You are Here : Home / USA News

കലാ ഷാഹിയുടെ പിതാവ് ഇടപ്പള്ളി അശോകന്‍ നിര്യാതനായി

Text Size  

Story Dated: Saturday, December 21, 2019 05:15 hrs UTC

 
 
 
കൊച്ചി: കലാകാരിയും ഫൊക്കാന നേതാവുമായ കലാ ഷാഹിയുടെ പിതാവ് പ്രശസ്ത കലാകാരന്‍ ഇടപ്പള്ളി അശോകന്‍ (82) നിര്യാതനായി.
നര്‍ത്തകന്‍, എഴുത്തുകാരന്‍, കവി, സംവിധായകന്‍, നാടക നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സാമൂഹിക രംഗങ്ങളിലും സജീവമായിരുന്നു. അമേരിക്കയില്‍ വിവിധ സംഘടനകള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മീരാരാജ് ഷാനി ആണു മറ്റൊരു മകള്‍. ഷാഹി പ്രഭാകരന്‍, ഷാനി പ്രഭാകരന്‍ എന്നിവര്‍ മരുമക്കള്‍. അജ്ഞലി ഷാഹി, അര്‍ജുന്‍ ഷാഹി, ആതിര ഷാഹി, ഭരത് ഷാനി, ഭദ്ര ഷാനി എന്നിവരാണു കൊച്ചുമക്കള്‍
സംസ്‌കാരം ഇടപ്പള്ളിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.