You are Here : Home / USA News

മോളി ഫിലിപ്പ് നിര്യാതയായി

Text Size  

Story Dated: Friday, October 25, 2019 03:05 hrs UTC

ചിങ്ങവനം പുത്തന്‍ പറമ്പില്‍ പി.എ.ഫിലിപ്പിന്റ  ഭാര്യ മോളി (കുഞ്ഞുമോള്‍  70) നിര്യാതയായി . ശവസംസ്‌കാരം.  ശനിയാഴ്ച  നാലിന്  ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ നടത്തും.
 
വെണ്ണിക്കുളം; കൈതാരം കുടുംബാംഗമാണ്.
 
മഞ്ജു ഫിലിപ്പ് ( കുവൈറ്റ്) , മിനി  ജോബി  (ഇരവിപേരൂര്‍ ),  മേഴ്‌സി എബി ( കുവൈറ്റ് ) ഇവര്‍ മക്കളാണ്. 
 
ജോബി ജോസ് ചെള്ളാട്ടു, എബി കുര്യന്‍ ഓണാട്ട്,  സൗമ്യ മഞ്ജു തുരുത്തേല്‍, മരുമകള്‍ ആണ്
 
സഹോദരങ്ങള്‍,
 
മാത്യു ജോര്‍ജ്, കൈതാരം (യൂ.എസ്. എ.), വത്സമ്മ ചാക്കോ കൊടിഞ്ഞുപള്ളത്തു, കുഞ്ഞമ്മ ജോയ് തുരുത്തേല്‍, ഗ്രേസി ജോസഫ് മൂലംകുളം, ബേബി ജേക്കബ് തേകുറ്റിശേരില്‍, ഓമന  സണ്ണി പ്ലാംതോട്ടത്തില്‍,  ലിനി സ്‌കറിയാ. മുക്കാട്ട്,  പരേതനായ ജേക്കബ് ജോര്‍ജ് കൈതാരം (വെണ്ണിക്കുളം).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.