കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര സല്മാന് ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി. സാക്ഷികളായ നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന് ഇറ്റലി വീണ്ടും വ്യക്തമാക്കി.എന്നാല്‍ കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് ഇന്ത്യയും അറിയിച്ചു.
Comments