Signature Stories

സ്ത്രീകള്‍ക്കു മാത്രമായി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസ് ആരംഭിച്ചു -

ന്യൂയോര്‍ക്ക് : സ്ത്രീകളുടെ യാത്രാ, സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസില്‍...

മമ്മുക്കയെയും ലാലേട്ടനെയും അച്ഛനിഷ്ടമായിരുന്നു: ഷോബി തിലകന്‍ -

പ്രശസ്ത നടന്‍ തിലകന്‍ മരിച്ചിട്ട് സെപ്റ്റംബര്‍ 24ന് ഒരു വര്‍ഷം തികയുകയാണ്. അച്ഛനൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷോബി...

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കജോള്‍ തിളങ്ങി -

ന്യുയോര്‍ക്ക് . തിങ്കളാഴ്ച ന്യുയോര്‍ക്കില്‍ നടന്ന യുണൈറ്റഡ് നാഷണല്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ ബോളിവുഡ് താരം കജോളിന്റെ പ്രസംഗപാടവം അംഗങ്ങള്‍ ആസ്വദിച്ചു. അഭിനയത്തില്‍...

പാട്ടിനിടെ വന്നു വിളിച്ചത് മരണം... -

വിധു പ്രതാപ്           അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവമാണ്. ഒരമ്പലത്തിലെ ഉത്സവത്തിനായിരുന്നു പാലക്കാട്ടെത്തിയത്. എന്റെ ട്രൂപ്പിന്റെ ഗാനമേളയായിരുന്നു...

മദ്യലഹരി പകരുന്ന സൌഹൃദ കൂട്ടങ്ങള്‍ സംസ്കാരത്തിന് അപമാനകരം : ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത -

ന്യൂഡല്‍ഹി. മദ്യലഹരി ഒരു വലിയ ആസക്തിയായും വിപത്തായും പടര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മദ്യലഹരി പകരുന്ന സൌഹൃദ കൂട്ടങ്ങളും ക്ലബുകളും നമ്മുടെ സംസ്കാരത്തിന്...

ഫിലിപ്പ് എ. മിന്‍ പുതിയ യുഎസ് കോണ്‍സല്‍ ജനറല്‍ -

ചെന്നൈ . ചെന്നൈ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ കോണ്‍സല്‍ ജനറലായി ഫിലിപ്പ് എ. മിന്‍ ചുമതലയേറ്റു. പെന്‍സില്‍വാനിയായിലെ ഹാവേര്‍ഫോര്‍ഡ് കോളജില്‍ നിന്ന് കലാചരിത്രത്തില്‍...

ഹെല്‍മറ്റില്‍ നിന്നും ക്രോസ്(കുരിശടയാളം) നീക്കം ചെയ്യണം -

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗങ്ങള്‍ തലയില്‍ ധരിക്കുന്ന ഹെല്‍മറ്റില്‍ ചേര്‍ത്തിട്ടുള്ള കുരിശടയാളം നീക്കം ചെയ്യണമെന്ന്...

എല്ലാം ത്യജിച്ച് പ്രണവ് മോഹന്‍ലാല്‍ -

  വള്ളിച്ചെരുപ്പും നിറംമങ്ങിയ ടീഷര്‍ട്ടുമിട്ട് ഉലകനായകന്‍ കമലഹാസന്റെ മുഖത്തിനുനേരെ പിടിച്ച് ക്ലാപ്പടിക്കുന്ന ചെറുപ്പക്കാരനെ നിങ്ങള്‍ക്കറിയാം. താരരാജാവായ മോഹന്‍ലാലിന്റെ...

മുരളി സഹായിച്ചു; ഞാന്‍ ഓണമുണ്ടു -

നടി ശാന്തകുമാരിയുടെ കരളലിയിക്കുന്ന ഓണാനുഭവം         പത്തുവര്‍ഷം മുമ്പുള്ള കഥയാണ്. കോഴിക്കോട്ട് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സഹനടിയായി അഭിനയിക്കാന്‍...

രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത്‌ ഞെരിച്ചു കൊന്ന മാതാവ്‌ അറസ്‌റ്റില്‍ -

ഷെവല്‍ലി (മേരിലാന്റ്‌): രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചു 24 വയസുളള മാതാവിനെ സെപ്‌റ്റംബര്‍ 7 ഞായറാഴ്‌ച പ്രിന്‍സ്‌ ജോര്‍ജ്‌...

പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണപ്പകലുകള്‍ -

മാമുക്കോയ           ഓണക്കാലമായി എന്നറിയുന്നതു തന്നെ പപ്പുവേട്ടന്‍ വിളിക്കുമ്പോഴായിരിക്കും. ''മാമുവേ, തിരുവോണം അടുത്തയാഴ്ചയാണ്. രാവിലെ തന്നെ വീട്ടിലെത്തണം. പതിവുപോലെ...

