You are Here : Home / നിര്യാതരായി

കെ.പി. രാജന്‍ ഓര്‍ലാന്റോയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 31, 2016 11:58 hrs UTC

ഫ്‌ളോറിഡ: ചന്ദപ്പള്ളില്‍ കല്ലിട്ടതില്‍ കെ.പി. രാജന്‍ ഒക്‌ടോബര്‍ 28-നു ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ നിര്യാതനായി. വെണ്‍മണി ആലുംമൂട്ടില്‍ ഏലിയാമ്മ (മോളി) ആണ് ഭാര്യ. മക്കള്‍: ജഗന്‍ (യു.എസ്.എ), ജൂബി (കൊച്ചി). മരുമക്കള്‍: ജീന (യു.എസ്.എ), റിനേഷ് (കൊച്ചി). കൊച്ചുമക്കള്‍: ജോയേല്‍, ജോര്‍ഡിന്‍, അബി, പൃഥ്വി, മേഘ്‌ന, പരേതയായ ജാനിസ്. ഭാരത വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ ഒന്നാം തീയതി രാവിലെ 9.30-നു Porta Coeli Funeral Home, 2810 East Osceola Parkway, Kissimmee, Florida 34743. തുടര്‍ന്ന് Osceola Memory Gardens Cemetry 1717 old Boggy CreekRd, Kissimmee, Florida 34744- ല്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജഗന്‍ രാജന്‍ 407 791 6511, ഫാ. ഡോ. ജേക്കബ് മാത്യു 407 970 9090.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.