ചെമ്പേരി മണ്ണംകുണ്ടിലെ മറ്റത്തിലാനിക്കല്‍ ജിന്റോ (യുഎസ്എ) യുടെ ഭാര്യ വിന്‍സി (28, ഐടി പ്രഫഷണല്‍, യുഎസ്എ) നിര്യാതയായി. സംസ്കാരം 22 ന് ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് പള്ളിയില്‍.
തുരുത്തിപ്പള്ളി വാരപ്പടവില്‍ കുടുംബാംഗമാണ്. മകള്‍: പത്തു മാസം പ്രായമായ കാതറിന് ഏക മകളാണ്.
Comments