You are Here : Home / SPORTS

മസാല ദോശ ബര്‍ഗര്‍ രൂപത്തിലാകുമ്പോള്‍

Text Size  

Story Dated: Saturday, February 04, 2017 04:00 hrs UTC

മാക്‌ ഡോണാള്‍ഡ്സ് മസാലദോശ പ്രേമികള്‍ക്ക് എക്സ്ക്ലൂസീവ് ദോശ ഒരുക്കുന്നു. മസാല ദോശയുടെ പരിഷ്കരിച്ച ബര്‍ഗര്‍ രൂപം ആണിത്. മസാല ദോശ ബര്‍ഗര്‍ രൂപത്തിലാകുമ്പോള്‍ ബര്‍ഗര്‍ ഫില്ലിംഗ് ആകുന്നത് ഉരുളക്കിഴങ്ങ് മസാലയാണ്. ബ്രോച്ച്ചേ എന്ന ഫ്രഞ്ച് ബ്രെഡ്‌ കൊണ്ടുണ്ടാക്കിയ ബര്‍ഗര്‍ ആണിത്. മുളക് പൊടി ചട്നിയുടെ ഒരു ലെയറും ഉണ്ടാകും. മാക് ബ്രെയ്ക്ക്ഫാസ്റ്റ് എന്ന സീരീസില്‍ ആയിരിയ്ക്കും ഈ മസാല ദോശ ബര്‍ഗര്‍ അവതരിയ്ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.