സദ്യയെ മറികടക്കാന്‍ ഒരു ഭക്ഷണവും ലോകത്ത് ഉണ്ടായിട്ടില്ല -

ഓണസ്സദ്യ തന്നെ കളര്‍ഫുള്‍ നൗഷാദ് സ്‌കൂള്‍ വിട്ട് വീട്ടുമുറ്റത്തെത്തുന്നതിനു മുമ്പുതന്നെ മൂക്ക് പിടിച്ചെടുക്കും, വറുത്ത ഉപ്പേരിയുടെ മണം. പച്ച ഏത്തക്കായ...

മൃതദേഹം പല്ലവി - ധാവന്‍ ദമ്പതിമാരുടേതെന്ന് സ്ഥിരീകരണം -

ഫ്രിസ്ക്കൊ . സെപ്റ്റംബര്‍ 3  ബുധനാഴ്ച വൈകിട്ട് ഫ്രീസ്ക്കൊ വസതിയില്‍ കണ്ട മൃതദേഹങ്ങള്‍ വീടിന്റെ ഉടമസ്ഥരും ഇന്ത്യന്‍ വംശജരുമായ പല്ലവി- ധവാന്‍ ദമ്പതിമാരുടേതാണെന്ന് ഫ്രീസ്ക്കൊ...

' മദ്യപിച്ച് മദ്യപിച്ച് ഞാന്‍ വീട് വിറ്റു' - ജി.എസ് പ്രദീപിന്റെ അനുഭവകഥ വൈറലാകുന്നു -

അമിതമദ്യപാനം മൂലം സമ്പാദ്യം മുഴുവന്‍ നശിച്ച  ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ 'അശ്വമേധ' ത്തില്‍. പ്രസിദ്ധീകരിച്ച അനുഭവകഥ വൈറലാകുന്നു. മദ്യനിരോധനത്തിന്റെ ഭാഗമായി...

ഇന്ത്യന്‍ ദമ്പതിമാരുടെ വീട്ടില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു -

ടെക്സാസ്. പത്തു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു വിചാരണ നേരിടുന്ന മാതാവ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍...

“അപ്പനൊരു സോഡായും, എനിക്കൊരു ലാര്‍ജും” -

ഓണം വരെ ബാറുകള്‍ പൂട്ടുകയില്ല എന്നു നമ്മുടെ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് ഹര്‍ഷാരവങ്ങളോടെയാണ് കേരള ജനത സ്വീകരിച്ചത്. മദ്യമില്ലാതെ എന്ത് ഓണം ? ഒരിക്കലും...

കാള്‍ ലൂയിസ്‌ ഹൂസ്‌റ്റണ്‍ ട്രാക്ക്‌ ആന്റ്‌ ഫീല്‍ഡ്‌ കോച്ചിങ്‌ സ്‌റ്റാഫില്‍ -

ഹൂസ്‌റ്റണ്‍: ഒളിമ്പിക്ക്‌ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മത്സരങ്ങളില്‍ പത്തുതവണ വിജയകിരീടമണിഞ്ഞ (9 സ്വര്‍ണം, 1 വെള്ളി) അമേരിക്കയുടെ കറുത്തമുത്ത്‌ കാള്‍ ലൂയിസ്‌...

ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മയുടെ 127 ജന്മദമാഘോഷിച്ചു -

മെക്‌സിക്കോ: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മയുടെ 127#ാ#ം ജന്മദിനം ആഗസ്റ്റ് 31 ന്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍...

മദ്യപിച്ച് മദ്യപിച്ച് ഞാന്‍ വീടുവിറ്റു: ജി.എസ്.പ്രദീപ് -

മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജി.എസ്.പ്രദീപ് സംസാരിക്കുന്നു. മദ്യം നിരോധിക്കേണ്ടതു തന്നെ കൈരളിയിലെ 'അശ്വമേധ'ത്തിലൂടെ ജി.എസ്.പ്രദീപെന്ന ഗ്രാന്‍ഡ്മാസ്റ്റര്‍...

ധ്യാനം തിരിച്ചുതന്ന ജീവിതം -

  മലയാളസിനിമയിലെ പ്രിയ താരം കുളപ്പുള്ളി ലീല മുരിങ്ങൂരില്‍ ധ്യാനം കൂടാന്‍ പോയ കഥ പറയുന്നു          നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് ഉച്ചത്തില്‍ ഡയലോഗ് പറയുന്നതാണ്...

