സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് എഎപിയുമായി ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോർട്ട്. എഎപിക്കും കോൺഗ്രസിനുമിടയിൽ വോട്ടുകൾ വിഭജിക്കപ്പെട്ടാൽ ബിജെപി ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റും നേടുമെന്നായിരുന്നു സർവെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്
Comments