മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു. നവംബര്‍ 18-ന് നടത്താനിരുന്ന പരിപാടി ഡിസംബര്‍ 17-ലേക്കാണ് മാറ്റിയത്. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
Comments