മിസ്സ് ഇന്ത്യ അമേരിക്ക കിരീടം മായ സരിഫാന് -

ലോസ് ആഞ്ചലസ്(കാലിഫോര്‍ണിയ): ആഗസ്റ്റ് 23ന് ലോസ് ആഞ്ചലസ് റിണയ്‌സന്‍സ് മെയ്ന്‍ ബോള്‍റൂമില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നടന്ന മിസ്സ് ഇന്ത്യ അമേരിക്ക 2014 മത്സരത്തില്‍ മായ സരിഫാന്‍ വിജയ...

കൊല്ലപ്പെട്ട പോലീസ് നായക്ക് ഔദ്യോഗീക സംസ്‌ക്കാരം -

ഒക്കലഹോമ: കൃത്യനിര്‍വ്വഹണത്തിനിടയില്‍ നിരവധി തവണ കുത്തേറ്റ് കൊല്ലപ്പെട്ട പോലീസ് നായക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ആഗസ്റ്റ് 28 വ്യാഴാഴ്ച സിറ്റി പോലീസാണ് മൂന്ന്...

തോക്കേന്തിയ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക്! -

അര്‍ഗയില്‍(ടെക്‌സസ്): ചൂരലും വടിയും ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്ന കാലം ഇനി ഓര്‍മ്മയിലേക്ക്. വിദ്യാലയങ്ങളിലും, കലാലയങ്ങളിലും വെടിവെപ്പ് സംഭവങ്ങള്‍...

മദ്യനിരോധനം അത്യാവശ്യം -

മദ്യനിരോധനം കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ആരായാലും അനുകൂലിച്ചുപോവും. പക്ഷെ അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. ഒരു നല്ലകാര്യവും കൊണ്ടുവരാന്‍...

പുതിയ മദ്യനിയമം: കേരളത്തില്‍ ദുരന്തത്തിന്റെ യുഗമായി മാറും -

എത്ര എത്രയോ മദ്യ ദുരന്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച കൊച്ചു കേരളത്തില്‍ ഇനിയും ദുരന്തങ്ങളുടെ യുഗമായി നമുക്ക്‌ വീക്ഷിക്കാം. നേരായ രീതിയില്‍ മദ്യം ലഭ്യമല്ലെങ്കില്‍ വളഞ്ഞ വഴി...

കോരന് കുമ്പിളില്‍ തന്നെ കഞ്ഞി -

   ജോജോ തോമസ്     കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ ശ്രീ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനിച്ച വാര്‍ത്ത വായിച്ചു. അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കില്ലാ...

എന്റെ സ്ഥാനാര്‍ത്ഥിത്വം ആരുടെ തീരുമാനമെന്നറിയില്ല: ഡോ. ബെന്നറ്റ് എബ്രഹാം -

പേമെന്റ് സീറ്റ് സംബന്ധിച്ച് സിപിഐയില്‍ വിവാദം പുകയുമ്പോള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ബന്നറ്റ്‌ എബ്രഹാം അശ്വമേധത്തോടു മനസ് തുറക്കുന്നു.         താങ്കളുടെ...

യുഎസ് ഗവണ്‍മെന്റ് വൈഡ് പോളിസി ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി ഫാദര്‍. അലക്സാണ്ടര്‍ ജെ കുര്യന്‍ നിയമിതനായി -

വാഷിങ്ങ്ഡണ്‍ ഡി.സി :യുഎസ് ഗവണ്‍മെന്റ് വൈഡ് പോളിസി ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി ഹരിപ്പാട് പള്ളിപ്പാട്ട് ചേപ്പാട്ട് കുടുംബാംഗം ഫാദര്‍. അലക്സാണ്ടര്‍ ജെ കുര്യന്‍ നിയമിതനായി...

ഇന്ത്യാഡേ പരേഡിന് ഫോമയും,ഫൊക്കാനയും -

34-ആമത് ഇന്ത്യാഡേ പരേഡിന് ന്യുയോര്‍ക്കില്‍ പ്രമുഖ മലയാളി സംഘടനകളുടെ സാന്നിദ്ധ്യം . പ്രമുഖ മലയാളി സംഘടനകളായ ഫോമയും,ഫൊക്കാനയും പരേഡില്‍ പങ്കെടുക്കുന്നു.ഫോമയ്ക്കു വേണ്ടി പുതിയ...

അരങ്ങില്‍നിന്ന് ജെയിംസ്‌ ഏലിയ അഭ്രപാളിയിലേക്ക്‌ -

രാജീവ്‌ രവി സംവിധാനം ചെയ്‌ത ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌ എന്ന ചിത്രത്തില്‍ പോലീസ്‌ ഓഫീസറായ മോഹനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ്‌ ഏലിയ കേരള സംഗീത നാടക അക്കാദമിയുടെ...