താര ചക്രവര്‍ത്തിമാരായ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോൾ ആരെ പിന്തുണക്കുമെന്നാണ് കമൽഹാസൻറെ മുൻ പങ്കാളിയായ ഗൌതമിയുടെ നേർക്ക് ഉയരുന്ന ചോദ്യം. ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടില്ല. അവർ നിലപാട് വ്യക്തമാക്കിയ ശേഷം തൻറെ രാഷ്ട്രീയ നയം വ്യക്തമാക്കാമെന്നാണ് ഗൌതമി പറഞ്ഞത്. ഇപ്പോൾ ആരെയും പിന്തുണക്കാനില്ലെന്നും ഗൌതമി വ്യക്തമാക്കി.
Comments