തുടങ്ങും മുമ്പെ വിവാദത്തില്‍ കുടുങ്ങിയ മോഹന്‍ ലാലിന്റെ ലാലിസം ഒടുവില്‍ ഫാന്‍ സും കൈയൊഴിഞ്ഞു.ദേശീയ ഗെയിം സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങേറ്റം കുറിച്ച ലാലിസം നിലവാരതകര് ച്ചയെ തുടര്‍ ന്ന് സോഷ്യല്‍ മീഡിയായില്‍ ചര് ച്ച വിഷയമായി. മോഹന്‍ ലാലിന്റെ ഫെയ്സ്ബുക്കില്‍ അരിശം മൂത്ത ആരാധകര്‍ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ തുടങ്ങി. സന്തോഷ് പണ്ഡിറ്റായിരുന്നു ഇതിലും ഭേദമെന്നാണ് പരിപാടി കണ്ട പലരുടെയും അഭിപ്രായം . മാവോയിസ്റ്റുകളെ തുരത്താന്‍ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് മറ്റൊരു രസികന്റെ കമന്റ്. കേര ളസര് ക്കാര് രണ്ട് കോടി രൂപ പ്രതിഫലം നല്‍കുന്നുവെന്ന് പ്രമുഘ സം വിധായകന് വിനയന് ഉള് പ്പെടെയുള്ളവര് അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് മോഹന്‍ ലാല്‍ തന്നെ രം ഗത്ത് വന്നിരുന്നു.ഏതായാലും ലാലിസത്തിന്റ് മുന്നോട്ടുള്ള യാത്ര ദുഷ്കരമായിരിക്കും
Comments