Gulf

ജര്‍മനിയിലെ പെന്‍ഷന്‍ പരിഷ്‌കരണം: 60 ബില്യന്‍ യൂറോയുടെ അധിക ബാധ്യത -

ബര്‍ലിന്‍ : ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ധാരണയനുസരിച്ച് ജര്‍മനിയില്‍ നടപ്പാക്കാന്‍ പോകുന്ന പെന്‍ഷന്‍...

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അംഗമായി -

  മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) യുക്മയില്‍ അംഗമായി ചേര്‍ന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുക്മയില്‍ ചേരാനുള്ള തീരുമാനം എക്‌സിക്യുട്ടീവ്...

ഇന്ത്യന്‍ ഇമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ ഇലക്ട്രോണിക് ആകുന്നു -

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് സമ്പ്രദായത്തിലേക്കു മാറുന്നു. നടപടിക്രമങ്ങള്‍ അനായാസമാക്കുകയും, സുതാര്യത...

സരസ്വതി സാന്‍സ്‌ക്രിറ്റ് പ്രൈസ് 2014 ; അപേക്ഷകള്‍ ക്ഷണിച്ചു -

ബര്‍ലിന്‍ : സംസ്‌കൃത ഭാഷയെ പരിപോഷിപ്പിയ്ക്കുന്നതിനായി ഐസിസിആര്‍ (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ്) റും ഹൈഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി...

ജര്‍മനിയില്‍ നേരത്തെ പെന്‍ഷന്‍ ആകാനുള്ള നിബന്ധനങ്ങള്‍ -

  ബെര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആരോഗ്യവാനായ ഒരു ജോലിക്കാരന് ഇതുവരെയുള്ള പെന്‍ഷന്‍ പ്രായം പുരുഷന്മാര്‍ക്ക് 65, സ്ത്രീകള്‍ക്ക് 63 വയസും ആയിരുന്നു. എന്നാല്‍ 2012 ല്‍...

ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന് പുതിയ സാരഥികള്‍ -

ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 11 ന് ശനിയാഴ്ച്ച സെന്റ് ആല്‍ബെര്‍ട്ട് ജൂഗെന്‍ഡ് ഹാളില്‍ വച്ച് നടത്തി....

യൂറോപ്യന്‍ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മനി ഒന്നാമന്‍ -

  ഫ്രാങ്ക്‌ഫര്‍ട്ട്‌: യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മനി ഒന്നാം സ്ഥാനത്ത്‌. ആഗോള സാമ്പത്തിക വിലയിരുത്തലില്‍ പ്രമുഖ റേറ്റിംഗ്‌ ഏജന്‍സിയായ എസ്‌...

ഒ.ഐ.സി.സി യു.കെ റിപ്പബ്ലിക്ക്‌ ദിനാഘോഷം സംഘടിപ്പിക്കുന്നു; ദേശീയതല പരിപാടി കവന്‍ട്രിയില്‍ -

ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 65ം റിപ്പബ്ലിക്ക്‌ ദിനാഘോഷം സംഘടിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വെസ്റ്റ്‌...

പുതുവര്‍ഷത്തില്‍ പുതിയ പ്രാഞ്ചിയേട്ടന്മാര്‍; പ്രവാസി സംഘടനകള്‍ കോടതിയിലേക്ക് -

കേന്ദ്ര പ്രവാസി വകുപ്പ് പുതുവര്‍ഷത്തില്‍ വീണ്ടും പ്രാഞ്ചിയേട്ടന്‍മാരെ സൃഷ്ടിച്ചു സ്വയം അപഹാസ്യരാകുന്നു. ഇക്കഴിഞ്ഞ ദിവസം വിതരണം ചെയ്ത പ്രവാസി ഭാരതീയ സമ്മാന്‍ നേടിയവര്‍...

ഒ.ഐ.സി.സി യു.കെ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു; ദേശീയതല പരിപാടി കവന്‍ട്രിയില്‍ -

ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 65-ം റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വെസ്റ്റ്...

