കണ്ണൂർ കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടമായി. മേയർ ഇ പി ലതയ്ക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് യു ഡി എഫിന്റെ പ്രമേയത്തെ പിന്തുണച്ചു.
You are Here : Home / News Plus
Story Dated: Saturday, August 17, 2019 09:20 hrs UTC

Comments