You are Here : Home / വെളളിത്തിര

സ്വാതി പ്രണയത്തിൽ ?

Text Size  

Story Dated: Monday, April 30, 2018 01:39 hrs UTC

സ്വാതിയ്ക്ക് സോളമനുണ്ടോ ? പാപ്പരാസികളുടെ ചോദ്യത്തില്‍ ഉത്തരംമുട്ടി സ്വാതി റെഡ്ഡി. സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാതി പ്രണയത്തെക്കുറിച്ച്‌ സംസാരിച്ചത്. വിവാഹ സങ്കല്‍പ്പത്തെ കുറിച്ചു ചോദിച്ചപ്പോള്‍ സ്വാതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, എല്ലാവരേയും അറിയിച്ചു കൊണ്ട് മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളു.ലിജോ ജോസഫ് പല്ലിശ്ശേരിയുടെ അമീന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി മലയാള സിനിമ ലോകത്തിലേയ്ക്ക് എത്തിയത്. ഫഹദിന്റെ കഥാപാത്രമായ സോളമന്റെ കാമുകിയായിട്ടാണ് സ്വാതി ആമേനില്‍ അഭിനയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.