ജര്‍മന്‍ എസ്.എ.പി. യില്‍ കംമ്പ്യുട്ടര്‍ മേഖലയില്‍ ജോലി തേടാം -

  ഫ്രാങ്ക്ഫര്‍ട്ട്: കംമ്പ്യുട്ടര്‍ മേഖലയില്‍ വിദഗ്ദ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് നിരവധി ഒഴിവുകളില്‍ ജര്‍മനിയിലെ എസ്.എ.പി. (ജര്‍മന്‍ മള്‍ട്ടി നാഷണല്‍ സോഫ്റ്റ് വെയര്‍...

മെനോറ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിന് -

  യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിന്റെ വെണ്മണിയിലുള്ള മെനോറ ഓര്‍ത്തഡോക്‌സ് സെന്റര്‍ ഏര്‍പ്പെടുത്തിയ 2014ലെ മെനോറ അവാര്‍ഡിന് ഗവേഷകന്‍ ഡോ. എം. കുര്യന്‍ തോമസ്...

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ബോളിവുഡ് ഫിലിം പ്രദര്‍ശിപ്പിക്കുന്നു -

  ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം പ്രശസ്ത നടന്‍ ആര്‍. മാധവന്‍ നായകനായി അഭിനയിച്ച് ആനന്ദ് റായ് ഡയറക്ട് ചെയ്ത പ്രശസ്ത ബോളിവുഡ് ഫിലിം...

വാര്‍ത്താവിനമയ രംഗത്ത്‌ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ നൂതന കാല്‍വെയ്‌പ്‌ -

  ന്യൂജേഴ്‌സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ ഔദ്യോഗിത ടെലിവിഷന്‍ ചാനലായ `മലങ്കര ടിവി' അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ...

യൂറോപ്പിലെ രാജാക്കന്മാരില്‍ കഠിനാധ്വാനി ചാള്‍സ് രാജകുമാരന്‍ -

വിയന്ന: മെഗാ ശമ്പളം കൈപ്പറ്റുന്ന യൂറോപ്യന്‍ രാജാക്കന്മാരില്‍ ഏറ്റവും കഠിനാധ്വാനി ബ്രിട്ടിഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ (65) തന്നെ. സ്വന്തം മാതാവിനെ രണ്ടാംസ്ഥാനത്തേക്ക്...

ജര്‍മന്‍ നഗരങ്ങളിലെ വീടുകളുടെ വിലയും,വാടകയും കുതിച്ച് കയറുന്നു -

ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കില്‍ വീടുകള്‍ പണിയാനും, വാങ്ങാനും ജര്‍മന്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നുണ്ടെങ്കിലും...

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് പുതിയ അമരക്കാര്‍, ബിജു ആന്റണി പ്രസിഡന്റ് -

മാഞ്ചസ്റ്റര്‍ : ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മാഞ്ചസ്റ്ററിലെ കത്തോലിക്ക സമൂഹം നെഞ്ചേറ്റിയ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് പുതിയ അമരക്കാര്‍. അസോസിയേഷന്റെ...

ഫാ. ജേക്കബ് മില്‍ട്ടണ് ഡോക്ടറേറ്റ് -

റോം: കോഴിക്കോടു രൂപതയിലെ ഫാ. ജേക്കബ് മില്‍ട്ടണ്‍ റോമിലെ പ്രശസ്ത പൊന്തിഫിക്കല്‍ കലാലയമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി....

യൂറോ ചെക്ക്-ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണാപഹരണം കൂടുന്നു -

  ഫ്രാങ്ക്ഫര്‍ട്ട്: യൂറോ ചെക്ക് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന ജര്‍മന്‍ ഉപഭോക്താക്കളുടെ പണാപഹരണം വളരെയേറെ കൂടുന്നതായി ജര്‍മന്‍ ക്രിമിനല്‍ പോലീസ് വിഭാഗം മേധാവി...

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ജനുവരി 01 മുതല്‍ കസറ്റംസ് ഡിക്ലറേഷന്‍ ഫോറം നല്‍കണം -

  ബെര്‍ലിന്‍: ഇന്ത്യയിലേക്ക് വരുന്ന സ്വദേശികളും വിദേശികളുമായ എല്ലാ യാത്രക്കാര്‍ക്കും ജനുവരി 01 മുതല്‍ കസറ്റംസ് ഫോറം പൂരിപ്പിച്ച് നല്‍കണം. നികുതി വെട്ടിപ്പ് തടയുന്ന.തിനും...

