You are Here : Home / News Plus

കാലിക്കറ്റ് സർവകലാശാലയിലെ ജാതി വിവേചനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Text Size  

Story Dated: Monday, September 23, 2019 08:02 hrs UTC

കാലിക്കറ്റ് സർവ്വകലാശാലയിലെ പട്ടികജാചി വിദ്യാർത്ഥികളോട് അധ്യാപിത ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനോട് മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചു. ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാർത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാൻസലർക്കും പൊലീസിനും പരാതി നൽകിയിരിക്കുന്നത്. ഗവേഷണ മേൽനോട്ട ചുമതലയുള്ള അധ്യാപികയായ ഡോക്ടർ ഷമീനയ്ക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.