ന്യൂയോര്‍ക്ക്: മലയാള മനോരമയുടെ മുന്‍ പ്രൂഫ് റീഡെര്‍ (Proof Reader) കോട്ടയം കൊല്ലാട് മുല്ലശ്ശേരി നടുപ്പറമ്പില്‍ പരേതനായ എന്‍. എ . കുര്യന്റെ ഭാര്യ സൂസമ്മ കുര്യന് (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 നു ന്യൂ യോര്‍ക്ക് ബെഥേല്‍ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ ചുമതലയില്‍ ലോങ്ങ് അയലണ്ട് (Long Island) ഓള് സയിന്സ് (All Saints) സെമിത്തേരിയില്‍. മക്കള്‍ : പരേതയായ മോളി, രെയ് ചാക്കോ (Ray Chacko) , ജെസ്സി ബാബു , ഷേര്‍ലി എബ്രഹാം. മരുമക്കള്‍: തലശ്ശേരി കിളിയന്ത്ര പതാലില്‍ റവ. ജോര്‍ജ്. പി .ചാക്കോ , പത്തനാപുരം പിടവൂര്‍ കൊമ്പിക്കുന്നത്തു ബാബു മത്തായി, പാമ്പാടി കോത്തല കുളങ്ങര വീട്ടില്‍ റവ. കെ . വി . എബ്രഹാം
Comments