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു -

  ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് എഷേഴ്‌സ്‌ഹൈം സാന്റാ ഫമീലിയാ പള്ളി ഹാളില്‍ വച്ച് 2013 വര്‍ഷത്തോട് വിട പറഞ്ഞ്...

കാരുണ്യത്തിന്റെകൈക്കുമ്പിള്‍ ഒഐസിസി പദ്ധതി ഉദ്ഘാടനം ചെയ്തു -

  മെല്‍ബണ്‍: വിദേശ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താത്പര്യം പ്രശംസനീയവും ജനപങ്കാളിത്തമുള്ളതും ആണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ....

എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഷാര്‍ജയില്‍ -

വൈ.എം.സി.എ. ഷാര്‍ജയുടെ ക്രിസ്തുമസ്പുതുവത്സാരാഘോഷങ്ങളും ഷാര്‍ജയിലെ വിവിധ രെകസ്തവ ദേവാലയങ്ങളിലെ ഗായക സംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോളും...

ജര്‍മനിയില്‍ 2014 ജനുവരി 01 മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍ - -

  ബെര്‍ലിന്‍: ജര്‍മനിയില്‍ 2014 ജനുവരി 01 മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലാകുന്നു. 1. ജനുവരി 01 മുതല്‍ സാധാരണ 20 ഗ്രാം വരെയുള്ള കത്തുകളുടെ പോസ്‌റ്റേജ് നിരക്ക് 0.58...

പുതുവര്‍ഷത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ് വിയന്നയി -

വിയന്ന: രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും ചെയ്ത കോമഡി ചലച്ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് 2014 ജനുവരി 5, 6 തിയതികളില്‍ ഗാസോമീറ്ററിലെ ഹോളിവുഡ് മെഗാപ്ലെക്‌സില്‍...

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായി സുരേഷ്‌ഗോപിയോടൊപ്പം ഓസ്‌ട്രേലിയന്‍ മലയാളികളും -

  അഡ്‌ലൈഡ്: മലയാളി സമൂഹത്തിന് മാതൃകയായി പ്രശസ്ത നടന്‍ സുരേഷ് ഗോപിയോടൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹായവുമായി ഓസ്‌ട്രേലിയന്‍ മലയാളിയായ രാജേഷ് ജോര്‍ജും ജാക്‌സണ്‍ ജേക്കബും....

ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കാറ്റികിസം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു -

  വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിശ്വാസപരിശീലനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 16 യുവതീയുവാക്കള്‍ക്ക് ക്രിസ്മസ്...

ഗ്രോകോ വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ഇന്‍ ജര്‍മനി -

  ബെര്‍ലിന്‍: ജര്‍മനിയിലെ വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ആയി 'ഗ്രോകോ' തിരഞ്ഞെടുത്തു. 'ഗ്രോസെ കോയലിഷന്‍' (വിശാല മുന്നണി) എന്ന വാക്കിന്റെ ഷോര്‍ട്ട് ഫോമാണ് 'ഗ്രോകോ'. ജര്‍മന്‍ ജനത...

ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ യൂറോപ്പ് ഇളവ് വരുത്തുന്നു -

  ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ലൈന്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ യൂറോപ്പ് ഇളവ് വരുത്തുന്നു. ഇതുവരെ ഒരാള്‍ക്ക് ദ്രാവക രൂപത്തിലുള്ള ഒരു പദാര്‍ത്ഥം 100...

ജര്‍മനിയിലെ ഡോക്ടറന്മാരുടെ എണ്ണം ആപല്‍ക്കരമായി കുറയുന്നു -

  ബെര്‍ലിന്‍: ജര്‍മനിയിലെ ഡോക്ടറന്മാരുടെ എണ്ണം ആപല്‍ക്കരമായി കുറയുന്നതായി ഡോക്ടറന്മാരുടെ കേന്ദ്ര സംഘടന കെ.ബി.വി. വെളിപ്പെടുത്തി. ഗ്രാമങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ജനറല്‍...