ക് പ്രകടനമായി നീങ്ങിയ പ്രവർത്തകർ പി.ടി ഉഷ റോഡ് എന്ന് എഴുതിയ ബോർഡിൽ കരി ഓയിൽ ഒഴിച്ചു....

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ! -

'ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു- നീ ഇവളെക്കുറിച്ച്...

ഉത്തരകൊറിയയുമായി ചര്‍ച്ച അവസാനിപ്പിച്ചു; ഇനി സൈനിക നടപടി -

വാഷിങ്ടന്‍: അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു ദീര്‍ഘദൂരം മിസൈല്‍ പരീക്ഷണം തുടരുന്ന ഉത്തര കൊറിയയുമായി ഇനി ചര്‍ച്ചയ്ക്കിനിയില്ലെന്നും സൈനിക നടപടിക്ക്...

വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ -

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍...

ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ് -

ലോങ്‌ഐലന്റ്: ന്യൂയോര്‍ക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന ഗുണ്ടാ സംഘാംഗങ്ങളെ മൃഗങ്ങളെന്നു വിശേഷിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇവരെ...

ഗണ്‍ സൈലന്‍സര്‍വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ -

വാഷിംഗ്ടണ്‍: ശബ്ദമില്ലാതെ വെടിവെക്കുന്നതിന് തോക്കില്‍ ഘടിപ്പിക്കുന്ന 'സൈലന്‍സേഴ്‌സ്' നിയമ വിരുദ്ധമായി വന്‍ തോതില്‍ വിറ്റഴിച്ച കേസ്സില്‍ ഇന്ത്യക്കാരനായ മോഹിത് ചൗഹാനെ 30 മാസത്തേക്ക്...