You are Here : Home / വെളളിത്തിര

ധോണിയുമായി സംസാരിച്ചിട്ട്‌ ഏറെ നാളായി

Text Size  

Story Dated: Saturday, May 07, 2016 02:08 hrs UTC

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ധോണിയുമായി സംസാരിച്ചിട്ട്‌ തന്നെ ഏറെ നാളായി എന്നും അതൊക്കെ പഴയ സംഭവമാണെന്നും ബോളിവുഡ്‌ താരം റായ്‌ ലക്ഷ്‌മി പറഞ്ഞു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച്‌ പ്രചരിക്കുന്ന കാര്യങ്ങളെല്ലം പൂര്‍ണ്ണമായും ശരിയല്ല. താനിപ്പോള്‍ സിനിമകളുടെ തിരക്കിലാണ്‌ ഇത്തരം പ്രചരണങ്ങളോടു പ്രതികരിക്കാന്‍ പോലും സമയമില്. ജൂലി 2 ലാണു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. ധോണിയുമായുള്ള ബന്ധം ഗോസിപ്പ്‌ കോളങ്ങളില്‍ ഒരു നിറ സാനിധ്യമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.