നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വിദേശനാണയ വിനിമയ തട്ടിപ്പ്. ഏകദേശം 15 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് നിയമലംഘനവും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
You are Here : Home / News Plus
Story Dated: Friday, July 12, 2019 05:24 hrs UTC

Comments